കടംകൊണ്ടു വലയുകയും അതു സംബദ്ധമായ പ്രശ്‌നങ്ങളിൽ മനോവേദനയും ദുഃഖവും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവർക്കു അതിൽനിന്നും മോചനം നേടാൻ ഏറ്റവും പ്രയോജനപ്രദമായ പ്രാർത്ഥനകളിൽ ഒന്നാണിത് അല്ലാഹുവെ മനോവേദനയിൽനിന്നും ദുഃഖത്തിൽനിന്നും നിശ്ചയമായും ഞാൻ നിന്നോടു രക്ഷതേടുന്നു ദൗർബല്യത്തിൽ ഉദാസീനയിൽനിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു ഭീരുത്വത്തിൽനിന്നും ലുബ്ധതയിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു കടബാദ്ധ്യതയിൽനിന്നും മനുഷ്യരുടെ ബലപ്രയോഗത്തിൽനിന്നും ഞാൻ നിന്നോടു രക്ഷതേടുന്നു . ഒരു സ്വഹാബിയായിരുന്ന അബുഉമാമത്ത് ( റ ) താങ്ങനാവാത്ത കടബാദ്ധ്യതയിൽ മുഴുകിയിരുന്നതുമൂലം …
Read More »Blog Layout
നബി തിരുമേനി ( സ ) യുടെ ശുപാർശ ലഭിക്കാനുള്ള പ്രാർത്ഥന
മഹ്ശറാ വൻസഭയിൽ ആരുമാരും സഹായിക്കാനില്ലാത്ത അത്യന്തം ദയനീയമായ അവസ്ഥയിൽ നബി തിരുമേനി (സ ) യുടെ ശുപാർശ ലഭിക്കുന്നവർ മഹാഭാഗ്യവാന്മാരായിരിക്കും അവിടുത്തെ ശഫാഅത്ത് സിദ്ധിക്കുന്നതിനു വേണ്ടിയുള്ള ഒരു എളുപ്പ വഴി തിരുമേനി (സ ) തന്നെ നിർദ്ദേശിച്ചതന്നിട്ടുണ്ട് ബാങ്ക്‌വിളി അവസാനിക്കുമ്പോൾ താഴെക്കൊടുക്കുന്ന പ്രാർത്ഥന ചൊല്ലുക എന്നതാണ് പരിപൂർണ്ണമായ ഈ വിളിയുടേയും നിർവ്വഹിക്കാൻ പോകുന്ന നമസ്കാരത്തിന്റെയും നാഥനായ അല്ലാഹുവേ മുഹമ്മദ് നബി (സ) ക്ക് നീ വസീലത്തും ഫളീലത്തും ഉന്നതപദവിയും നൽകേണമേ …
Read More »ഹസ്രത്ത് മറിയം ബീവി(റ.അ) -(വിശുദ്ധിയുടെ പ്രതീകം)
മാനവസമൂഹത്തിൻെറ മോചനത്തിനും,അവരെ സത്പന്ഥാവിലേക്ക് നയിക്കുന്നതിനും വേണ്ടി അവതീർണ്ണമായിട്ടുള്ളതാണ് പരിശുദ്ധ ഖുർആൻ.ഖുർആനിലെ ഓരോ അദ്ധ്യായങ്ങളുടെ ക്രമീകരണവും, അവയിലെ സൂക്തങ്ങളുടെ ക്രമീകരണവും അള്ളാഹുവിൽ നിന്നുള്ള വഹ് യ് പ്രകാരമാണ്.ഖുർആനിൽ ഒരു മഹതിയുടെ പേരിലുള്ള ഏക അദ്ധ്യായം സൂറ ത്തുൽ മറിയം ആണ്.ദാവൂദ് നബി(അ)യുടെ സന്താന പരമ്പരയിൽ പെട്ട ഇംറാൻ എന്നിവരുടെ പുത്രിയാണ് അവർ.ഇസ്രാഈല്യരിലെ ഉന്നത കുടുംബത്തിലാണ് അവർ ജനിച്ചത്.ഖുർആനിൽ മുപ്പതു സ്ഥലത്താണ് ആ പേർ പറ ഞ്ഞിട്ടുള്ളത്.മാത്രമല്ല ഒരു പ്രവാചകൻെറ മാതാവാകാൻ ഭാഗ്യം …
Read More »കേരറ്റ് കേക്ക്
ആവശ്യമുള്ള സാധനങ്ങൾ 1. മൈദ -11/4 കപ്പ് 2. പൊടിച്ച പഞ്ചസാര -11/4 കപ്പ് 3. എണ്ണ -1/4കപ്പ് 4. മുട്ട -3 5. കേരറ്റ് ചീവിയത് -ഇടത്തരം -3 6. ബേക്കിങ്ങ് പൗഡർ -1ടീസ്പൂൺ 7. സോഡാ പൊടി -1ടീ സ്പൂൺ 8. കറുക പട്ടയുടെ പൊടി -ഒരു നുള്ള് 9. വാനില എസ്സൻസ് -11/2 ടീസ്പൂൺ 10. അണ്ടിപ്പരിപ്പ് -15 എണ്ണം തയ്യാറാക്കുന്ന വിധം ബേക്കിങ്ങ് ടിന്നിൽ …
Read More »പക്ക് വട (കൊക്ക് വട)
പക്ക് വട (കൊക്ക് വട) നാലു മണി ചായയുടെ ഒപ്പം കൊറിക്കാൻ പറ്റുന്ന എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരമാണ്. ആവശ്യമുള്ള സാധനങ്ങൾ 1. കടലപ്പൊടി -2കപ്പ് 2. വറുത്ത അരിപ്പൊടി -1/2 കപ്പ് 3. മുളകുപൊടി 1- റ്റീ സ്പൂൺ 4. മഞ്ഞൾ പൊടി -ഒരു നുള്ള് 5. കായപ്പൊടി -1/4 ടീസ്പൂൺ 6. ഉപ്പ് -ആവശ്യത്തിന് 7.കറി വേപ്പില -3തണ്ട് 8. പച്ചമുളക്- 3എണ്ണം വട്ടത്തിൽ അരിഞ്ഞത് 9. എണ്ണ …
Read More »راتبة جلالية ജലാലിയ റാത്തീബ്
[docxpresso file=”https://swalihath.com/ma/wp-content/uploads/2016/09/10.-جلالية-راتيب.odt” comments=true] please download full ratheeb here 10. جلالية راتيب For pdf version click here 10.-جلالية-راتيب-1
Read More »ലിംഗസമത്വം ഇസ്ലാമിൽ
അനാതികാലം മുതൽ നിലനിൽക്കുന്നതും നാളിതുവരെ വ്യക്തമായ ധാരണയിൽ എത്താത്തതുമായ ഒരു വിഷയമാണ് ലിംഗസമത്വം.സമീപകാലങ്ങളിൽ അനേകം വാദപ്രതിവാദങ്ങൾക്കും,ചൂടുള്ള ചർച്ചാവിഷയമായി മാറിയിരിക്കുന്നു ഇത്.ഒാരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ചു അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ പറയുമ്പോൾ ; ജീവിതത്തിൻെറ ഓരോ സൂക്ഷമ തലങ്ങളിലും ന്യായയുക്തമായ നിയമങ്ങൾ പ്രതിപാദിച്ചിട്ടുള്ള ഇസ്ലാമിൽ ഈ വിഷയത്തെക്കുറിച്ചു പരാമർശിച്ചിട്ടുള്ളതെന്തെന്ന് നമ്മുക്കു മനസ്സിലാക്കാം സൃഷ്ടിപ്പിൽ തന്നെ വ്യക്തമായ വ്യത്യാസം പുലർത്തുന്ന സ്ത്രീപുരുഷൻമാർക്കിടയിൽ സമത്വമെന്നതു സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണ്.ശാരീരിക ക്ഷമത,മാനസിക ഘടന എന്നിവയിൽ ഇരു ലിംഗക്കാർക്കും …
Read More »യാസീൻറെ ദുആ , ഖബറിങ്കൽ ദുആ
സൂറത്തുൽ യാസീൻ Surah Yaseen ( سورة يس )
⭕ സൂറത്ത് യാസീനിന്റെ മഹത്വം വിഷദീകരിക്കേണ്ടതില്ലല്ലോ .. ഉദ്ധേശങ്ങൾ നിറവേറാൻ യാസീൻ വലീയ കാരണമാണു. നബി ﷺ പറഞ്ഞു; നിങ്ങള്‍ കൂടുതലായി യാസീന്‍ പാരായണം ചെയ്യുക. കാരണം അതില്‍ പത്ത് വിധം അനുഗ്രഹങ്ങളുണ്ട്. യാസീന്‍ വിശന്നവന്‍ ഓതിയാല്‍ ഭക്ഷണം ലഭിക്കും, ദാഹിച്ചവന്‍ ഓതിയാല്‍ ദാഹം ശമിക്കും. വസ്ത്രമില്ലാത്തവന്‍ ഓതിയാല്‍ വസ്ത്രം ലഭിക്കും. ഇണയെത്തേടുന്നവന്‍ ഓതിയാല്‍ ഇണയെ ലഭിക്കും. ഭയന്നവന്‍ ഓതിയാല്‍ നിര്‍ഭയത്വവും സമാധാനവും ലഭിക്കും. തടവുകാരന്‍ ഓതിയാല്‍ മോചനം …
Read More »( ബദർ മൗലീദ് ) بدر مولد
بـِسْمِ اللَّهِ الرَّحمنِ الرَّحِيم[arabic-font] اَلْحَمْدُ لِلَّهِ الَّذِي هَدَانَا إِلَى الْمِلَّةِ الْحَنِيفِيَّةِ. وَأَنْهَلَنَا مِنْ حُمَيَّا قَوْلِهِ تَعَالَى ]وَلَقَدۡ كَرَّمۡنَا بَنِىٓ ءَادَمَ[ كَأْسَاتٍ سَنِيَّةٍ. وَعَلَّنَا مِنْ أَقْدَاحِ خُصُوصِ قَوْلِهِ تَعَالَى ]كُنتُمۡ خَيۡرَ أُمَّةٍ أُخۡرِجَتۡ لِلنَّاسِ[ سَائِغَةً هَنِيَّةً. وَشَرَّفَنَا بِحَبِيبِهِ الْمُصْطَفَى مِنَ الْجِبِلَّةِ الْبَشَـرِيَّةِ. مُحَمَّدِنِ الْمَبْعُوثِ بِالدِّينِ الْحَقِّ الْمُؤَيَّدِ بِالْآيَاتِ الْبَاهِرَاتِ الْعَلِيَّة. …
Read More »