Uncategorized

മുത്ത് മുസ്ത്വഫാ ﷺ തങ്ങളേ

എന്റെ ചെറിയ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ അങ്ങയെ ﷺ ഓർക്കാൻ ഞാൻ മറക്കുമ്പോഴും,അവിടുത്തെ ﷺ കോടാനുകോടി ഉമ്മത്തുകൾക്കിടയിലും,മുത്ത് മുസ്ത്വഫാ ﷺ തങ്ങളേ… അവിടുന്ന് ﷺ എന്നെ മറക്കുന്നില്ലല്ലോ… اللهم صل على سيدنا محمد وعلى اله وصحبه وسلم ~من فضل ربي🍃

Read More »

ലോസ് ഏൻഞ്ചലസ്

ലോസ് ഏൻഞ്ചലസ് വീണ്ടുമൊരു ബസ്സ് യാത്ര…. സാൻഫ്രാൻസിസ്കോയിലെ ഹോട്ടലിൽനിന്നും അതിരാവിലെ ബ്രേക്ക്ഫാസ്റ്റ് തരപ്പെടുത്തി ഗ്രെ ഹൗണ്ട് ബസ് സ്റ്റേഷനിലേക്ക്…. അടുത്തതായി ഞങ്ങളുടെ ലക്ഷ്യം ഫിലിം സിറ്റി എന്നറിയപ്പെടുന്ന ലോസ് ഏഞ്ചലസ് ആണ്… എട്ടു മണിക്കൂറാണ് യാത്രാ ദൈർഘ്യം…. ഇവിടെ വിമാനയാത്രയെക്കാൾ എന്തുകൊണ്ടും അഭികാമ്യം ബസ്സ് യാത്രയാണ്…. ഒരു രാജ്യത്തിന്റെ ഉള്ളറിയണമെങ്കിൽ അവിടുത്തെ ഗ്രാമങ്ങളിലൂടെയുള്ള യാത്ര അനിവാര്യമാണ്… സിറ്റിയിൽ നിന്നു ബഹുദൂരം പിന്നിട്ടപ്പോൾ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന കൃഷിയിടങ്ങൾ…. ഒരു രാജ്യത്തിന്റെ …

Read More »

ലോക പോലീസിന്റെ നാട്ടിൽ

(അമേരിക്കൻ ഐക്യനാടുകളിലൂടെ ഒരു യാത്ര ) (യാത്രാനുഭവം) വിദ്യാർത്ഥി ജീവിതത്തിൽ അധികമൊന്നും താല്പര്യമില്ലാത്ത ചരിത്ര ക്ലാസുകളിൽ ഇടയ്ക്കിടെ ഉയർന്നു കേട്ടിരുന്ന നാമമായിരുന്നു അമേരിക്കൻ ഐക്യനാടുകൾ..,, ‘ലോക ഭൂപടത്തിന്റെ ഒരറ്റത്ത് വിവിധ ആകൃതിയിൽ കിടക്കുന്ന വടക്കേ അമേരിക്ക, തെക്കേ അമേരിക്കൻ ഭൂഖണ്ഡങ്ങൾ …. ശാസ്ത്ര സാങ്കേതിക രംഗത്തെ മികവുകൊണ്ടും സാമ്പത്തിക വളർച്ച കൊണ്ടും ലോകത്തിലെ തന്നെ വൻശക്തിയായി മാറിയ അമേരിക്ക…. അമേരിക്കൻ യാത്ര എന്റെ സ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്ന സമയത്താണ് അപ്രതീക്ഷിതമായി …

Read More »

ബദ്ര്‍ തവസ്സുൽ ബൈത്ത്

  🌹ബദ്ര്തവസ്സുൽ ബൈത്ത്🌹 💖💖💖💖💖💖💖💖💖💖💖 لااله الاالله لااله الاالله لااله الاالله محمد رسول الله ✒ “എല്ലാ ഗുണങ്ങള്‍ നേടുവാന്‍ കുറ്റങ്ങളെല്ലാം നീങ്ങുവാന്‍ സ്വര്‍ഗ്ഗത്തിലോന്നായി ചെരുവാന്‍ ബദ്രിരീങ്ങളാല്‍ തുണ റബ്ബനാ “ لااله الاالله لااله الاالله لااله الاالله محمد رسول الله 🌹🌹🌹🌹🌹🌹🌹🌹🌹 ✒ “കടം വീടി സന്തോഷിക്കുവന്‍ കുടുംബങ്ങളില്‍ ഗുണം ചെയുവാന്‍ ഖൈറായ പാതയില്‍ നീങ്ങുവാന്‍ ബദ്രിങ്ങളാല്‍ തുണ റബ്ബനാ” لااله الاالله …

Read More »

കേൾ ഫ്ലവർ

  കേൾ ഫ്ലവർ. ആവശ്യമുള്ള സാധനങ്ങൾ. …………………………………………… ക്രാഫ്റ്റ് പേപ്പർ :ഗ്രീൻ & other കളർ ബാർബിക്യൂസ്റ്റിക്: ക്രേ പ്പ് പേപ്പർ :ഗ്രീൻ ഗ്ലൂ & സിസ്സർ. – – — ———– സ്റ്റെപ്സ് 1-ക്രേ പ് പേപ്പർ കട്ട് ചെയ്ത് ഉൾവശം ഗ്ലൂ തേച്ച് ബാർബിക്യൂ സ്റ്റിക് കവർ ചെയ്യുക. 2. ഗ്രീൻ ക്രാഫ്റ്റ് പേപ്പർ സിഗ്സാഗ് ഫോൾഡ്(WWWW) ചെയ്ത്(2.5 inch length )ലീഫിന്റെ ആകൃതിയിൽ കട്ട് ചെയ്ത് …

Read More »

കുഞ്ഞേ, നിനക്കായ് (കവിത)

കുഞ്ഞേ നിനക്കായ് ഞാൻ സമർപ്പിക്കുന്ന എന്റെ ആത്മ പ്രതിഷേധം.   എന്തിനു നീ ഈ ഭൂമിയിലേക്ക് വന്നു. മാംസ ദാഹികളായ, നരഭോജികളുടെ വിഷപ്പകറ്റാൻ നീയൊരു പദാർത്ഥമാകേണ്ടി വന്നല്ലോ!. നിനക്കായ്, ഒരു പാട് സ്വപ്നങ്ങൾ നെയ്തുകൂട്ടിയ നിന്റെ മാതാപിതാക്കൾക്കായി ഞാൻ വിലപിക്കുന്നു .   നിന്റെ കൂട്ടില്ലാതെ തനിച്ചായ നിന്റെ കളിക്കോപ്പുകളുണ്ടവിടെ … നിന്റെ കൊഞ്ചലുകളും ചിരികളും പൊഴിയാത്ത ദിനരാത്രങ്ങൾ കടന്ന് പോവുന്നു… എന്റെ മോളെന്നപ്പോലെ കാണുന്നു ഞാൻ നിന്നെ, എന്റെ ഹൃദയത്തോട് …

Read More »