Admin
April 25, 2017 ഹദീസ്
1,012
സഹൽ(റ) വിൽ നിന്ന് : നെയ്തെടുത്ത ഒരു “ബുർദ:” യുമായി ഒരു സ്ത്രീ നബിصلى الله عليه وسلم യുടെ അടുത്തുവന്നു. എന്താണ് ബുർദ: എന്നു നിങ്ങൾക്കറിയാമോ? അവർ പറഞ്ഞു : ‘മൂടുന്ന വസ്‌ത്രം’. അദ്ദേഹം പറഞ്ഞു: ‘അതെ.’ ആ സ്‌ത്രീ നബിصلى الله عليه وسلم യോട് പറഞ്ഞു: “ഇതു ന്നാണെന്റെ കൈകൾകൊണ്ട് നെയ്‌തതാണ്. അങ്ങയെ ധരിപ്പിക്കാൻ വേണ്ടിയാണ് കൊണ്ട് വന്നത്”. താൽപര്യപൂർവം നബിصلى الله عليه وسلم …
Read More »
ashnasulfi
April 23, 2017 മുഹമ്മദ് റസൂലുല്ല, സഹോദരിമാരുടെ ലേഖനങ്ങൾ
4,819
ലോകചരിത്രത്തിൽ ഒട്ടും തുല്യത കാണാത്ത ഒരു സംഭവമാണ് നബി(സ) ഒരു രാത്രിയുടെ ഏതാനും സമയത്തിനുള്ളിലായി അല്ലാഹുവിൻെറ പരിശുദ്ധ പള്ളി മസ്ജിദുൽ ഹറംമിൽ നിന്നും നിന്നു ബെെത്തുൽ മുഖദ്ദിസിലേക്കു പ്രയാണം ചെയ്തതും,അവിടെ നിന്നു അനന്തവിദൂരമായഉപരിലോകങ്ങളിലേക്കു ആരോഹണവും പര്യടനവും നടത്തി മക്കയിൽ തന്നെ തിരിച്ചെത്തിയതും.വിശുദ്ധ ഖുർആനിൽ ഒരു സൂറ ത്ത് തന്നെ ഈ പേരിലാണ് അറിയപ്പെടുന്നതു സൂറത്തുൽ ഇസ്റാഅ്.ചരിത്രപ്രസിദ്ധമായ ഹിജ്റയുടെ ഒരു കൊല്ലം മുമ്പ് നബി(സ)യുടെ 52-ാം വയസ്സിലാണ് ഈ സംഭവം നടക്കുന്നതു. …
Read More »
ashnasulfi
April 20, 2017 കവിത , കൂടുതൽ
1,132
യൗവന തീക്ഷണ സീമയിലിന്നു ഞാൻ സങ്കൽപ മഞ്ചലിൻ തോളിലേറി……….. എന്നിലെ സങ്കൽപ്പ സ്വപ്നങ്ങൾക്കിന്നിതാ പക്ഷികൾ മധുരമാം ഈണം മൂളി……… പാടുന്നൂ ദലങ്ങളും ആടുന്നൂ ലതകളും പൂത്തൂതളിർത്തോ പ്രകൃതി പോലും ഉദിക്കുന്ന പുലരിയും മയങ്ങുന്ന രജനിയും ശോണിതമാംമീ സന്ധ്യയെലാം……. വർണ്ണം പകർന്നെൻെറ ജീവനിൽ ഇന്നിതാ…. ഞാനിന്നുമെന്നെ മറന്നു പാടി….. യാഥാർത്ഥ്യ ഊഷര ജീവൻെറ ചൂളയിൽ മെഴുകുതിരിയായ് ഉരുകിയീ ഞാൻ…….. വസന്തവും വന്നീല കിളികളും പാടീല ദലങ്ങൾ താളവും കൊട്ടിയില്ല…….. ഏകയായ് മൂകമായ് …
Read More »
ashnasulfi
April 12, 2017 ഇസ്ലാമിനെ കുറിച്ച് അറിയാം , സഹോദരിമാരുടെ ലേഖനങ്ങൾ
1,489
മനുഷ്യരും,ജിന്നുകളും ഉൾപ്പെടുന്ന സർവ്വചരാചരങ്ങളുടെയും,ഭൂമിയിൽ സ്വച്ചന്ദം വിഹരിക്കുന്ന പക്ഷിമൃഗാധികളുടെയും അസ്തിത്വത്തിനു നിദാനം അഖിലലോക രക്ഷിതാവായ അല്ലാഹുവാണ്.പ്രപഞ്ചരഹസ്യ ങ്ങളും,സൃഷ്ടിപ്പ്ൻെറ രഹസ്യവും അറിയുന്നവനും അവൻ തന്നെ.മാനവർ അക്ഷമരും ധൃതശീലരുമാണ്.ഈ ലോകം കെെപിടിയിലൊതുക്കി എന്ന് ജയഭേരി മുഴക്കുമ്പോളും ഭാവിയിൽ എന്ത് സംഭവിക്കും എന്നറിയാൻ അവൻ അശക്തനാണ്.മുന്നോട്ടുവെയ്കുകുന്ന കാൽ ജീവിതത്തിലേക്കാണോ മരണ ത്തിലേക്കാണോ എന്ന് കേവലധാരണ പോലുമില്ലാത്ത നാം പിന്നെ എന്തിനു അഹങ്കരിക്കണം.നാളയെ ക്കുറിച്ചു മനക്കോട്ടകൾ കെട്ടി ജീവിക്കുമ്പോൾ ചിലപ്പോളെങ്കിലും നാം വിസ്മരിക്കുന്നു, നാഥൻെറ കരുണാകടാക്ഷമുണ്ടെങ്കി ലെ …
Read More »
Admin
April 8, 2017 ദുആ
1,682
“അത് യൂനുസ് (അ) മത്സ്യ വയറ്റിൽ പ്രാർത്ഥിച്ച പ്രാർത്ഥനയാണ്.” la ilaaha innee kuntu minallwaalimeen ലാ ഇലാഹ ഇന്നീ കുൻതു മിനള്വാലിമീൻ
Read More »
ashnasulfi
March 17, 2017 കവിത , സഹോദരിമാരുടെ ലേഖനങ്ങൾ
1,279
ബന്ധൂജനങ്ങളും എത്തി തുടങ്ങുന്നു തൻ പുതു നാരിക്ക് മംഗളമോതുവാൻ…….. ഉദയ സൂര്യനെ വെല്ലുന്നൊരാ മുഖം ഇന്നെന്തെ കാളിമ ഏറ്റ പോലെ? യാത്ര ചോദിച്ചവൾ നീങ്ങുന്നു മെല്ലനെ ഞെട്ടറ്റു വീണൊരാ പൂവുപോലെ…….. ഉള്ള് നോവുമ്പോളും ഉള്ള് വേവുമ്പോളും പുഞ്ചിരി തൂകുംതൻ ഉമ്മയോടും….. കണ്ണീർ മറക്കുവാൻ പാടുപ്പെടുന്നോരാ ജീവൻെറ പാതിയാം ഏട്ടനോടും………. ഒാർക്കുന്നു ഇന്നവൾ ഗദ്ഗദത്തോടെയാ…. മൃത്യുവെ പുൽകിയ താതനേയും…….. കൊച്ചു കുറുമ്പുകൾ കാട്ടി നടക്കുന്ന കുട്ടികുറുമ്പിയാം കുഞ്ഞനുജത്തിയും…… വാക്കുകൾ മുറിയുന്നു നോട്ടങ്ങൾ …
Read More »
ashnasulfi
February 28, 2017 ഇസ്ലാമിനെ കുറിച്ച് അറിയാം , സഹോദരിമാരുടെ ലേഖനങ്ങൾ
1,075
വിജയത്തിലേക്കുള്ള വിളി……നിസ്ക്കാരത്തിലേക്കുള്ള വിളി….ബാങ്കിൻെറ ലളിതമായ നിർവചനം.ഇസ്ലാമിൽ ബാങ്കിനുള്ള പങ്ക് അനിർവ്വചനീയമാണ്. അഞ്ചു നേരവും മുടങ്ങാതെ കർണ്ണ പുടങ്ങളെ ത്രസിപ്പിക്കുമാറ് ലോകത്ത് ഏതൊരുകോണിലും ബാങ്ക് മുഴങ്ങികേൾക്കുന്നു.ബാങ്ക് മുഴങ്ങിയാൽ അംഗശുദ്ധി വരുത്തി നിസ്ക്കാര പട ങ്ങളിലേക്ക് നീങ്ങുന്ന വിശ്വാസികൾ …..ഇതാണ് ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച്ച എന്നു പറഞ്ഞാൽ അതിശയോക്തിയില്ല.ഇവിടെ ശക്തിയുക്തം പ്രഖ്യാപിക്കുകയാണ് അല്ലാഹുവിൻെറ ഏകത്വവും,മഹത്വവും നബി(സ) യുടെ പ്രവാചകത്വവും. ബാങ്കിൻെറ ചരിത്രം അറിയിപ്പ് എന്നാണ് അദാൻ എന്ന വാക്കിൻെറ ഭാഷാർത്ഥം.നിസ്ക്കാരത്തിന് ജനങ്ങളെ …
Read More »
ashnasulfi
February 18, 2017 കവിത, സഹോദരിമാരുടെ ലേഖനങ്ങൾ
1,477
അറിയുന്നില്ലയോ മർത്യാ നീ…… നാഥൻ നിനക്കേകിയ……. ഈ കോമളാംഗിയേ….സ്നേഹഭാജനത്തെ…. അറിയാതെ പോവുന്നു….. നമ്മൾ ഒാരോർത്തരും…… നിനക്കായ് പൊഴിക്കുന്ന….. അവളുടെ ജീവനെ……. വെടിയുന്നൂ അവൾ തൻ കുടുംബത്തെ സന്തോഷത്തെ,സ്വന്തത്തെതന്നെയും, ത്യജിക്കുന്നു തനിക്ക് ജീവൻ പകുത്തുനൽകിയവരെ പോലും. നൽകുന്നു തനിക്ക്… വിലപ്പെട്ടതെല്ലാമെ… തൻ പ്രിയ ദേഹത്തെ, ദേഹിയെ,മടിയേതുമില്ലാതെ… മാറ്റുന്നൂ സ്വന്തത്തെ…. നിൻ പ്രിയ ദാസിയായ്…. ഒഴുക്കുന്നു സ്നേഹവും…. പ്രണയവും ധാരയായ്…. വിടർത്തുന്നു നിൻ ജീവനിൽ…. പൂക്കളും കായ്ക്കളും….. ഏകുന്നു സ്പന്ദനം….. ജീവൻെ തുടിപ്പിന്……. …
Read More »
ashnasulfi
February 12, 2017 ഇസ്ലാമിനെ കുറിച്ച് അറിയാം , സഹോദരിമാരുടെ ലേഖനങ്ങൾ
3,027
അള്ളാഹുവിൻെറ ആദരണീയ അടിമകളായി മനുഷ്യനെ സൃഷ്ടടിച്ചയച്ചപ്പോൾ അവൻെറ ജീവിതത്തെ ക്രമമായി ചിട്ടപ്പെടുത്താനും തദ്വാരാ നേർവഴിയിലൂടെ ഒരു ജീവിതം കെട്ടിപ്പടുക്കുവാനുമുള്ള നിർദ്ദേശങ്ങളും, നിയമങ്ങളും അവൻ നൽകി. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വിവാഹം.വിവാഹം പ്രവാചകൻമാരുടെ ചര്യാണ്.വിവാഹം കൊണ്ട് ഇസ്ലാം ലക്ഷ്യമിടുന്നത് സന്താന ലബ്ദിയും,സദാചാര നിഷ്ടയുമാണ്.ദീനിൻെറ മൂന്നിൽ രണ്ട് ഭാഗം എന്ന് വിശേഷിപ്പിക്കുന്ന വിവാഹം ഇന്ന് ആർഭാടത്തിൻെറയും,ധൂർത്തിൻെറയും ആകെത്തുകയാണ്.മതം അനുശാസിക്കുന്ന വിവാഹം വളരെ ലളിതമായ ചടങ്ങാണ്.നിക്കാഹ്,സദ്യ എന്നീ നിർബന്ധ കർമ്മങ്ങൾ ഉൾപ്പെടുന്ന വിവാഹത്തിൽ ഇന്ന് …
Read More »
shamsi.kakkov
February 8, 2017 Uncategorized, ഇൻറ്റീറിയർ ഡിസൈൻ, ഗേലറി
1,815
കേൾ ഫ്ലവർ. ആവശ്യമുള്ള സാധനങ്ങൾ. …………………………………………… ക്രാഫ്റ്റ് പേപ്പർ :ഗ്രീൻ & other കളർ ബാർബിക്യൂസ്റ്റിക്: ക്രേ പ്പ് പേപ്പർ :ഗ്രീൻ ഗ്ലൂ & സിസ്സർ. – – — ———– സ്റ്റെപ്സ് 1-ക്രേ പ് പേപ്പർ കട്ട് ചെയ്ത് ഉൾവശം ഗ്ലൂ തേച്ച് ബാർബിക്യൂ സ്റ്റിക് കവർ ചെയ്യുക. 2. ഗ്രീൻ ക്രാഫ്റ്റ് പേപ്പർ സിഗ്സാഗ് ഫോൾഡ്(WWWW) ചെയ്ത്(2.5 inch length )ലീഫിന്റെ ആകൃതിയിൽ കട്ട് ചെയ്ത് …
Read More »