You need to add a widget, row, or prebuilt layout before you’ll see anything here. 🙂 ഓർമ്മയിലെ നബിദിനം ഓർമ്മകൾ ആഷ്‌ന സുൽഫി മറഞ്ഞുപോയ ബാല്യകാലത്തിന്റെ കൈവളകിലുക്കങ്ങൾ നമ്മെ വീണ്ടും ചെറുപ്പമാക്കുന്നു…..തക് ബീർ ധ്വനികളും, മൈലാഞ്ചി മൊഞ്ചും സമ്മാനിക്കുന്ന പെരുന്നാളോർമകൾ പോലെ മനസ്സിൽ മായാതെ നിൽക്കുന്നതാണ് നബിദിനറാലികളും, ആഘോഷങ്ങളും….ഞങ്ങളുടെ ചെറുപ്പകാലത്തൊക്കെ നബിദിനത്തിന്റെ ആഘോഷാരവങ്ങൾ സ്വഫർ മാസം അവസാനിക്കുന്നത് മുതലേ ആരംഭിക്കും…. റബ്ബിയുൽ അവ്വൽ ഒന്ന് …
Read More »നയാഗ്ര വെള്ളച്ചാട്ടം
നയാഗ്ര വെള്ളച്ചാട്ടം രണ്ടു ദിവസത്തെ ന്യൂയോർക്ക് സന്ദർശനം കഴിഞ്ഞു ലോകത്തിലെ ഏറ്റവും വലിയ ജല പാതങ്ങളിൽ ഒന്നായ നയാഗ്രയിലേക്ക് ഞങ്ങൾ യാത്രയായി… നേരത്തെ തന്നെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ഗ്രെ ഹൗണ്ട് ബസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു… നയാഗ്രയിലേക്ക് എട്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന ബസ് യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്… ബസ് സ്റ്റേഷനിൽ മുൻപരിചയം ഇല്ലാത്തതിനാൽ പലരോടും ചോദിച്ചറിഞ്ഞതിനു ശേഷം മാത്രമാണ് ബസ്സുകളുടെ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് ഞങ്ങൾക്ക് പ്രവേശിക്കാൻ കഴിയുന്നത്… ടിക്കറ്റ് പരിശോധിച്ചശേഷം ഞങ്ങൾക്ക് നിശ്ചയിച്ച …
Read More »പരീക്ഷപ്പേടി പടിക്ക് പുറത്ത്….( ദുആ )
ആധുനികകാലത്ത് “പരീക്ഷ” മഹാമേരുവായ ഒരു കടമ്പയായിട്ടുണ്ട് എന്നതാണ് കാര്യം. എല്ലാം പഠിച്ചാലും ഉള്ളിന്റെ ഉള്ളിൽ പേടിയുടെ ഒരു വൈകാരിക തലം എവിടെയോ രൂപപ്പെടുന്നുണ്ട്. ചിലപ്പോൾ പരീക്ഷ, ഒരു കുടുംബത്തിന്റെ തന്നെ അതി ദുർഘടവും സങ്കീർണ്ണവുമായ ആധിയും ആകുലതയുമായി മാറിയിട്ടുണ്ട്. പരീക്ഷയെ സധൈര്യം നേരിടാനും പരീക്ഷപ്പേടി ഹാളിനും മനസ്സിനും പുറത്തു വെക്കാനുമുള്ള ശക്തി മന്ത്രങ്ങളാണ് താഴെ. പതിവാക്കണം, നമ്മുടെ സഹോദരങ്ങൾക്ക് എത്തിച്ചു കൊടുക്കണം. 💐💐💐💐💐💐💐💐💐💐 1) പരീക്ഷാ ദിവസങ്ങളിൽ തഹജ്ജുദ് നിസ്കാരശേഷവും …
Read More »സങ്കൽപങ്ങൾ യാഥാർത്ഥ്യങ്ങൾ
യൗവന തീക്ഷണ സീമയിലിന്നു ഞാൻ സങ്കൽപ മഞ്ചലിൻ തോളിലേറി……….. എന്നിലെ സങ്കൽപ്പ സ്വപ്നങ്ങൾക്കിന്നിതാ പക്ഷികൾ മധുരമാം ഈണം മൂളി……… പാടുന്നൂ ദലങ്ങളും ആടുന്നൂ ലതകളും പൂത്തൂതളിർത്തോ പ്രകൃതി പോലും ഉദിക്കുന്ന പുലരിയും മയങ്ങുന്ന രജനിയും ശോണിതമാംമീ സന്ധ്യയെലാം……. വർണ്ണം പകർന്നെൻെറ ജീവനിൽ ഇന്നിതാ…. ഞാനിന്നുമെന്നെ മറന്നു പാടി….. യാഥാർത്ഥ്യ ഊഷര ജീവൻെറ ചൂളയിൽ മെഴുകുതിരിയായ് ഉരുകിയീ ഞാൻ…….. വസന്തവും വന്നീല കിളികളും പാടീല ദലങ്ങൾ താളവും കൊട്ടിയില്ല…….. ഏകയായ് മൂകമായ് …
Read More »ബീഫ് ചോപ്സ് & ഗാർലിക് ബ്രെഡ്
ബീഫ് ചോപ്സ് ആവശ്യമുള്ള സാധനങ്ങൾ 1.ബീഫ്–1 kg 2.സവാള –4 [സ്‌ലൈസ് ചെയ്തത് ] 3.ഇഞ്ചി —2 ഇഞ്ച് പീസ് [സ്‌ലൈസ് ചെയ്തത് ] 4.വെള്ളുള്ളി —1 കൂട്[ സ്‌ലൈസ് ചെയ്തത് ] 5.മല്ലിപ്പൊടി —5 റ്റീസ്പൂൺ 6.മഞ്ഞൾപൊടി –1\2 റ്റീസ്പൂൺ 7.കുരുമുളകുപൊടി —3 റ്റീസ്പൂൺ 8.കറിമസാലപ്പൊടി —1 1\2 റ്റീസ്പൂൺ 9.തേങ്ങാപാൽ –1 മുറിതേങ്ങ [ഒന്നാംപാൽ ഒരു ഗ്ലാസ് വെള്ളത്തിലും രണ്ടാംപാൽ രണ്ട് ഗ്ലാസ് വെള്ളത്തിലും എടുക്കുക ] 10.എണ്ണ –4 …
Read More »ഇൻസ്റ്റന്റ് ഉണ്ണിയപ്പം
ഇൻസ്റ്റന്റ് ഉണ്ണിയപ്പം …
Read More »ഖുബ്ബൂസ് അടുക്കു റൊട്ടി
ഖുബ്ബൂസ് അടുക്കു റൊട്ടി ആവശ്യമുള്ള സാധനങ്ങൾ 1.ചെറിയ ഖുബ്ബൂസ് -4 2.സവാള -1 3.ഒലിവ്-1\4 കപ്പ് 4.ക്യാപ്സിക്കം-1\4 കപ്പ് 5.സ്വീറ്റ് കോൺ -1\4 കപ്പ് 6.ചിക്കൻ-[ ഇഞ്ചി വെളുത്തുള്ളി ഉപ്പ് കുരുമുളക് ചേർത്തു വേവിച്ചതോ കറിയിൽ നിന്ന് ബാക്കി ന്നതോ] -1\2 കപ്പ് 7.മൊസറെല്ല ചീസ്-1\2 കപ്പ് 8.ഗാർലിക് പെയ്‌സ്റ്റ് \മയോനൈസ് -2 ടേബിൾ സ്പൂൺ 10.റ്റൊമാറ്റോ സോസ് -2 ടേബിൾ സ്പൂൺ 11.ഒറിഗാനോ -1\2 ടീസ്പൂൺ 12.ഉപ്പ് -ആവശ്യത്തിന് 13.എണ്ണ-1 ടീസ്പൂൺ 14.കുരുമുളകുപൊടി -ഒരുനുള്ള് …
Read More »ഉഴുന്ന് വട
ഉഴുന്ന് വട തയ്യാറാക്കുന്ന രൂപം ആവശ്യമുള്ള സാധനങ്ങൾ 1/2 കിലോ ഉഴുന്ന് ഒരു ചെറിയ കഷ്ണം ഇഞ്ചി 7 അല്ലി വെളുത്തുള്ളി ആവശ്യത്തിന് പച്ച മുളക് ആവശ്യത്തിന് ഉപ്പ് ഉള്ളി – ഒന്ന് കുറച്ചു കറിവേപ്പില കുറച്ചു മല്ലി ഇല എണ്ണ തയ്യാറാക്കുന്ന രൂപം ഉഴുന്ന് 2 മണിക്കുർ പൊതിർത്തി വെക്കുക പിന്നെ കുറച്ചു വെള്ളം ഒഴിച് അരച്ചെടുക്കുക വെളുത്തുള്ളി ഇഞ്ചി പച്ചമുളക് ഇവ എല്ലാം പൊടിച്ചു , ഉള്ളി …
Read More »Chicken Majboos
8 ചിക്കന് മജ്‌ബൂസ് ******************. ചിക്കന് …1 കിലൊ ബസുമതി അരി …3 കപ്പ് സവാള …3 ഇഞ്ചി ,വെളുതുള്ളി പേസ്റ്റ് …2 സ്പൂണ് പച്ചമുളക് ..6 കാപ്സികം …1 ചിക്കന് സ്റ്റോക്ക് ..1 ക്യൂബ് മജ്‌ബൂസ് മസാല ..3 സ്പൂണ് മഞ്ഞൾ പൊടി .1 സ്പൂണ് നാരങ്ങ നീര് ..2 സ്പൂണ് ഉണങ്ങിയ നാരങ്ങ …3 പട്ട..1 ഗ്രാമ്പൂ..4 ഏലക്കാ ..5 പെരിഞ്ജീരകം …1 സ്പൂണ് ബെലീവ്സ് …
Read More »കേരറ്റ് കേക്ക്
ആവശ്യമുള്ള സാധനങ്ങൾ 1. മൈദ -11/4 കപ്പ് 2. പൊടിച്ച പഞ്ചസാര -11/4 കപ്പ് 3. എണ്ണ -1/4കപ്പ് 4. മുട്ട -3 5. കേരറ്റ് ചീവിയത് -ഇടത്തരം -3 6. ബേക്കിങ്ങ് പൗഡർ -1ടീസ്പൂൺ 7. സോഡാ പൊടി -1ടീ സ്പൂൺ 8. കറുക പട്ടയുടെ പൊടി -ഒരു നുള്ള് 9. വാനില എസ്സൻസ് -11/2 ടീസ്പൂൺ 10. അണ്ടിപ്പരിപ്പ് -15 എണ്ണം തയ്യാറാക്കുന്ന വിധം ബേക്കിങ്ങ് ടിന്നിൽ …
Read More »