pdf version യാ സയ്യിദി ബൈത്
Read More »TimeLine Layout
December, 2016
-
3 December
മുത്ത് നബി (സ) തവസ്സുൽ ബൈത്ത് ????????????????????????????????????
لااله إلا الله لا إله إلا الله لااله الاالله محمد رسول لله പുണ്യങ്ങളേറെ ചെയ്യുവാൻ പരിശുദ്ധിയോടെ നീങ്ങുവാൻ നേരായപാതയിൽ കൂടുവാൻ നബിമുസ്ഥ്വഫ തുണ റബ്ബനാ …
Read More » -
2 December
മൗലിദുന്നബി – മനസ്സ് വിശാലമാക്കുക
മൗലിദുന്നബി മനസ്സ് വിശാലമാക്കുക മർഹൂം സയ്യിദ് മുഹമ്മദ് അലവി മാലികി , മക്ക ഇരുപത്തി ഒന്ന് യാഥാർഥ്യങ്ങൾ????
Read More »
November, 2016
-
28 November
തസ്ബീഹ് നിസ്ക്കാരം
സുന്നത്തു നിസ്ക്കാരങ്ങളിൽ പ്രാധാനപ്പെട്ട ഒന്നാണ് തസ്ബീഹ് നിസ്ക്കാരം.പേര് സൂചിപ്പിക്കുന്ന പോലെ തന്നെ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ വാക്കുകൾ(തസ്ബീഹു) ഉരുവിട്ടുകൊണ്ടാണ് ഈ നിസ്ക്കാരം നിർവ്വഹിക്കേണ്ടതു.ഈ നമസ്ക്കാരത്തിനു പ്രത്യേക സമയത്തിനോടും കാരണ ത്തോടും ബന്ധമില്ല.തസ്ബീഹു നിസ്ക്കാരം നാലു റകഅത്താണു.രണ്ടാം റകഅത്തിൽ സലാം വീട്ടി രണ്ട് റകഅത്തായും നാലു റകഅത്തും ഒരുമിച്ചും നിസ്ക്കരിക്കാം(ഫത്ഹുൽ മുഈൻ).ഇമാം നവവി(റ) പറയുന്നു…ഇബ്നുൽ മുബാറക്ക്(റ) പറഞ്ഞു….തസ്ബീഹു നിസ്ക്കാരം രാത്രിയിൽ നിർവഹിക്കുന്ന പക്ഷം ഈരണ്ട് റകആത്തുകളിൽ സലാം വീട്ടുന്നതാണ് ഞാൻ ഇഷ്ട …
Read More » -
23 November
ബീഫ് ചോപ്സ് & ഗാർലിക് ബ്രെഡ്
ബീഫ് ചോപ്സ് ആവശ്യമുള്ള സാധനങ്ങൾ 1.ബീഫ്–1 kg 2.സവാള –4 [സ്‌ലൈസ് ചെയ്തത് ] 3.ഇഞ്ചി —2 ഇഞ്ച് പീസ് [സ്‌ലൈസ് ചെയ്തത് ] 4.വെള്ളുള്ളി —1 കൂട്[ സ്‌ലൈസ് ചെയ്തത് ] 5.മല്ലിപ്പൊടി —5 റ്റീസ്പൂൺ 6.മഞ്ഞൾപൊടി –1\2 റ്റീസ്പൂൺ 7.കുരുമുളകുപൊടി —3 റ്റീസ്പൂൺ 8.കറിമസാലപ്പൊടി —1 1\2 റ്റീസ്പൂൺ 9.തേങ്ങാപാൽ –1 മുറിതേങ്ങ [ഒന്നാംപാൽ ഒരു ഗ്ലാസ് വെള്ളത്തിലും രണ്ടാംപാൽ രണ്ട് ഗ്ലാസ് വെള്ളത്തിലും എടുക്കുക ] 10.എണ്ണ –4 …
Read More » -
21 November
ഇസ്തിഖാറത്ത് നിസ്കാരം صلاةالاستخاره (നന്മയെ തേടുന്ന നിസ്കാരം) ⚪⚪⚪⚪⚪⚪⚪⚪⚪
പവിത്രതയുള്ള ഒരു സുന്നത്ത് നിസ്കാരമാണിത് . അനുവ ദനീയമായ ഏതെങ്കി ലും ഒരു കാര്യം ചെയ്യാനുദ്ദേശിക്കുകയും അത് ചെയ്യുന്നതാണോ, ചെയ്യാതിരിക്കുന്നതാണോ നന്മ എന്ന് തീരുമാനിക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ രണ്ട് റക്അത്ത് ഇസ്തിഖാറത്ത് നിസ്കാരം സുന്നത്താകുന്നു.ഇതിന് പ്രത്യേക സമയമൊന്നുമില്ല. എന്നാൽ നിസ്കാരം നിരോധിക്കപ്പെട്ടിട്ടില്ലാത്ത അവസരം നോക്കി നിസ്കരിക്കാം.മറ്റു സുന്നത്ത് നിസ്കാരങ്ങളോട് ചേർത്ത് നിസ്കരിച്ചാലും …
Read More » -
19 November
വിത്ർ നിസ്കാരം اصَلَاة الوِتْر
ഏറെ ശ്രേഷ്ഠ്തകൾ ഹദീസുകളിൽ വന്ന നിസ്കാരമാണ് വിത്ർ നിസ്കാരം.വിത്ർ എന്നതിന്റെ അർഥം ഒറ്റ എന്നാണ് .നബി(സ്വ) പറഞ്ഞു അല്ലാഹു ഒറ്റയാണ് .അവൻ ഒറ്റയെ ഇഷ്ട്ടപ്പെടുന്നു.അതുകൊണ്ട് ഖുർആന്റെ അനുയായികളെ,നിങ്ങൾ വിത്ർ നിസ്‌കരിക്കുക(അബൂദാവൂദ്).വിത്ർ നിസ്കാരം ദീനിൽ സ്ഥിരപ്പെട്ട ഒന്നാണ്.സുമറത്തുബ്നു ജുൻദുബ്(റ) പറയുന്നു:നബി(സ്വ) ഞങ്ങളോട് കൽപ്പിച്ചു,രാത്രി കുറച്ചോ കൂടുതലോ നിസ്‌കരിക്കണമെന്നും അതിന്റെ അവസാനം വിത്ർ ആയിരിക്കണമെന്നും.(ത്വബ്റാനി) നിസ്‌കാര സമയം തറാവീഹ് നിസ്കാരം പോലെതന്നെ ഇശാഇന്റെയും ഫജ്ർ വെളിവാകുന്നതിന്റെയും ഇടയിലാണ് വിത്റിന്റെ സമയം.തഹജ്ജുദ് നിസ്കരിക്കുന്നവർ ആണെങ്കിൽ …
Read More » -
17 November
അത്തിപ്പഴം
ഫിഗ് ,അംജീർ . തീൻ എന്നറിയപ്പെടുന്ന അത്തിപ്പഴം നമുക്കേവർക്കും സുപരിചിതമാണ്. വിളവെടുത്താൽ അധിക ദിവസം സൂക്ഷിക്കാൻ കഴിയാത്തതിനാൽ ഉണക്കി സൂക്ഷിക്കുകയാണ് ചെയ്യുന്നത് .ഡ്രൈ ഫ്രൂട്സ് ഇനത്തിൽ എല്ലാ കാലത്തും ലഭിക്കുന്ന ഏറെ രുചികരമായ അത്തിപ്പഴം ശരീരത്തിന് ആവശ്യമായ പല മൂലകങ്ങളും അടങ്ങിയ ആരോഗ്യത്തിനു ഏറെ ഉത്തമമായ ഒരു ഭക്ഷണമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു . വിറ്റാമിൻ എ ,സി,ബി,ബി2 ,കാൽസ്യം ,അയൺ ,ഫോസ്ഫറസ് .മാംഗനീസ് , മഗ്നീഷ്യം , …
Read More » -
15 November
അന്തർ ദാഹം
അറിയാതെ തേങ്ങുന്നൊരെൻ മനമിന്നു – ചികയുന്നു ത്രിവർഷ സ്മരണകൾ. മുദ്രാവാക്യങ്ങളൊഴുകുമാ ഇടനാഴി വഴിത്താരകൾ നിറയും പൊട്ടിച്ചിരികളും നറുമണം പൊഴിക്കുമാ പൂക്കളും, ചെടികളും ഹരിതകഞ്ചുകമാ മലകളും, കായലും അറിയാതെ ഒാടിയെത്തുന്നൂ മനമിതിൽ ഒാർമ്മച്ചെപ്പിലെ മുത്തുകളിവകൾ ഭാഷണം ഭംഗിച്ചോടിയെത്തിയ കഴുകൻമാർ സിരകളിൽ കുത്തിവെച്ചൊരാ വിഷവിത്ത് ഇന്നിതാ വളർന്ന് പന്തലിച്ചിടുവോ ‘സിമി’ യെന്ന കാടത്തത്തിലലിഞ്ഞുവോ കാരാഗൃഹത്തിന്നിരുമ്പഴിക്കുള്ളിൽ തേങ്ങലുകൾ ഗദ്ഗദമായി മാറുമ്പോൾ അറിയുന്നു കൂട്ടരേ ഞാനിന്നു നിങ്ങളെ കണ്ണീരിലലിയുന്ന ദിനരാത്രങ്ങൾ ജീവിത പ്രതീക്ഷകളസ്ത്മിച്ചിന്ന് – …
Read More »