എന്റെ ചെറിയ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ അങ്ങയെ ﷺ ഓർക്കാൻ ഞാൻ മറക്കുമ്പോഴും,അവിടുത്തെ ﷺ കോടാനുകോടി ഉമ്മത്തുകൾക്കിടയിലും,മുത്ത് മുസ്ത്വഫാ ﷺ തങ്ങളേ… …
Read More »വൃതാനുഷ്ഠാനം ആര്‍ക്കൊക്കെ ?
ഇബ്നുഹജര്‍(റ) പറയുന്നു: “റമള്വാന് നോമ്പ് നിര്‍ബന്ധമാകുന്നതിന് പ്രായപൂര്‍ത്തിയും ബുദ്ധിയും നിബന്ധനയാണ്. അപ്പോള്‍ കുട്ടിക്കും ഭ്രാന്തനും നോമ്പ് നിര്‍ബന്ധമാകില്ല. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അവര്‍ക്ക് ബാധകമല്ലാത്തതാണ് കാരണം. എന്നാല്‍ കരുതിക്കൂട്ടി ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് മസ്തായവന് നോമ്പ് നിര്‍ബന്ധം തന്നെയാണ്. മുസ്ലിമാകലും നോമ്പ് നിര്‍ബന്ധമാകുന്നതിനുള്ള നിബന്ധനയാണ്. അതു കഴിഞ്ഞ കാലത്തായാലും ശരി. മുര്‍ത്തദിനെ അപേക്ഷിച്ചാണിപ്പറഞ്ഞത്. അപ്പോള്‍ അവന് ഇസ്ലാമിലേക്ക് തന്നെ മടങ്ങി വന്നാല്‍ പ്രസ്തുത സമയത്തുള്ള നോമ്പ് ഖ്വള്വാഅ് വീട്ടല്‍ നിര്‍ബന്ധമാകും. ആദ്യമേ …
Read More »