വെയിലോർമ്മകൾ

വെയിലോർമ്മകൾ

വെയിൽ പ്രഭാതങ്ങൾ മിഴിതുറക്കും സൗഖ്യം
വെയിൽവെളിച്ചത്തിൻ
തണൽ കരങ്ങൾ
പോക്കുവെയിൽ തിടുക്കങ്ങൾ
ഉച്ചവെയിൽ മയക്കങ്ങൾ
പൊരിവെയിൽ ഉരുക്കങ്ങളിൽ
ഇളങ്കാറ്റിൻ തലോടൽ
പിന്നെയും വിയർക്കുന്നു വിഭൂതിതൻ വെയിലോർമ്മകൾ..

Ashnasulfi

 

About ashnasulfi

Check Also

അകലെയാണെന്റെ ജന്മഗേഹം

ഹിജ്റ തൻ കാഹളം മുഴങ്ങുന്നു വിണ്ണിൽ….യാത്രയായ് മരുഭൂവിൻ മണ്ണിലായ് പ്രവാചകർ… ഇനിയില്ല ഇവിടുത്തെ ഊഷ്മളമാം പ്രഭാതങ്ങൾ..ബൈത്തുൽ അതീഖ്വതൻ  തിരുമുറ്റത്തെ പ്രദോഷങ്ങൾ… ജബലുന്നൂറിലെ   ഏകാന്തമാം …

Leave a Reply

Your email address will not be published. Required fields are marked *