ദുആ

പരീക്ഷപ്പേടി പടിക്ക് പുറത്ത്….( ​​ദുആ )

ആധുനികകാലത്ത് “പരീക്ഷ” മഹാമേരുവായ ഒരു കടമ്പയായിട്ടുണ്ട് എന്നതാണ് കാര്യം. എല്ലാം പഠിച്ചാലും ഉള്ളിന്റെ ഉള്ളിൽ പേടിയുടെ ഒരു വൈകാരിക തലം എവിടെയോ രൂപപ്പെടുന്നുണ്ട്. ചിലപ്പോൾ പരീക്ഷ, ഒരു കുടുംബത്തിന്റെ തന്നെ അതി ദുർഘടവും സങ്കീർണ്ണവുമായ ആധിയും ആകുലതയുമായി മാറിയിട്ടുണ്ട്. പരീക്ഷയെ സധൈര്യം നേരിടാനും പരീക്ഷപ്പേടി ഹാളിനും മനസ്സിനും പുറത്തു വെക്കാനുമുള്ള ശക്തി മന്ത്രങ്ങളാണ് താഴെ. പതിവാക്കണം, നമ്മുടെ സഹോദരങ്ങൾക്ക് എത്തിച്ചു കൊടുക്കണം. 💐💐💐💐💐💐💐💐💐💐 1) പരീക്ഷാ ദിവസങ്ങളിൽ തഹജ്ജുദ് നിസ്കാരശേഷവും …

Read More »

ബറാ‌അത്ത് രാവിലെ ദിക്‌റ് ദുആകള്‍

മൂന്ന് യാസീന്‍ ഓതുക. 1. തന്റെയും താന്‍ സ്നേഹിക്കുന്നവരുടേയും ദീര്‍ഘായുസ്സിന് വേണ്ടി. 2. ഭക്ഷണത്തില്‍ വിശാലത ലഭിക്കാന്‍. 3. തനിക്കും തന്നോട് ബന്ധപ്പെട്ടവര്‍ക്കും ആഫിയത്തും ബര്‍ക്കത്തും ലഭിക്കാന്‍ വേണ്ടി. ശേഷം സൂറത്ത് ദുഖാന്‍ പാരായണം ചെയ്യുക. (70 പ്രാവശ്യം ചെല്ലാനുള്ള ദിക്‌ര്‍) اللَّهُمَّ إِنَّكَ حَلِيمُُ ذُو إِنَائةٍ لاَ طَاقَةَ لَنَا فَاعفُ عَنَّا بِحِلمِكَ يَا الله بِرَحمَتِكَ يَا أَرْحَمَ الرَّاحِمِين (100 പ്രാവശ്യം ചെല്ലാനുള്ള …

Read More »

കടങ്ങളിൽ നിന്നും മോചനം നേടാനുള്ള പ്രാർത്ഥന

കടംകൊണ്ടു വലയുകയും അതു സംബദ്ധമായ പ്രശ്‌നങ്ങളിൽ മനോവേദനയും ദുഃഖവും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവർക്കു അതിൽനിന്നും മോചനം നേടാൻ ഏറ്റവും പ്രയോജനപ്രദമായ പ്രാർത്ഥനകളിൽ ഒന്നാണിത് അല്ലാഹുവെ മനോവേദനയിൽനിന്നും ദുഃഖത്തിൽനിന്നും നിശ്ചയമായും ഞാൻ നിന്നോടു രക്ഷതേടുന്നു ദൗർബല്യത്തിൽ ഉദാസീനയിൽനിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു ഭീരുത്വത്തിൽനിന്നും ലുബ്ധതയിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു കടബാദ്ധ്യതയിൽനിന്നും മനുഷ്യരുടെ ബലപ്രയോഗത്തിൽനിന്നും ഞാൻ നിന്നോടു രക്ഷതേടുന്നു . ഒരു സ്വഹാബിയായിരുന്ന അബുഉമാമത്ത് ( റ ) താങ്ങനാവാത്ത കടബാദ്ധ്യതയിൽ മുഴുകിയിരുന്നതുമൂലം …

Read More »

​നബി തിരുമേനി ( സ ) യുടെ ശുപാർശ ലഭിക്കാനുള്ള പ്രാർത്ഥന

മഹ്ശറാ വൻസഭയിൽ ആരുമാരും സഹായിക്കാനില്ലാത്ത അത്യന്തം ദയനീയമായ അവസ്ഥയിൽ നബി തിരുമേനി (സ ) യുടെ ശുപാർശ ലഭിക്കുന്നവർ മഹാഭാഗ്യവാന്മാരായിരിക്കും അവിടുത്തെ ശഫാഅത്ത് സിദ്ധിക്കുന്നതിനു വേണ്ടിയുള്ള ഒരു എളുപ്പ വഴി തിരുമേനി (സ ) തന്നെ നിർദ്ദേശിച്ചതന്നിട്ടുണ്ട് ബാങ്ക്‌വിളി അവസാനിക്കുമ്പോൾ താഴെക്കൊടുക്കുന്ന പ്രാർത്ഥന ചൊല്ലുക എന്നതാണ് പരിപൂർണ്ണമായ ഈ വിളിയുടേയും നിർവ്വഹിക്കാൻ പോകുന്ന നമസ്കാരത്തിന്റെയും നാഥനായ അല്ലാഹുവേ മുഹമ്മദ് നബി (സ) ക്ക് നീ വസീലത്തും ഫളീലത്തും ഉന്നതപദവിയും നൽകേണമേ …

Read More »

​സൂറത്തുൽ യാസീൻ ​Surah Yaseen ( سورة يس )

yaseen swalihath.com

⭕ സൂറത്ത് യാസീനിന്റെ മഹത്വം വിഷദീകരിക്കേണ്ടതില്ലല്ലോ .. ഉദ്ധേശങ്ങൾ നിറവേറാൻ യാസീൻ വലീയ കാരണമാണു.  നബി ﷺ പറഞ്ഞു;       നിങ്ങള്‍ കൂടുതലായി യാസീന്‍ പാരായണം ചെയ്യുക. കാരണം അതില്‍ പത്ത് വിധം അനുഗ്രഹങ്ങളുണ്ട്. യാസീന്‍ വിശന്നവന്‍ ഓതിയാല്‍ ഭക്ഷണം ലഭിക്കും, ദാഹിച്ചവന്‍ ഓതിയാല്‍ ദാഹം ശമിക്കും. വസ്ത്രമില്ലാത്തവന്‍ ഓതിയാല്‍ വസ്ത്രം ലഭിക്കും. ഇണയെത്തേടുന്നവന്‍ ഓതിയാല്‍ ഇണയെ ലഭിക്കും. ഭയന്നവന്‍ ഓതിയാല്‍ നിര്‍ഭയത്വവും സമാധാനവും ലഭിക്കും. തടവുകാരന്‍ ഓതിയാല്‍ മോചനം …

Read More »