ഏപ്രിൽ 21, 1925 ന് Jannatul Baqee ജന്നത്തുൽ ബകീയായിൽ ഖുബ്ബകൾ അന്നത്തെ ഭരണകൂടം അബ്ദുൽ അസീസ് അൽ സൗദ് പൊളിച്ചു മാറ്റി . അതേ വർഷം അദ്ദേഹം Jannat അൽ-മൊഹല്ല (മക്ക) യിൽ പ്രവാചകൻ മുഹമ്മദ് നബി ( സ) യുടെ ഉമ്മ ആമിന ബീവി ( റ ) , ഭാര്യ ഖദീജ ( റ ), ഉപ്പാപ്പ മറ്റ് പൂർവ്വികരെയും അടക്കം ചെയ്ത മഖ്ബറകൾ നശിപ്പിച്ചിരുന്നു. …
Read More »ശാസ്ത്രവും ഇസ്ലാമും
ദൈവവിശ്വാസത്തിന്റെ പ്രമാണങ്ങളിലൊന്നായാണ് ഇസ്ലാം ശാസ്ത്രത്തെ വീക്ഷിക്കുന്നത്. അവ രണ്ടും ശത്രുക്കളല്ല; പരസ്പരപോഷകങ്ങളാണ്. മതം ശാസ്ത്രത്തിനും ശാസ്ത്രം മതവിശ്വാസത്തിനും പരസ്പരം ഊര്‍ജ്ജവും ദിശാബോധവും പകരുന്ന രണ്ട് സ്വതന്ത്ര മേഖലകളാണ്. ശരിയായ മതബോധമില്ലാത്ത ശാസ്ത്രം അപൂര്‍ണ്ണമാണ്. ശാസ്ത്രവളര്ച്ചക്ക് തുരങ്കം വെക്കുന്ന മതം സങ്കുചിതവുമാണ്. ശാസ്ത്രവും ക്രൈസ്തവതയും —————————————- മതവും ശാസ്ത്രവും തമ്മിലുള്ള ശത്രുത ക്രൈസ്തവതയുടെ സൃഷ്ടിയാണ്. നാസ്തികതയും ആസ്തികതയും കൂടിക്കുഴഞ്ഞു കിടന്നിരുന്ന ഗ്രീക്ക് ചിന്താധാരകളുമായുള്ള മിശ്രണമാണ് ഈ വികല ധാരണക്കാധാരം. പ്രാചീന …
Read More »ദൈവം പദാർത്ഥ മല്ല അത് കൊണ്ട് ശാസ്ത്രീയവുമല്ല.
ദൈവം ശാസ്ത്രീയമല്ലാത്ത ഒരു യാഥാർഥ്യമാണ്. അത് കൊണ്ട് ദൈവത്തിനു ശാസ്ത്രീയമായ തെളിവ് തേടി ആരും വിഷമിക്കണ്ട. ഒരു ശാസ്ത്രീയമായ അന്വേഷണത്തിനും പഴുത്തില്ലാത്ത വിധം പ്രപഞ്ചത്തിന്റെ സങ്കീർണ വ്യവസ്ഥയിൽ നിന്നും സുവിധമാണ് ദൈവത്തിന്റെ അസ്തിത്വം. ദൈവത്തിനു ബാധകമാവുന്നത് (വിശേഷണങ്ങൾ ) ദൈവത്തിനു മാത്രം. പദാർത്ഥ ഗുണങ്ങളുള്ള സൃഷ്ടികളുടെ ഒരു ഗുണവും ദൈവത്തിനില്ല. ദൈവത്തിന്റെ കാര്യത്തിൽ ഏതു ദൈവം എന്ന ചോദ്യം അപ്രസക്തമാണ്. കാരണം ദൈവം ഒന്നേ ഉള്ളൂ . ദൈവത്തിനു ഒരേ …
Read More »പരിണാമം ഊഹാപോഹങ്ങളുടെ കൂടെ
അവിചാരിതമായ ഉല്പരിവർത്തനം (ജനിതക വ്യവസ്ഥയിലുണ്ടാവുന്ന മാറ്റം) കൊണ്ടാണ് പരിണാമം സംഭവിക്കുന്നത് എന്ന് പറയപ്പെടുന്നു അവിചാരിതമായ മാറ്റങ്ങൾ നിർണ്ണിത ദിശയിലേക്ക് മാത്രമല്ല പരിവർത്തിക്കപ്പെടുക എന്നുള്ളത് അവിതർക്കിതാമാണ് . ഈ മാറ്റങ്ങൾ ഒക്കെ റിവേഴ്സ് ദിശയിൽ സഞ്ചരിക്കാനും തത്വത്തിൽ സാധ്യതയുണ്ട്. അത് വഴി വർഗ്ഗ പരിണാമം തീരെ സംഭവിക്കാതെ കേവലം സൂക്ഷമ പരിണാമം ഒരേ വർഗ്ഗത്തിൽ മാത്രം നില നില്ക്കാൻ സാധ്യത യുണ്ട്. വർഗ്ഗ പരിണാമം നടന്നു എന്ന് അനുമാനിക്കാൻ ഉള്ള അതെ …
Read More »ലിംഗസമത്വം ഇസ്ലാമിൽ
അനാതികാലം മുതൽ നിലനിൽക്കുന്നതും നാളിതുവരെ വ്യക്തമായ ധാരണയിൽ എത്താത്തതുമായ ഒരു വിഷയമാണ് ലിംഗസമത്വം.സമീപകാലങ്ങളിൽ അനേകം വാദപ്രതിവാദങ്ങൾക്കും,ചൂടുള്ള ചർച്ചാവിഷയമായി മാറിയിരിക്കുന്നു ഇത്.ഒാരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ചു അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ പറയുമ്പോൾ ; ജീവിതത്തിൻെറ ഓരോ സൂക്ഷമ തലങ്ങളിലും ന്യായയുക്തമായ നിയമങ്ങൾ പ്രതിപാദിച്ചിട്ടുള്ള ഇസ്ലാമിൽ ഈ വിഷയത്തെക്കുറിച്ചു പരാമർശിച്ചിട്ടുള്ളതെന്തെന്ന് നമ്മുക്കു മനസ്സിലാക്കാം സൃഷ്ടിപ്പിൽ തന്നെ വ്യക്തമായ വ്യത്യാസം പുലർത്തുന്ന സ്ത്രീപുരുഷൻമാർക്കിടയിൽ സമത്വമെന്നതു സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണ്.ശാരീരിക ക്ഷമത,മാനസിക ഘടന എന്നിവയിൽ ഇരു ലിംഗക്കാർക്കും …
Read More »സൂറത്തുൽ യാസീൻ Surah Yaseen ( سورة يس )
⭕ സൂറത്ത് യാസീനിന്റെ മഹത്വം വിഷദീകരിക്കേണ്ടതില്ലല്ലോ .. ഉദ്ധേശങ്ങൾ നിറവേറാൻ യാസീൻ വലീയ കാരണമാണു. നബി ﷺ പറഞ്ഞു; നിങ്ങള്‍ കൂടുതലായി യാസീന്‍ പാരായണം ചെയ്യുക. കാരണം അതില്‍ പത്ത് വിധം അനുഗ്രഹങ്ങളുണ്ട്. യാസീന്‍ വിശന്നവന് ഓതിയാല്‍ ഭക്ഷണം ലഭിക്കും, ദാഹിച്ചവന് ഓതിയാല്‍ ദാഹം ശമിക്കും. വസ്ത്രമില്ലാത്തവന് ഓതിയാല്‍ വസ്ത്രം ലഭിക്കും. ഇണയെത്തേടുന്നവന്‍ ഓതിയാല്‍ ഇണയെ ലഭിക്കും. ഭയന്നവന് ഓതിയാല്‍ നിര്‍ഭയത്വവും സമാധാനവും ലഭിക്കും. തടവുകാരന് ഓതിയാല്‍ മോചനം …
Read More »( ബദർ മൗലീദ് ) بدر مولد
بـِسْمِ اللَّهِ الرَّحمنِ الرَّحِيم[arabic-font] اَلْحَمْدُ لِلَّهِ الَّذِي هَدَانَا إِلَى الْمِلَّةِ الْحَنِيفِيَّةِ. وَأَنْهَلَنَا مِنْ حُمَيَّا قَوْلِهِ تَعَالَى ]وَلَقَدۡ كَرَّمۡنَا بَنِىٓ ءَادَمَ[ كَأْسَاتٍ سَنِيَّةٍ. وَعَلَّنَا مِنْ أَقْدَاحِ خُصُوصِ قَوْلِهِ تَعَالَى ]كُنتُمۡ خَيۡرَ أُمَّةٍ أُخۡرِجَتۡ لِلنَّاسِ[ سَائِغَةً هَنِيَّةً. وَشَرَّفَنَا بِحَبِيبِهِ الْمُصْطَفَى مِنَ الْجِبِلَّةِ الْبَشَـرِيَّةِ. مُحَمَّدِنِ الْمَبْعُوثِ بِالدِّينِ الْحَقِّ الْمُؤَيَّدِ بِالْآيَاتِ الْبَاهِرَاتِ الْعَلِيَّة. …
Read More »സ്ത്രീ രക്തങ്ങൾ / ഫിഖ്ഹ്
സ്ത്രീ ഒർു അൽഭുത പ്രതിഭാസമാണ്. മഹാനായ ഇമാം ഗസ്സാലി (റഹ്മല്ലഹ്) പറയുന്നു :”അള്ളാഹുവിന്ടെ സൃഷ്ടികളിൽ അത്യൽഭുത വസ്തുവാണ് സ്ത്രീ “. അവൾ പ്രപഞ്ചത്തിന്റെ കൌതുകമാണ്. നറുമണം പരത്തുന്ന ഇളം തെന്നലാണ്.എല്ലാ വിധത്തിലും ചാരുതയാർന്ന ശില്പഭംഗി സമ്മേളിച്ചവളാണവള്. അവൾ സമൂഹത്തിന്റെ അർദ്ധഭാഗവുമാണ് എങ്കിലും സ്ത്രീകളിൽ പ്രക്ര്ത്യാ ചില ബലക്ഷയങ്ങ്ങ്ങൾ കാണാം. അതിൽ സുപ്രധാനമാണ് ആർതവം. ഇതൊരു അനിവാര്യ ഘടകമാണ്. വിശുദ്ധ ഇസ്ലാമിൽ ഇതിന്റെ ഗുണദോഷങ്ങളും ആർതവ കാലഘട്ടതിൽ സ്ത്രീകളും അവരുടെ …
Read More »????സ്ത്രീകളുടെ സലാം????
????മുസ്ലിംകള് പരസ്പരം കണ്ടുമുട്ടുമ്പോള്‍ അഭിവാദ്യം ചെയ്യല്‍ വളരെ പുണ്യമുള്ള ആചാരമാണ്. സലാം ചൊല്ലലാണ് ഇസ്ലാമിന്റെ അഭിവാദന രീതി. സലാം ചൊല്ലല്‍ സ്ത്രീക്കും പുരുഷനുമൊക്കെ സുന്നത്താണ്. സ്ത്രീ പുരുഷനോടും പുരുഷന് സ്ത്രീയോടും സലാം പറയുമ്പോള്‍ ചില പ്രത്യേക മസ്അലകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിവിടെ വിവരിക്കുന്നു. ????സ്ത്രീകള്‍ പരസ്പരം സലാം പറയല്‍ സുന്നത്താണ്; അത് പോലെ വിവാഹബന്ധം ഹറാം ആയവരോടും ഭര്‍ത്താവിനോടും സലാം പറയല്‍ സുന്നത്താണ്. സലാം പറയല്‍ സുന്നത്താണ് എങ്കിലും സലാം …
Read More »ഉലുവ
— മുത്ത് നബി മുഹമ്മദ് ( صلى الله عليه و سلم )
Read More »