പാലപ്പത്തിന് ആവശ്യമായ സാധനങ്ങൾ
പച്ചരി – 2 കപ്പ്
റവ – 2.5 ടെയ്ബിൾസ്പൂണ്
ഫ്രഷ് മില്‍ക്ക്
പഞ്ചസാര – 2 ടീസ്പൂണ്‍
യീസ്റ്റ് – 1 ടീസ്പൂണ്‍
ഉപ്പ്
മുട്ട – 1
പാകം ചെയ്യുന്ന വിധം
പച്ചരിയും കുറച്ച് പാലും യീസ്റ്റും പഞ്ചസാരയും ഇട്ട് കട്ടിയായി അരക്കുക. റവ മുക്കാൽ കപ്പ് വെള്ളത്തിൽ കുറിക്കിയിട്ട് അരപ്പിൽ ചെയ്ത് പൊങ്ങാൻ വെകുക. ചുടുന്ന സമയത്ത് ഒരു മുട്ട ഇതിൽ യോചിപ്പിച്ചു ചുടുക