ഒരു ഗമണ്മെന്റ് പ്രാഥമികസ്കൂളിലെ നാലാം ക്ലാസ്മുറിയാണു രംഗം. വാര്‍ഷികപ്പരീക്ഷകഴിഞ്ഞ് അവധിക്കാലപ്പൂട്ടിന്റെ ദിവസമായതിനാല്‍ ക്ലാസധ്യാപിക കുട്ടികള്‍ക്ക് ഒരു ഉല്ലാസം നല്‍കാന്‍ തീരുമാനിച്ചു. എല്ലാവരും ഓരോ പേപ്പറും പേനയുമെടുത്തു. അധ്യാപികയുടെ കല്പന – പേപ്പറിന്റെ ഒരു പുറത്ത് ഭാവിയില്‍ നിങ്ങള്‍ക്കെന്താവണമെന്ന് വ്ര്ത്തിയിലെഴുതുക. മറുപുറത്ത് അതിന്റെ കാരണവും വ്യക്തമായി എഴുതണം. താഴെ പേരും ക്ലാസിലെ നന്‍ബറും എഴുതി പേപ്പര്‍ മടക്കി വെക്കണം. കുട്ടികള്‍ ആവേശത്തോടെ എഴുത്തു തുടങ്ങി. കേട്ടെഴുത്തും പരീക്ഷയും മാത്രമെഴുതി പരിചയമുള്ള കൊച്ചുമക്കള്‍ക്ക് ഈ …
Read More »Recent Posts
കുഞ്ഞേ, നിനക്കായ് (കവിത)
കുഞ്ഞേ നിനക്കായ് ഞാൻ സമർപ്പിക്കുന്ന എന്റെ ആത്മ പ്രതിഷേധം. എന്തിനു നീ ഈ ഭൂമിയിലേക്ക് വന്നു. മാംസ ദാഹികളായ, നരഭോജികളുടെ വിഷപ്പകറ്റാൻ നീയൊരു പദാർത്ഥമാകേണ്ടി വന്നല്ലോ!. നിനക്കായ്, ഒരു പാട് സ്വപ്നങ്ങൾ നെയ്തുകൂട്ടിയ നിന്റെ മാതാപിതാക്കൾക്കായി ഞാൻ വിലപിക്കുന്നു . നിന്റെ കൂട്ടില്ലാതെ തനിച്ചായ നിന്റെ കളിക്കോപ്പുകളുണ്ടവിടെ … നിന്റെ കൊഞ്ചലുകളും ചിരികളും പൊഴിയാത്ത ദിനരാത്രങ്ങൾ കടന്ന് പോവുന്നു… എന്റെ മോളെന്നപ്പോലെ കാണുന്നു ഞാൻ നിന്നെ, എന്റെ ഹൃദയത്തോട് …
Read More »കലണ്ടര്‍ മാറി, പക്ഷെ കലന്തന്‍ മാറിയിട്ടില്ല
“വീണ്ടുമൊരു വര്‍ഷം കൂടി വിട പറയുന്നു. കഴിഞ്ഞ ഈ ഒരു വര്‍ഷത്തില്‍ എന്നില്‍ നിന്നും വാക്ക് കൊണ്ടോ നോക്കു കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ വല്ല വിഷമവും നിങ്ങളിലാര്‍ക്കെങ്കിലും സംഭവിച്ചെങ്കില്‍ അടുത്ത വര്‍ഷം കൂടുതല്‍ സഹിക്കാന്‍ ഒരുങ്ങിയിരുന്നോ; കാരണം, കലണ്ടര്‍ മാത്രമേ മാറിയിട്ടുള്ളൂ, ഞാന്‍ മാറിയിട്ടില്ല”. പുതുവര്‍ഷപ്പിറവിയെ സ്വാഗതം ചെയ്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രസികന്‍ സന്ദേശങ്ങളിലൊന്ന് അറിയാതെ നമ്മെ ചിരിപ്പിക്കുന്നുണ്ടെങ്കിലും അതിനപ്പുറം വലിയ ആശങ്ക തുറന്നു വെക്കുന്നുണ്ട്. ഓരോ പുതു വര്‍ഷവും …
Read More »