പവിത്രതയുള്ള ഒരു സുന്നത്ത് നിസ്കാരമാണിത് . അനുവ ദനീയമായ ഏതെങ്കി ലും ഒരു കാര്യം ചെയ്യാനുദ്ദേശിക്കുകയും അത് ചെയ്യുന്നതാണോ, ചെയ്യാതിരിക്കുന്നതാണോ നന്മ എന്ന് തീരുമാനിക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ രണ്ട് റക്അത്ത് ഇസ്തിഖാറത്ത് നിസ്കാരം സുന്നത്താകുന്നു.ഇതിന് പ്രത്യേക സമയമൊന്നുമില്ല. എന്നാൽ നിസ്കാരം നിരോധിക്കപ്പെട്ടിട്ടില്ലാത്ത അവസരം നോക്കി നിസ്കരിക്കാം.മറ്റു സുന്നത്ത് നിസ്കാരങ്ങളോട് ചേർത്ത് നിസ്കരിച്ചാലും …
Read More »കടങ്ങളിൽ നിന്നും മോചനം നേടാനുള്ള പ്രാർത്ഥന
കടംകൊണ്ടു വലയുകയും അതു സംബദ്ധമായ പ്രശ്നങ്ങളിൽ മനോവേദനയും ദുഃഖവും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവർക്കു അതിൽനിന്നും മോചനം നേടാൻ ഏറ്റവും പ്രയോജനപ്രദമായ പ്രാർത്ഥനകളിൽ ഒന്നാണിത് അല്ലാഹുവെ മനോവേദനയിൽനിന്നും ദുഃഖത്തിൽനിന്നും നിശ്ചയമായും ഞാൻ നിന്നോടു രക്ഷതേടുന്നു ദൗർബല്യത്തിൽ ഉദാസീനയിൽനിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു ഭീരുത്വത്തിൽനിന്നും ലുബ്ധതയിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു കടബാദ്ധ്യതയിൽനിന്നും മനുഷ്യരുടെ ബലപ്രയോഗത്തിൽനിന്നും ഞാൻ നിന്നോടു രക്ഷതേടുന്നു . ഒരു സ്വഹാബിയായിരുന്ന അബുഉമാമത്ത് ( റ ) താങ്ങനാവാത്ത കടബാദ്ധ്യതയിൽ മുഴുകിയിരുന്നതുമൂലം …
Read More »നബി തിരുമേനി ( സ ) യുടെ ശുപാർശ ലഭിക്കാനുള്ള പ്രാർത്ഥന
മഹ്ശറാ വൻസഭയിൽ ആരുമാരും സഹായിക്കാനില്ലാത്ത അത്യന്തം ദയനീയമായ അവസ്ഥയിൽ നബി തിരുമേനി (സ ) യുടെ ശുപാർശ ലഭിക്കുന്നവർ മഹാഭാഗ്യവാന്മാരായിരിക്കും അവിടുത്തെ ശഫാഅത്ത് സിദ്ധിക്കുന്നതിനു വേണ്ടിയുള്ള ഒരു എളുപ്പ വഴി തിരുമേനി (സ ) തന്നെ നിർദ്ദേശിച്ചതന്നിട്ടുണ്ട് ബാങ്ക്വിളി അവസാനിക്കുമ്പോൾ താഴെക്കൊടുക്കുന്ന പ്രാർത്ഥന ചൊല്ലുക എന്നതാണ് പരിപൂർണ്ണമായ ഈ വിളിയുടേയും നിർവ്വഹിക്കാൻ പോകുന്ന നമസ്കാരത്തിന്റെയും നാഥനായ അല്ലാഹുവേ മുഹമ്മദ് നബി (സ) ക്ക് നീ വസീലത്തും ഫളീലത്തും ഉന്നതപദവിയും നൽകേണമേ …
Read More »