ഖുര്‍ആന്റെ മൂല ഗ്രന്ഥത്തില്‍ പഴുതുകള്‍ ലെവലേശം ഇല്ലേ ഇല്ല. കാരണം അത് ത്രികാല ജ്ഞാനിയായ അല്ലാഹുവിന്റെ ആശയത്തെ ആണ് ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്. ഇസ്ലാമിക നിയമങ്ങള്‍ മനസ്സിലാക്കാന്‍ ഖുര്‍ആനിനെ നേരിട്ട് സമീപിക്കുക എന്നത് ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ രീതിയല്ല. പിന്നെ എങ്ങിനെ മുസ്ലിംകള്‍ അല്ലാത്തവര്‍ ഖുര്‍ആന്‍ മാത്രം നോക്കി ഇസ്ലാമിനെ വിമര്‍ശിക്കും.?? ഇസ്ലാമിന്റെ ആധികാരിക പ്രമാണങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന ഒന്നാണ് ഖുര്‍ആന്‍ പക്ഷെ അത് മനസ്സിലാക്കാന്‍ ഇരുപത്തി മൂന്ന് വര്‍ഷക്കാലം പ്രബോധന ദൌത്യം …
Read More »Classic Layout
പണ്ഡിതര്‍
ഇസ്ലാം ദീന്‍ കൈമാറ്റം ചെയ്യപ്പെട്ടത് പ്രവാചക അനുചര വൃന്ദത്തിലൂടെയും അവരെ പിന്തുടര്ന്നറ പണ്ഡിത വൃന്ദത്തിലൂടെയും ആണെന്ന പരമാര്ത്ഥം ബോധ്യം വരുകയാണ് ഇസ്ലാമിനെ മനസ്സിലാകാന്‍ ഉദ്ദേശിക്കുന്നവര്ക്ക് ആദ്യം വേണ്ടത്. ഈ ബോധ്യത്തിന്റെ അഭാവം കൊണ്ട് മത വിമര്ശകരും ഒരു പക്ഷെ മത വിശ്വാസികള്‍ എന്ന് പറയുന്നവരും ഇസ്ലാമിനെ തെറ്റായി മനസ്സിലാക്കാറുണ്ട്. യോഗ്യരും ഇസ്ലാമിക ലോകം അംഗീകരിക്കപ്പെട്ടവരുമായ ആധികാരിക പണ്ഡിതന്മാര്‍ പ്രമാണ ബദ്ധമായി ഒന്നിച്ച അടിസ്ഥാന കാര്യങ്ങളെ, – വിശ്വാസങ്ങളെ , …
Read More »ഒരു പുസ്തക നിരോധനത്തിറെ പിന്നാമ്പുറം
പുസ്തകത്തിന്റെ പേര് : അസവർണർക്ക് നല്ലത് ഇസ്ലാം. ഇതൊരിക്കലും ഒരു മുസ്ലിം എഴുത്തുകാരന്റെ പുസ്തകം അല്ലെ അല്ല എന്ന വസ്തുത വായനക്കാര്‍ മറക്കരുത്. 1936 ൽ കേരള തിയ്യ യൂത്ത് ലീഗ് – (മുസ്ലിം യൂത്ത് ലീഗ് അല്ല ) പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥമാണ് ഈ പുസ്തകം. അത് ഒരു കൂട്ടം എഴുത്ത് കാരുടെ എഴുത്തിനെ പ്രകാശിപ്പിച്ച കൃതി ആണ്. കെ. സുകുമാരൻ, – കേരള കൌമുദി പത്രാധിപര്‍ – …
Read More »സമദൂര രാഷ്ട്രീയത്തിന്റെ പ്രസക്തിയും ശക്തിയും
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ ജയിച്ചു കഴിഞ്ഞ എല്ലാ സ്ഥാനാര്‍ത്ഥികളും ആ നേതാവിന്റെയും അനുയായികളുടെയും പിന്തുണ കൊന്ടാണ് ജയിച്ചത് എന്ന് ഉള്ളിന്റെ ഉള്ളില്‍ ഒരാത്മഗതം നടത്തുന്നു. പൊതു സമൂഹത്തെ എല്ല്ലാവരും കഴുതകള്‍ എന്നല്ലേ വിളിക്കുന്നത്.ആര്‍ക്കു വേണം അവരുടെ ഒത്താശ? അവരുടെ നൈമിഷികമായ കളിയാക്കലും കൊച്ചാക്കാലും ആ സമ്മര്‍ദ്ദ ഗ്രൂപ്പിനെ ഒരിക്കലും ബാധിക്കുന്നില്ല. അവര്‍ അവജ്ഞയോടെ കണ്ടാലും കണ്ടില്ലെങ്കിലും,ജയിച്ചു വരുന്നവരുടെ സഹകരണം ആണ് വേണ്ടത്. അത് വേണ്ടു വോളം കിട്ടുന്നുണ്ട്. വോട്ടു ചെയ്തത് കൊണ്ടല്ല,ഈ …
Read More »വൃതാനുഷ്ഠാനം ആര്‍ക്കൊക്കെ ?
ഇബ്നുഹജര്‍(റ) പറയുന്നു: “റമള്വാന്‍ നോമ്പ് നിര്‍ബന്ധമാകുന്നതിന് പ്രായപൂര്‍ത്തിയും ബുദ്ധിയും നിബന്ധനയാണ്. അപ്പോള്‍ കുട്ടിക്കും ഭ്രാന്തനും നോമ്പ് നിര്‍ബന്ധമാകില്ല. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അവര്‍ക്ക് ബാധകമല്ലാത്തതാണ് കാരണം. എന്നാല്‍ കരുതിക്കൂട്ടി ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് മസ്തായവന് നോമ്പ് നിര്‍ബന്ധം തന്നെയാണ്. മുസ്ലിമാകലും നോമ്പ് നിര്‍ബന്ധമാകുന്നതിനുള്ള നിബന്ധനയാണ്. അതു കഴിഞ്ഞ കാലത്തായാലും ശരി. മുര്‍ത്തദിനെ അപേക്ഷിച്ചാണിപ്പറഞ്ഞത്. അപ്പോള്‍ അവന് ഇസ്ലാമിലേക്ക് തന്നെ മടങ്ങി വന്നാല്‍ പ്രസ്തുത സമയത്തുള്ള നോമ്പ് ഖ്വള്വാഅ് വീട്ടല്‍ നിര്‍ബന്ധമാകും. ആദ്യമേ …
Read More »തറാവീഹ്
റമള്വാന്‍ രാവുകളില്‍ മാത്രമുള്ള സുന്നത്ത് നിസ്കാരമാണ് തറാവീഹ്. ഇമാം ശര്‍ഖ്വാവി(റ) പറയുന്നു: “തറാവീഹ് എന്ന പദം തര്‍വീഹത് എന്ന ‘അറബി പദത്തിന്റെ ബഹുവചനമാണ്. ഒരു പ്രാവശ്യം വിശ്രമിക്കുക എന്നതാണ് തര്‍വീഹത്തിന്റെ ഭാഷാര്‍ത്ഥം. ഈ നിസ്കാരത്തിന്റെ നാല് വീതം റക്അതുകള്‍ക്കിടയില്‍ അല്‍പ്പസമയം വിശ്രമിക്കാറുണ്ടായിരുന്നത് കൊണ്ടാണ് ഓരോ നന്നാല് റക്അത്തുകള്‍ക്ക് തര്‍വീഹത് എന്ന പേര് വെക്കപ്പെട്ടത്.” (ഫത്ഹുല്‍മുബ്ദി 2/165 നോക്കുക.) തര്‍വീഹതിന്റെ ബഹുവചനമായ തറാവീഹ് കൊണ്ടുള്ള നാമകരണം തന്നെ ഈ നിസ്കാരത്തില്‍ രണ്ടില്‍ …
Read More »വിശുദ്ധ ഖുര്‍ആന്‍
“ ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും,നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതു കൊണ്ട് നിങ്ങളിൽ ആര് ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) നിങ്ങൾക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക് നേർവഴി …
Read More »ഇസ്ലാമിലെ സ്ത്രീ
“ആളുകള്‍ നെട്ടോട്ടമോടുന്നു; കൂട്ടത്തില്‍ ഞങ്ങളുടെ കൂട്ടുകാരില്‍ ചിലരുമുണ്ട്. ‘എന്താണു വിശേഷം?’ ഞാന്‍ തിരക്കി. “ഹിന്ദു സമുദായത്തില്‍ ഒരാള്‍ മരിച്ചിരിക്കുന്നു; അയാളെ ദഹിപ്പിക്കാന്‍ അഗ്നികുണ്ഡം തയ്യാര്‍ ചെയ്യപ്പെട്ടിരിക്കുന്നു; അയാളുടെ പത്നിയും ആ ചിതയില്‍ ഭര്‍ത്താവിനോടൊപ്പം ശരീരം ദഹിപ്പിക്കാനായി എടുത്തു ചാടുകയാണ്”. അവര്‍ പറഞ്ഞു. സംഭവം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ ഞങ്ങളുടെ സ്നേഹിതന്മാര്‍ പറഞ്ഞു: അഗ്നിയില്‍ അവള്‍ സ്വഭര്‍ത്താവിനെ കെട്ടിപ്പുണരുകയായിരുന്നു. ഞാന്‍ ഇന്ത്യയില്‍ താമസിക്കുമ്പോള്‍, ഹൈന്ദവ സ്ത്രീയെ അണിയിച്ചൊരുക്കി വാഹനപ്പുറത്ത് ആളുകള്‍ വാദ്യമേളങ്ങളോടെ …
Read More »ഭര്‍ത്താവിനു വേണ്ടത്
Slide 1 | Your Content Slide 2 | Your Content Slide 3 | Your Content കൃത്രിമ സൌന്ദര്യങ്ങളല്ല ഭര്‍ത്താവിന് വേണ്ടതെന്നറിയുക. ലിപ്സ്റിക്കും കമഷിയും തേച്ച് ചുടു ചുകപ്പിച്ച് കൃത്രിമസൌന്ദര്യമുടാക്കുവര്‍ ഓര്‍ക്കുക. ഭര്‍ത്താവ് മണ്ടനല്ലെങ്കില്‍ ഈ ബ്യൂട്ടി ചമയല്‍ വിപരീതഫലമാണുണ്ടാക്കുക. സൌന്ദര്യവര്‍ധക വസ്തുക്കള്‍ക്കുവേടി ഭര്‍ത്താവിന്റെ ദാരിദ്ര്യം ഓര്‍ക്കാതെ കാശ് തുലക്കുകയും ബ്യൂട്ടി പാര്‍ലറുകളില്‍ കയറിയിറങ്ങുകയും ചെയ്യുവര്‍ പരിഹാസ്യപാത്രങ്ങളാവുകയാണ്. ഇവരോട് പുച്ഛവും നിന്ദയുമായിരിക്കും ഭര്‍ത്താവിനുണ്ടാവുക. യാതൊരു …
Read More »സ്ത്രീ പള്ളിയില്‍
ഖു൪ആനും സുന്നത്തും മുസ്‌ലിം സ്ത്രീകള്‍ക്ക് ആരാധനാ ക൪മ്മങ്ങള്‍ നി൪വ്വഹിക്കുന്നതിന് അവരുടെ വീടാണ് ഉത്തമം എന്ന് പറയുമ്പോള്‍ സ്ത്രീകളെപള്ളിയില്‍ പോകാ൯ നി൪ബന്ധിക്കുകയാണ് പുതിയ വഹാബികള്‍. മാത്രമല്ല, പള്ളിയില്‍ വരുന്ന സ്ത്രീകളും പുരുഷ൯മാരും പള്ളിയില്‍ ഉറങ്ങി രാവിലെ പോവണം എന്നാണ് 1976 മാര്‍ച്ചിലെ സല്‍സബീല്‍ പറയുന്നത്. ചരിത്ര പരമായി പോലും സ്ത്രീകളുടെ പള്ളി പ്രവേശനത്തിന് തെളിവില്ല എന്നത്, കേരളത്തില്‍ ആദ്യമായി ജുമുഅക്ക് പങ്കെടുത്ത സ്ത്രീകള്‍ ഒതായി വെള്ളാംപാറ ഖദീജക്കുട്ടിയും, ആമിനത്താത്തയും ആണെന്ന് പുടവ മാസിക 1995 മാര്‍ച്ച് …
Read More »