ashnasulfi
October 2, 2022 ചെറുകഥകൾ, സഹോദരിമാരുടെ ലേഖനങ്ങൾ
746
കഥ അയാൾ “സൈതാലിക്കയുടെ വീടിന് മുമ്പിൽ എന്താ ഒരാൾക്കൂട്ടം”. രാവിലെയുള്ള പത്രപാരായണം തടസ്സപ്പെടുത്തിക്കൊണ്ട് അടുക്കളയിൽ നിന്നും അമ്മയുടെ ചോദ്യം. പത്രത്തിൽ നിന്ന് കണ്ണേടുത്തുകൊണ്ട് രവി മതിലിനപ്പുറത്തേക്ക് എത്തിനോക്കി. “അമ്മാ ആ ഷർട്ട് ഇങ്ങേടുത്തെ ഞാൻ അവിടെ വരെ പോയി നോക്കിയിട്ട് വരാം”. തലേദിവസം പെയ്ത തുലാമഴ മുറ്റത്തു പതിവ് ചാലുകൾ തീർത്തിരിക്കുന്നു, നനഞ്ഞു കുതിർന്നു നിൽക്കുകയാണ് പ്രകൃതി .. .. ഇനി വല്ല സ്വീകരണവും മറ്റും ആണോ. പ്രവാസം അവസാനിപ്പിച്ച് …
Read More »
Admin
September 27, 2022 സ്വലാത്ത്
1,082
സ്വലാത്തുകൾ Rabiul Awwal 1 Rabiul Awwal 2 Rabiul Awwal 3 Rabiul Awwal 4 Rabiul Awwal 5 Rabiul Awwal 6 Rabiul Awwal 7 Rabiul Awwal 8 Rabiul Awwal 9 Rabiul Awwal 10 Rabiul Awwal 11 Rabiul Awwal 12 Rabiul Awwal 13 Rabiul Awwal 14 Rabiul Awwal 15 Rabiul Awwal 16 …
Read More »
ashnasulfi
September 22, 2022 അനുഭവങ്ങൾ, കൂടുതൽ, നബിദിനം, സഹോദരിമാരുടെ ലേഖനങ്ങൾ
878
You need to add a widget, row, or prebuilt layout before you’ll see anything here. 🙂 ഓർമ്മയിലെ നബിദിനം ഓർമ്മകൾ ആഷ്‌ന സുൽഫി മറഞ്ഞുപോയ ബാല്യകാലത്തിന്റെ കൈവളകിലുക്കങ്ങൾ നമ്മെ വീണ്ടും ചെറുപ്പമാക്കുന്നു…..തക് ബീർ ധ്വനികളും, മൈലാഞ്ചി മൊഞ്ചും സമ്മാനിക്കുന്ന പെരുന്നാളോർമകൾ പോലെ മനസ്സിൽ മായാതെ നിൽക്കുന്നതാണ് നബിദിനറാലികളും, ആഘോഷങ്ങളും….ഞങ്ങളുടെ ചെറുപ്പകാലത്തൊക്കെ നബിദിനത്തിന്റെ ആഘോഷാരവങ്ങൾ സ്വഫർ മാസം അവസാനിക്കുന്നത് മുതലേ ആരംഭിക്കും…. റബ്ബിയുൽ അവ്വൽ ഒന്ന് …
Read More »
Admin
March 11, 2022 Uncategorized, ഇസ്ലാമിനെ കുറിച്ച് അറിയാം , കവിത
838
എന്റെ ചെറിയ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ അങ്ങയെ ﷺ ഓർക്കാൻ ഞാൻ മറക്കുമ്പോഴും,അവിടുത്തെ ﷺ കോടാനുകോടി ഉമ്മത്തുകൾക്കിടയിലും,മുത്ത് മുസ്ത്വഫാ ﷺ തങ്ങളേ… അവിടുന്ന് ﷺ എന്നെ മറക്കുന്നില്ലല്ലോ… اللهم صل على سيدنا محمد وعلى اله وصحبه وسلم ~من فضل ربي🍃
Read More »
ashnasulfi
October 18, 2021 കവിത , സഹോദരിമാരുടെ ലേഖനങ്ങൾ
887
ഹിജ്റ തൻ കാഹളം മുഴങ്ങുന്നു വിണ്ണിൽ….യാത്രയായ് മരുഭൂവിൻ മണ്ണിലായ് പ്രവാചകർ… ഇനിയില്ല ഇവിടുത്തെ ഊഷ്മളമാം പ്രഭാതങ്ങൾ..ബൈത്തുൽ അതീഖ്വതൻ തിരുമുറ്റത്തെ പ്രദോഷങ്ങൾ… ജബലുന്നൂറിലെ ഏകാന്തമാം ദിനരാത്രങ്ങൾ… പായുന്നൂ നാലുപാടും ഖുറൈശികൾ മത്സരിക്കുന്നിവർ തിരുനബിതന്റെ പ്രാണനായ്….. അകലെ മായുന്നു പട്ടണ കാഴ്ചകൾ അഴലായ് മാറുന്നൂ ജന്മഗേഹത്തിൻ ഓർമ്മകൾ….. വിഷാദ മൂകമാം പ്രകൃതി പോലുമേ വിരഹത്തിൻ നോവിനാൽ വിതുമ്പി നിൽക്കുന്നു…. ആദിത്യ മരുളുന്നു മരുഭൂ വിശാലമായ്… പാഥേയമൊരുക്കുന്ന പർവ്വത പാർശ്വങ്ങൾ സാക്ഷിയായ്…. ഉഷ്ണരശ്മിതൻ ചൂടേറ്റു വാടവേ….ചടുലമാം പാദങ്ങൾ മന്ദഗതിപുൽകവേ… ഹൃത്തിലായ് നാഥൻ ഏകിയ ധൈര്യവും തൗഹീദിൻ മാറ്റൊലിക്കായുള്ള സ്ഥൈര്യവും… കാത്തിരിപ്പൂ ലോകമീ യുഗപുരുഷപ്രഭാവനായ്… പാരിതിൽ സത്യ …
Read More »
ashnasulfi
September 29, 2021 Uncategorized, സഹോദരിമാരുടെ ലേഖനങ്ങൾ
484
ലോസ് ഏൻഞ്ചലസ് വീണ്ടുമൊരു ബസ്സ് യാത്ര…. സാൻഫ്രാൻസിസ്കോയിലെ ഹോട്ടലിൽനിന്നും അതിരാവിലെ ബ്രേക്ക്ഫാസ്റ്റ് തരപ്പെടുത്തി ഗ്രെ ഹൗണ്ട് ബസ് സ്റ്റേഷനിലേക്ക്…. അടുത്തതായി ഞങ്ങളുടെ ലക്ഷ്യം ഫിലിം സിറ്റി എന്നറിയപ്പെടുന്ന ലോസ് ഏഞ്ചലസ് ആണ്… എട്ടു മണിക്കൂറാണ് യാത്രാ ദൈർഘ്യം…. ഇവിടെ വിമാനയാത്രയെക്കാൾ എന്തുകൊണ്ടും അഭികാമ്യം ബസ്സ് യാത്രയാണ്…. ഒരു രാജ്യത്തിന്റെ ഉള്ളറിയണമെങ്കിൽ അവിടുത്തെ ഗ്രാമങ്ങളിലൂടെയുള്ള യാത്ര അനിവാര്യമാണ്… സിറ്റിയിൽ നിന്നു ബഹുദൂരം പിന്നിട്ടപ്പോൾ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന കൃഷിയിടങ്ങൾ…. ഒരു രാജ്യത്തിന്റെ …
Read More »
Admin
August 16, 2021 സഹോദരിമാരുടെ ലേഖനങ്ങൾ
749
നയാഗ്ര ജലപാതത്തിനടുത്തുള്ള ബഫല്ലോ എയർപോർട്ടിൽ നിന്ന് ഡെൽറ്റാ എയറിന്റെ വിമാനത്തിലായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യമായ സാൻഫ്രാൻസിസ്കോ യാത്ര ….. അമ്പതു സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന അമേരിക്കയിലെ ഓരോ സംസ്ഥാനങ്ങൾ തമ്മിലുള്ള ദൈർഘ്യം ഏറെക്കുറെ മനസ്സിലാക്കാൻ സാധിച്ചത് ഈ യാത്രയ്ക്കുശേഷമാണ്…. ഏകദേശം അഞ്ചോ ആറോ മണിക്കൂർ നീണ്ടു നിന്ന വിമാനയാത്ര അല്പം സാഹസികത നിറഞ്ഞതായിരുന്നു … ഫ്ലൈറ്റ് യാത്രക്കാരുടെ പേടിസ്വപ്നമായ ടെർബുലൻസിന്റെ യഥാർത്ഥ ഭീകരത അന്നാണ് ഞങ്ങൾ തിരിച്ചറിഞ്ഞത്…. ക്യാപ്റ്റൻ ഇടയ്ക്കിടെ സുരക്ഷാ …
Read More »
ashnasulfi
July 14, 2021 അനുഭവങ്ങൾ, കൂടുതൽ
25,217
നയാഗ്ര വെള്ളച്ചാട്ടം രണ്ടു ദിവസത്തെ ന്യൂയോർക്ക് സന്ദർശനം കഴിഞ്ഞു ലോകത്തിലെ ഏറ്റവും വലിയ ജല പാതങ്ങളിൽ ഒന്നായ നയാഗ്രയിലേക്ക് ഞങ്ങൾ യാത്രയായി… നേരത്തെ തന്നെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ഗ്രെ ഹൗണ്ട് ബസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു… നയാഗ്രയിലേക്ക് എട്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന ബസ് യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്… ബസ് സ്റ്റേഷനിൽ മുൻപരിചയം ഇല്ലാത്തതിനാൽ പലരോടും ചോദിച്ചറിഞ്ഞതിനു ശേഷം മാത്രമാണ് ബസ്സുകളുടെ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് ഞങ്ങൾക്ക് പ്രവേശിക്കാൻ കഴിയുന്നത്… ടിക്കറ്റ് പരിശോധിച്ചശേഷം ഞങ്ങൾക്ക് നിശ്ചയിച്ച …
Read More »
ashnasulfi
July 8, 2021 Uncategorized
929
(അമേരിക്കൻ ഐക്യനാടുകളിലൂടെ ഒരു യാത്ര ) (യാത്രാനുഭവം) വിദ്യാർത്ഥി ജീവിതത്തിൽ അധികമൊന്നും താല്പര്യമില്ലാത്ത ചരിത്ര ക്ലാസുകളിൽ ഇടയ്ക്കിടെ ഉയർന്നു കേട്ടിരുന്ന നാമമായിരുന്നു അമേരിക്കൻ ഐക്യനാടുകൾ..,, ‘ലോക ഭൂപടത്തിന്റെ ഒരറ്റത്ത് വിവിധ ആകൃതിയിൽ കിടക്കുന്ന വടക്കേ അമേരിക്ക, തെക്കേ അമേരിക്കൻ ഭൂഖണ്ഡങ്ങൾ …. ശാസ്ത്ര സാങ്കേതിക രംഗത്തെ മികവുകൊണ്ടും സാമ്പത്തിക വളർച്ച കൊണ്ടും ലോകത്തിലെ തന്നെ വൻശക്തിയായി മാറിയ അമേരിക്ക…. അമേരിക്കൻ യാത്ര എന്റെ സ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്ന സമയത്താണ് അപ്രതീക്ഷിതമായി …
Read More »
Admin
January 2, 2021 news
837
Zahra Talk Test വിജയികളെ അനുമോദിച്ചു കോഴിക്കോട് | വിദ്യാർത്ഥിനികളെ ലക്ഷ്യം വെച്ച് SSF സംസ്ഥാന ദഅവ സിൻഡിക്കേറ്റ് നടത്തിയ Zahra Talk Test വളരെ മനോഹരമായി അവസാനിച്ചു. സ്ത്രീകളെ ബോധവൽക്കരിക്കേണ്ട 3 വിഷയങ്ങളെ അധികരിച്ചു പ്രസിദ്ധരായ മൂന്ന് പണ്ഡിതന്മാരുടെ പ്രഭാഷണം Zahra Talk ലൂടെ നടത്തുകയും ആ പ്രഭാഷണത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യാവലി ഓൺലൈൻ വഴി വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകുകയും ചെയ്തു. വളരെ ആവേശത്തോടെ നടന്ന പരിപാടിയിൽ ലോകത്തിന്റെ …
Read More »