• മുത്ത് മുസ്ത്വഫാ ﷺ തങ്ങളേ

    എന്റെ ചെറിയ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ അങ്ങയെ ﷺ ഓർക്കാൻ ഞാൻ മറക്കുമ്പോഴും,അവിടുത്തെ ﷺ കോടാനുകോടി …

  • ലോസ് ഏൻഞ്ചലസ്

    ലോസ് ഏൻഞ്ചലസ് വീണ്ടുമൊരു ബസ്സ് യാത്ര…. സാൻഫ്രാൻസിസ്കോയിലെ ഹോട്ടലിൽനിന്നും അതിരാവിലെ ബ്രേക്ക്ഫാസ്റ്റ്…

  • ലോക പോലീസിന്റെ നാട്ടിൽ

    (അമേരിക്കൻ ഐക്യനാടുകളിലൂടെ ഒരു യാത്ര ) (യാത്രാനുഭവം) വിദ്യാർത്ഥി ജീവിതത്തിൽ അധികമൊന്നും താല്പര്യമില്…

  • ബദ്ര്‍ തവസ്സുൽ ബൈത്ത്

      🌹ബദ്ര്തവസ്സുൽ ബൈത്ത്🌹 💖💖💖💖💖💖💖💖💖💖💖 لااله الاالله لااله الاالله لااله الاالله محمد رسول الله ✒ ̶…

  • കേൾ ഫ്ലവർ

      കേൾ ഫ്ലവർ. ആവശ്യമുള്ള സാധനങ്ങൾ. …………………………

Recent Posts

പണ്ഡിതര്‍

ഇസ്ലാം ദീന്‍ കൈമാറ്റം ചെയ്യപ്പെട്ടത് പ്രവാചക അനുചര വൃന്ദത്തിലൂടെയും അവരെ പിന്തുടര്ന്നറ പണ്ഡിത വൃന്ദത്തിലൂടെയും ആണെന്ന പരമാര്ത്ഥം ബോധ്യം വരുകയാണ് ഇസ്ലാമിനെ മനസ്സിലാകാന്‍ ഉദ്ദേശിക്കുന്നവര്ക്ക് ‌ ആദ്യം വേണ്ടത്. ഈ ബോധ്യത്തിന്റെ അഭാവം കൊണ്ട് മത വിമര്ശ‍കരും ഒരു പക്ഷെ മത വിശ്വാസികള്‍ എന്ന് പറയുന്നവരും ഇസ്ലാമിനെ തെറ്റായി മനസ്സിലാക്കാറുണ്ട്. യോഗ്യരും ഇസ്ലാമിക ലോകം അംഗീകരിക്കപ്പെട്ടവരുമായ ആധികാരിക പണ്ഡിതന്മാര്‍ പ്രമാണ ബദ്ധമായി ഒന്നിച്ച അടിസ്ഥാന കാര്യങ്ങളെ, – വിശ്വാസങ്ങളെ , …

Read More »

ഒരു പുസ്തക നിരോധനത്തിറെ പിന്നാമ്പുറം

പുസ്തകത്തിന്റെ പേര് : അസവർണർക്ക് നല്ലത് ഇസ്ലാം. ഇതൊരിക്കലും ഒരു മുസ്ലിം എഴുത്തുകാരന്റെ പുസ്തകം അല്ലെ അല്ല എന്ന വസ്തുത വായനക്കാര്‍ മറക്കരുത്. 1936 ൽ കേരള തിയ്യ യൂത്ത് ലീഗ് – (മുസ്ലിം യൂത്ത് ലീഗ് അല്ല ) പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥമാണ്‌ ഈ പുസ്തകം. അത് ഒരു കൂട്ടം എഴുത്ത് കാരുടെ എഴുത്തിനെ പ്രകാശിപ്പിച്ച കൃതി ആണ്. കെ. സുകുമാരൻ, – കേരള കൌമുദി പത്രാധിപര്‍ – …

Read More »

സമദൂര രാഷ്ട്രീയത്തിന്റെ പ്രസക്തിയും ശക്തിയും

തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ പിന്നെ  ജയിച്ചു കഴിഞ്ഞ എല്ലാ സ്ഥാനാര്‍ത്ഥികളും ആ നേതാവിന്റെയും അനുയായികളുടെയും പിന്തുണ കൊന്ടാണ് ജയിച്ചത്‌ എന്ന് ഉള്ളിന്റെ ഉള്ളില്‍ ഒരാത്മഗതം നടത്തുന്നു. പൊതു സമൂഹത്തെ എല്ല്ലാവരും കഴുതകള്‍ എന്നല്ലേ വിളിക്കുന്നത്.ആര്‍ക്കു വേണം അവരുടെ ഒത്താശ? അവരുടെ നൈമിഷികമായ കളിയാക്കലും കൊച്ചാക്കാലും ആ സമ്മര്‍ദ്ദ ഗ്രൂപ്പിനെ ഒരിക്കലും ബാധിക്കുന്നില്ല. അവര്‍ അവജ്ഞയോടെ കണ്ടാലും കണ്ടില്ലെങ്കിലും,ജയിച്ചു വരുന്നവരുടെ സഹകരണം ആണ് വേണ്ടത്. അത് വേണ്ടു വോളം കിട്ടുന്നുണ്ട്. വോട്ടു ചെയ്തത് കൊണ്ടല്ല,ഈ …

Read More »