എന്റെ ചെറിയ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ അങ്ങയെ ﷺ ഓർക്കാൻ ഞാൻ മറക്കുമ്പോഴും,അവിടുത്തെ ﷺ കോടാനുകോടി ഉമ്മത്തുകൾക്കിടയിലും,മുത്ത് മുസ്ത്വഫാ ﷺ തങ്ങളേ… …
Read More »ചിന്നി ചിതറുന്ന കുടുംബ ബന്ധങ്ങൾ
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന പഴമൊഴി ഈ കാലഘട്ടത്തിൽ നിലവാരത്തിൽ വരുന്നത് അപൂർവ്വമായാണ്. കുടുംബ ബന്ധങ്ങളെ നിലനിർത്തുന്നവന്റെ ആയുസ്സ് വർദ്ധിക്കുമെന്ന് അള്ളാഹു കല്പ്പിച്ചിരിക്കുന്നു. കൂട്ടുകുടംബ വ്യവസ്ഥതിയിൽ നിന്നും അണു കുടുംബത്തിലേക്ക് ഇപ്പോഴത്തെ തലമുറയെ പറിച്ച് നട്ടപ്പോൾ ,സ്വന്തം കാര്യം സിദ്ധാബാത് എന്ന വാക്ക്യം എല്ലാവരും കൂടെക്കൂട്ടി . പണ്ടൊക്കെ എല്ലാ ബന്ധുക്കളും ഏതൊരാവശ്യത്തിന്നും ഒത്തുകൂടുകയും സ്നേഹം പങ്കുവെക്കുകയും ചെയ്തിരുന്നു അന്നത്തെ ബന്ധങ്ങൾക്ക് മൂല്യവും ദൃഢതയുള്ളതും ആയിരുന്നു.ഇന്നത് കുടുംബസംഘമം എന്ന ആധുനിക …
Read More »