എന്റെ ചെറിയ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ അങ്ങയെ ﷺ ഓർക്കാൻ ഞാൻ മറക്കുമ്പോഴും,അവിടുത്തെ ﷺ കോടാനുകോടി ഉമ്മത്തുകൾക്കിടയിലും,മുത്ത് മുസ്ത്വഫാ ﷺ തങ്ങളേ… …
Read More »ഹിജാമ
ശരീരത്തിൽ നിന്ന് ചർമത്തിലൂടെ രക്തം പുറ ത്തു കളയുന്ന പുരാതന ചികിത്സാരീതിയാണ് ഹിജാമ.വലിച്ചെടുക്കുക എന്നർ ത്ഥം വരുന്ന ” ഹജ്മ” എന്ന അറബി വാക്കിൽ നിന്നാണ് ഹിജാമ എന്ന പദം.ഹോർണിംഗ് ,സക്കിംഗ് മെത്തേഡ് ,ബ്ലഡ് സ്റ്റാറ്റീസ് ട്രീറ്റ്മെൻറ് ,സുസിറ്റൻ ട്യൂബ് ട്രീറ്റ്മെൻറ് തുടങ്ങിയ പേരുകളിലാണ് ഹിജാമ അറിയപ്പെടുന്നത് . ഹിജാമ തെറാപ്പിയുടെ ഗുണങ്ങൾ *————*————*** ശരീരത്തിലെ വിഷാംശ ങ്ങളെ പുറം തള്ളുക, രക്ത ചംക്രമണം വർദ്ധിപ്പി ക്കുക ,കോശങ്ങളിലെ അസിഡിറ്റി …
Read More »