മനുഷ്യരും,ജിന്നുകളും ഉൾപ്പെടുന്ന സർവ്വചരാചരങ്ങളുടെയും,ഭൂമിയിൽ സ്വച്ചന്ദം വിഹരിക്കുന്ന പക്ഷിമൃഗാധികളുടെയും അസ്തിത്വത്തിനു നിദാനം അഖിലലോക രക്ഷിതാവായ അല്ലാഹുവാണ്.പ്രപഞ്ചരഹസ്യ ങ്ങളും,സൃഷ്ടിപ്പ്ൻെറ രഹസ്യവും അറിയുന്നവനും അവൻ തന്നെ.മാനവർ അക്ഷമരും ധൃതശീലരുമാണ്.ഈ ലോകം കെെപിടിയിലൊതുക്കി എന്ന് ജയഭേരി മുഴക്കുമ്പോളും ഭാവിയിൽ എന്ത് സംഭവിക്കും എന്നറിയാൻ അവൻ അശക്തനാണ്.മുന്നോട്ടുവെയ്കുകുന്ന കാൽ ജീവിതത്തിലേക്കാണോ മരണ ത്തിലേക്കാണോ എന്ന് കേവലധാരണ പോലുമില്ലാത്ത നാം പിന്നെ എന്തിനു അഹങ്കരിക്കണം.നാളയെ ക്കുറിച്ചു മനക്കോട്ടകൾ കെട്ടി ജീവിക്കുമ്പോൾ ചിലപ്പോളെങ്കിലും നാം വിസ്മരിക്കുന്നു, നാഥൻെറ കരുണാകടാക്ഷമുണ്ടെങ്കി ലെ …
Read More »Blog List Layout
സ്വന്തം വീട്ടിലെ വിരുന്നു കാരി
ബന്ധൂജനങ്ങളും എത്തി തുടങ്ങുന്നു തൻ പുതു നാരിക്ക് മംഗളമോതുവാൻ…….. ഉദയ സൂര്യനെ വെല്ലുന്നൊരാ മുഖം ഇന്നെന്തെ കാളിമ ഏറ്റ പോലെ? യാത്ര ചോദിച്ചവൾ നീങ്ങുന്നു മെല്ലനെ ഞെട്ടറ്റു വീണൊരാ പൂവുപോലെ…….. ഉള്ള് നോവുമ്പോളും ഉള്ള് വേവുമ്പോളും പുഞ്ചിരി തൂകുംതൻ ഉമ്മയോടും….. കണ്ണീർ മറക്കുവാൻ പാടുപ്പെടുന്നോരാ ജീവൻെറ പാതിയാം ഏട്ടനോടും………. ഒാർക്കുന്നു ഇന്നവൾ ഗദ്ഗദത്തോടെയാ…. മൃത്യുവെ പുൽകിയ താതനേയും…….. കൊച്ചു കുറുമ്പുകൾ കാട്ടി നടക്കുന്ന കുട്ടികുറുമ്പിയാം കുഞ്ഞനുജത്തിയും…… വാക്കുകൾ മുറിയുന്നു നോട്ടങ്ങൾ …
Read More »വിജയത്തിലേക്കുള്ള വിളി
വിജയത്തിലേക്കുള്ള വിളി……നിസ്ക്കാരത്തിലേക്കുള്ള വിളി….ബാങ്കിൻെറ ലളിതമായ നിർവചനം.ഇസ്ലാമിൽ ബാങ്കിനുള്ള പങ്ക് അനിർവ്വചനീയമാണ്. അഞ്ചു നേരവും മുടങ്ങാതെ കർണ്ണ പുടങ്ങളെ ത്രസിപ്പിക്കുമാറ് ലോകത്ത് ഏതൊരുകോണിലും ബാങ്ക് മുഴങ്ങികേൾക്കുന്നു.ബാങ്ക് മുഴങ്ങിയാൽ അംഗശുദ്ധി വരുത്തി നിസ്ക്കാര പട ങ്ങളിലേക്ക് നീങ്ങുന്ന വിശ്വാസികൾ …..ഇതാണ് ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച്ച എന്നു പറഞ്ഞാൽ അതിശയോക്തിയില്ല.ഇവിടെ ശക്തിയുക്തം പ്രഖ്യാപിക്കുകയാണ് അല്ലാഹുവിൻെറ ഏകത്വവും,മഹത്വവും നബി(സ) യുടെ പ്രവാചകത്വവും. ബാങ്കിൻെറ ചരിത്രം അറിയിപ്പ് എന്നാണ് അദാൻ എന്ന വാക്കിൻെറ ഭാഷാർത്ഥം.നിസ്ക്കാരത്തിന് ജനങ്ങളെ …
Read More »സ്ത്രീ തന്നെ ധനം
അറിയുന്നില്ലയോ മർത്യാ നീ…… നാഥൻ നിനക്കേകിയ……. ഈ കോമളാംഗിയേ….സ്നേഹഭാജനത്തെ…. അറിയാതെ പോവുന്നു….. നമ്മൾ ഒാരോർത്തരും…… നിനക്കായ് പൊഴിക്കുന്ന….. അവളുടെ ജീവനെ……. വെടിയുന്നൂ അവൾ തൻ കുടുംബത്തെ സന്തോഷത്തെ,സ്വന്തത്തെതന്നെയും, ത്യജിക്കുന്നു തനിക്ക് ജീവൻ പകുത്തുനൽകിയവരെ പോലും. നൽകുന്നു തനിക്ക്… വിലപ്പെട്ടതെല്ലാമെ… തൻ പ്രിയ ദേഹത്തെ, ദേഹിയെ,മടിയേതുമില്ലാതെ… മാറ്റുന്നൂ സ്വന്തത്തെ…. നിൻ പ്രിയ ദാസിയായ്…. ഒഴുക്കുന്നു സ്നേഹവും…. പ്രണയവും ധാരയായ്…. വിടർത്തുന്നു നിൻ ജീവനിൽ…. പൂക്കളും കായ്ക്കളും….. ഏകുന്നു സ്പന്ദനം….. ജീവൻെ തുടിപ്പിന്……. …
Read More »വിവാഹം ആർഭാടമാവുമ്പോൾ
അള്ളാഹുവിൻെറ ആദരണീയ അടിമകളായി മനുഷ്യനെ സൃഷ്ടടിച്ചയച്ചപ്പോൾ അവൻെറ ജീവിതത്തെ ക്രമമായി ചിട്ടപ്പെടുത്താനും തദ്വാരാ നേർവഴിയിലൂടെ ഒരു ജീവിതം കെട്ടിപ്പടുക്കുവാനുമുള്ള നിർദ്ദേശങ്ങളും, നിയമങ്ങളും അവൻ നൽകി. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വിവാഹം.വിവാഹം പ്രവാചകൻമാരുടെ ചര്യാണ്.വിവാഹം കൊണ്ട് ഇസ്ലാം ലക്ഷ്യമിടുന്നത് സന്താന ലബ്ദിയും,സദാചാര നിഷ്ടയുമാണ്.ദീനിൻെറ മൂന്നിൽ രണ്ട് ഭാഗം എന്ന് വിശേഷിപ്പിക്കുന്ന വിവാഹം ഇന്ന് ആർഭാടത്തിൻെറയും,ധൂർത്തിൻെറയും ആകെത്തുകയാണ്.മതം അനുശാസിക്കുന്ന വിവാഹം വളരെ ലളിതമായ ചടങ്ങാണ്.നിക്കാഹ്,സദ്യ എന്നീ നിർബന്ധ കർമ്മങ്ങൾ ഉൾപ്പെടുന്ന വിവാഹത്തിൽ ഇന്ന് …
Read More »റവാത്തിബ് സുന്നത്തുകൾ
ഫർള് നിസ്ക്കാരങ്ങൾക്ക് മുമ്പും ശേഷവുമുള്ള സുന്നത്ത് നിസ്ക്കാരങ്ങളാണ് റവാത്തിബ് സുന്നത്തുകൾ.നബി(സ) പറയുന്നു……”ഫർള് നിസ്ക്കാരങ്ങൾക്ക് പുറമെ പന്ത്രണ്ട് റകഅത്ത് ഒരു ദിവസം സുന്നത്തായി നിസ്ക്കരിക്കുന്ന വ്യക്തിക്ക് സ്വർഗ്ഗത്തിൽ അല്ലാഹു ഒരു ഭവനം നൽകാതിരിക്കില്ല”(മുസ്ലിം).ശക്തിയായ സുന്നത്തുള്ള(റവാത്തിബുകൾ)പത്ത് റകഅത്താണ്. സുബ്ഹിക്ക് മുമ്പ് രണ്ട് റകഅത്ത് റവാത്തിബ് സുന്നത്തുകളിൽ ഏറ്റവും ശ്രേഷ്ടമാണിത്.നബി(സ) ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചിരുന്നു.ഇഹലോകവും അതിലുള്ള സർവ്വ വസ്തുക്കളേക്കാളും ഉത്തമമാണ് സുബ്ഹിക്ക് മുമ്പുള്ള രണ്ട് റകഅത്ത് നിസ്കാരമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്(മുസ്ലിം).ആഇശ(റ) പറയുന്നു” നബി(സ) …
Read More »അനാഥരെ സ്നേഹിച്ച രാജകുമാരൻ
അനാഥത്വം…..ദയനീയമായ ഒരു അവസ്ഥയാണത്.പ്രത്യേകിച്ചും കുഞ്ഞിളം പ്രായത്തിൽ മാതാവോ,പിതാവോ മരണപ്പെട്ട ഒരു കുഞ്ഞിന്റെ അവസ്ഥ.ഭക്ഷണം നൽകാനൊ,വസ്ത്രം വാങ്ങിക്കൊടുക്കാനൊ മാതാപിതാക്കളില്ലാത്ത,ഉമ്മയുടെ മടിത്തട്ടിൽ ഉറങ്ങാനുള്ള ഭാഗ്യം ലഭിക്കാത്ത കുഞ്ഞുങ്ങൾ…..ഉമ്മയുടെയൊ,ഉപ്പയുടെയോ അസാനിദ്ധ്യം കുരുന്നു മനസ്സുകളിൽ ഉണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്. 1400 വർഷങ്ങൾക്ക് മുൻപ് മക്കയിലും ഒരു കുഞ്ഞു പിറന്നു.ലോകം കാണുന്നതിനുമുൻപ് പിതാവിനെ നഷ്ടപ്പെട്ട ആ കുഞ്ഞിനു ആറാം വയസ്സിൽ തന്റെ മാതാവിനെയും നഷ്‌ടമായി.അനാഥമായി വളർന്ന് ലൊകത്തിന്റെ നായകനായി തീർന്ന നമ്മുടെ തിരുദൂതർ,മദീനയിലെ …
Read More »പ്രകീര്‍ത്തനമയമാണ് ലോകം
പ്രവാചകപ്രകീര്‍ത്തനങ്ങളില്‍ പ്രകാശപൂരിതമാണ് ലോകം. ഹബീബിന്റെ പിറന്നാള്‍ വിശ്വാസികള്‍ക്ക് സന്തോഷപ്പെരുന്നാളാണ്. എങ്ങിനെ സന്തോഷിക്കാതിരിക്കാന്‍ കഴിയും? “അല്ലാഹുവിന്റെ ഫള്-ല്‍ കൊണ്ടും റഹ്മത് കൊണ്ടും നിങ്ങള്‍ സന്തോഷിക്കുക” എന്നത് ഖുര്‍-ആനിന്റെ ഉത്ബോധനമല്ലെ. അല്ലാഹു ഇറക്കിയ ഏറ്റവും വലിയ റഹ്മത് മുത്ത്നബിയാണെന്നതില്‍ ആര്‍ക്കാണ് സംശയം! ആ റഹ്മതിന്റെ വരവില്‍ സന്തോഷിക്കാത്തവന്‍ ഖുര്‍-ആനിനു പുറം തിരിഞ്ഞവനാണ്. മദീനയിലെ രാജകുമാരന്റെ പ്രകീര്‍ത്തനങ്ങളാണെവിടെയും. ലോകത്തിന്റെ എല്ലാ അറ്റങ്ങളും മൌലിദിന്റെ ഈരടികളില്‍ കൂടിച്ചേര്‍ന്നിരിക്കുന്നു. ലക്ഷക്കണക്കിന് വിശ്വാസികള്‍ ഒരുമിച്ചുകൂടിയാണ് ആഫ്രിക്കയില്‍ മൌലിദ് സദസ്സ് നടത്തിയത്. …
Read More »അത്ഭുത ബാലൻ ………നെബി[സ.അ]…..(റസൂലിന്റെ ബാല്യം)
സാധാരണ കുട്ടികളിൽ നിന്ന് തികച്ചും വ്യത്യസ്തവും വിസ്മയകരവുമായിരുന്നു മുഹമ്മദ് നബി [സ .അ] യുടെ ബാല്യം .നബിയുടെ ജനനത്തിനു രണ്ടു മാസം മുൻപ് പിതാവ് അബ്‌ദുല്ല മരണപ്പെട്ടു .സിറിയയിൽ കച്ചവടത്തിന് പോയി തിരിച്ചു വരുമ്പോഴായിരുന്നു, ഉമ്മ ആമിന ബീവിയെ തീരാ ദുഃഖത്തിലാക്കിയ ആ വിയോഗമുണ്ടായത്.നെബിയുടെ മാതാപിതാക്കളുടെ പിറവി തന്നെ ലോകഗുരുവിന്റെ ജന്മത്തിനു വേണ്ടിയാണെന്ന് തോന്നുമാറു തുച്ഛമായിരുന്നു അവരുടെ ദാമ്പത്യത്തിന്റെ കാലയളവ് .ഖുറൈശി കുടുംബത്തിൽ ജനിച്ച നബി [സ .അ ]യുടെ പിതാ മഹന്മാർ …
Read More »മദീന രാജകുമാരൻറെ പിറവി
റബിഉൽഅവ്വൽ മാസ ത്തിന്ന് ഒരുപാട് പ്രത്രേകതകൾ ഉണ്ട് .ഹബീബ് മുഹമ്മദ് നബി (സ) ജന്മം കൊണ്ട് അനുഗ്രഹീതമാസം, നബി (സ)മക്കയിൽ നിന്ന് മദീനയിലേക്ക് പാലായനം ചെയ്തത് ഈ മാസത്തിലാണ്, നബി (സ)യുടെ കാലഘട്ടത്തിൽ പരിശുദ്ധ കഅ്ബാലയതിന് ഹജറുൽ അസ്വദ് എടുക്ക പ്പെട്ടത് ഈ മാസത്തിലാണ് . ഇബ്റാഹിം നബി(അ) പരമ്പരയിലാണ് മുഹമ്മദ് നബി(സ) …
Read More »