sajida sikkander

അത്തിപ്പഴം

  ഫിഗ് ,അംജീർ . തീൻ  എന്നറിയപ്പെടുന്ന അത്തിപ്പഴം നമുക്കേവർക്കും സുപരിചിതമാണ്. വിളവെടുത്താൽ അധിക ദിവസം സൂക്ഷിക്കാൻ കഴിയാത്തതിനാൽ ഉണക്കി സൂക്ഷിക്കുകയാണ് ചെയ്യുന്നത് .ഡ്രൈ ഫ്രൂട്സ് ഇനത്തിൽ എല്ലാ കാലത്തും ലഭിക്കുന്ന ഏറെ രുചികരമായ അത്തിപ്പഴം ശരീരത്തിന് ആവശ്യമായ പല മൂലകങ്ങളും അടങ്ങിയ ആരോഗ്യത്തിനു ഏറെ ഉത്തമമായ ഒരു ഭക്ഷണമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു .   വിറ്റാമിൻ എ ,സി,ബി,ബി2 ,കാൽസ്യം ,അയൺ ,ഫോസ്ഫറസ് .മാംഗനീസ് , മഗ്നീഷ്യം , …

Read More »

സ്വലാത് താജ്‌

പേര് സൂചിപ്പിക്കുന്നത് പോലെ  സ്വലാതുകളുടെ കിരീടമാണ് സ്വലാത് താജ്. അതിമഹത്തായതും പതിവാക്കേണ്ടതുമായ ഒരു സ്വലാത്താണിത്. ദിവസവും ഒരു പ്രാവശ്യമെങ്കിലും ചൊല്ലുന്നത് വിഷമങ്ങളും പ്രയാസങ്ങളും നീങ്ങി ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കുന്നതിനും റസൂൽ (സ)മായി അടുപ്പം വർദ്ധിക്കുന്നതിനും സഹായിക്കുന്നു. ആവശ്യങ്ങൾ  നിറവേറുന്നതിനും നബി(സ) സ്വപ്നത്തിൽ ദർശിക്കുന്നതിനും ഈ സ്വലാത് ദിവസവും 7 തവണ പതിവാക്കുന്നത് നന്നായിരിക്കും. പണ്ഡിതന്മാരുടെയും ഔലിയാക്കളുടെയും ഇടയിൽ വലിയ സ്ഥാനമുള്ള സ്വലാത്താണിത്. യെമെനിലെ തരീമിൽ ജനിച്ച ഷെയ്ഖ് അബൂബക്കർ …

Read More »