കേൾ ഫ്ലവർ

 

കേൾ ഫ്ലവർ.

ആവശ്യമുള്ള സാധനങ്ങൾ.
……………………………………………
ക്രാഫ്റ്റ് പേപ്പർ :ഗ്രീൻ & other കളർ
ബാർബിക്യൂസ്റ്റിക്:
ക്രേ പ്പ് പേപ്പർ :ഗ്രീൻ
ഗ്ലൂ & സിസ്സർ.
– – — ———–
സ്റ്റെപ്സ്

1-ക്രേ പ് പേപ്പർ കട്ട് ചെയ്ത് ഉൾവശം ഗ്ലൂ തേച്ച് ബാർബിക്യൂ സ്റ്റിക് കവർ ചെയ്യുക.

2. ഗ്രീൻ ക്രാഫ്റ്റ് പേപ്പർ സിഗ്സാഗ് ഫോൾഡ്(WWWW) ചെയ്ത്(2.5 inch length )ലീഫിന്റെ ആകൃതിയിൽ കട്ട് ചെയ്ത് നിവർത്തുക.

3. 3.5 – 4.5inch -വീതി & 15 inch (at least) നീളത്തിൽ മറ്റു ഫ്ലവർ കളർ ക്രാഫ്റ്റ് പേപ്പർ മുറിക്കുക.

4- സ്റ്റിക്കിൽ ഒട്ടിക്കാൻ ആവശ്യമായ 1 cm വിട്ട് , സ്ലിറ്റ് കട്ട് ച്ചെയ്യുക.. ശേഷം, ക്രാഫ്റ്റ് പേപ്പറിന്റെ സ്ലിറ്റ് ഇല്ലാത്ത ഭാഗം ഗ്ലൂ തേച്ച് ,ക്രേ പ്പ് പേപ്പർ കൊണ്ട് കവർ ചെയ്ത BBQ സ്റ്റിക്കിൻറെ മുകളിൽ നിന്നും വൈഡ് റോൾ ചെയ്ത് ഒട്ടിക്കുക( സ്റ്റെമിന്റെ പകുതിയിൽ അധികം വരെ).

5- ഇപ്പോൾ കിട്ടിയ ഫ്ലവർപെറ്റൽസ് ഓരോന്നും മറ്റൊരു സ്റ്റിക് ണ്ട് റോൾ ചെയ്ത് ചുരുട്ടുക.

6- ഇനി കട്ട് ചെയ്ത ലീഫ് (ഒരറ്റം മാത്രം)ഗ്ലൂ തേച്ച് റോൾ ച്ചെയ്ത് ഒട്ടിക്കുക.

ഫ്ലവർ റെഡി.

*shamseena Rasheed*

About shamsi.kakkov

Check Also

മുത്ത് മുസ്ത്വഫാ ﷺ തങ്ങളേ

എന്റെ ചെറിയ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ അങ്ങയെ ﷺ ഓർക്കാൻ ഞാൻ മറക്കുമ്പോഴും,അവിടുത്തെ ﷺ കോടാനുകോടി ഉമ്മത്തുകൾക്കിടയിലും,മുത്ത് മുസ്ത്വഫാ ﷺ തങ്ങളേ… …

Leave a Reply

Your email address will not be published. Required fields are marked *