പാലപ്പം

പാലപ്പത്തിന് ആവശ്യമായ സാധനങ്ങൾ 
പച്ചരി – 2 കപ്പ്‌ 
റവ – 2.5 ടെയ്ബിൾസ്പൂണ്‍ 
ഫ്രഷ്‌ മില്ക്ക് 
പഞ്ചസാര –  2 ടീസ്പൂണ്‍ 
യീസ്റ്റ് – 1 ടീസ്പൂണ്‍ 
ഉപ്പ് 
മുട്ട – 1 
പാകം ചെയ്യുന്ന വിധം 
പച്ചരിയും കുറച്ച് പാലും യീസ്റ്റും പഞ്ചസാരയും ഇട്ട് കട്ടിയായി അരക്കുക. റവ മുക്കാൽ കപ്പ്‌ വെള്ളത്തിൽ  കുറിക്കിയിട്ട്  അരപ്പിൽ  ചെയ്ത് പൊങ്ങാൻ വെകുക. ചുടുന്ന സമയത്ത് ഒരു മുട്ട ഇതിൽ യോചിപ്പിച്ചു ചുടുക 
palappam
[Google]

About Admin

Check Also

ഉഴുന്ന് വട

ഉഴുന്ന് വട തയ്യാറാക്കുന്ന രൂപം ആവശ്യമുള്ള സാധനങ്ങൾ 1/2 കിലോ ഉഴുന്ന് ഒരു ചെറിയ കഷ്ണം ഇഞ്ചി 7 അല്ലി …

Leave a Reply

Your email address will not be published. Required fields are marked *