വെയിലോർമ്മകൾ വെയിൽ പ്രഭാതങ്ങൾ മിഴിതുറക്കും സൗഖ്യം വെയിൽവെളിച്ചത്തിൻ തണൽ കരങ്ങൾ പോക്കുവെയിൽ തിടുക്കങ്ങൾ ഉച്ചവെയിൽ മയക്കങ്ങൾ പൊരിവെയിൽ ഉരുക്കങ്ങളിൽ ഇളങ്കാറ്റിൻ തലോടൽ പിന്നെയും വിയർക്കുന്നു വിഭൂതിതൻ വെയിലോർമ്മകൾ.. Ashnasulfi