ബ്രെഡ് എഗ്ഗ് കേക്ക്

20150704_133703

ആവശ്യമുള്ള സാധനങ്ങൾ
——————————————-
മുട്ട – 4
ബ്രെഡ് – 5 പീസ്
പഞ്ചസാര – 6 സ്പൂൺ
പാൽപ്പൊടി – 3 ടേബിൾ സ്പൂൺ
ഏലക്ക പൊടി – ½ സ്പൂൺ

ഉണ്ടാക്കുന്ന വിധം

—————————–
ഒരു സ്റ്റീം ചെയ്യുന്ന ഡിഷി ൽ നെയ്യ് തടവുക.
ബ്രെഡിന്റെ സൈഡ് കട്ട് ചെയ്തു നിരത്തുക .
മുട്ടയുടെ വെള്ളയും, മഞ്ഞയും വേറെ ആക്കുക. മഞ്ഞയും 3 സ്പൂൺ പഞ്ചസാരയും, ഏലക്ക പൊടിയും നന്നായി മിക്സ് ചെയ്‌ത് ബ്രെഡിന് മുകളിൽ ഒഴിച്ച് വേവിക്കുക. ബ്രെഡിന്റെ സൈഡ് മിക്സിയിൽ പൊടിക്കുക. കുറച്ചു നട്സും. പൊടിക്കുക. ഒരു പാനിൽ 1 സ്പൂൺ നെയ്യ് ഒഴിച്ച് 1 സ്പൂൺ പഞ്ചസാരയും, ബ്രഡ് പൊടിയും, നട്സ് പൊടിച്ചതും ഇട്ട് നന്നായി റോസ്റ്റ് ചെയ്യുക. മുട്ടയുടെ മഞ്ഞ ഒഴിച്ച ലയർ വെന്താൽ മേലെ പകുതി ബ്രഡ് റോസ്റ്റ് നിരത്തുക. മുട്ടയുടെ വെള്ളയും 3 സ്പൂൺ പഞ്ചസാരയും, പാൽപ്പൊടിയും, എഗ്ഗ് ബീറ്റർക്കൊണ്ട് ബീറ്റ് ചെയ്യുക. ഈ കൂട്ട് മേലെ ഒഴിക്കുക. ശേഷം ബാക്കിയുള്ള ബ്രഡ് നട്സ് റോസ്റ് മേലെ വിതറി അലങ്കരിക്കുക.‌

About Nishana.Farooq

Check Also

ബീഫ് ചോപ്സ് & ഗാർലിക് ബ്രെഡ്

ബീഫ്‌  ചോപ്സ്  ആവശ്യമുള്ള സാധനങ്ങൾ   1.ബീഫ്–1 kg 2.സവാള –4 [സ്‌ലൈസ് ചെയ്തത് ]   3.ഇഞ്ചി —2 ഇഞ്ച് പീസ് …

Leave a Reply

Your email address will not be published. Required fields are marked *