ലോകചരിത്രത്തിൽ ഒട്ടും തുല്യത കാണാത്ത ഒരു സംഭവമാണ് നബി(സ) ഒരു രാത്രിയുടെ ഏതാനും സമയത്തിനുള്ളിലായി അല്ലാഹുവിൻെറ പരിശുദ്ധ പള്ളി മസ്ജിദുൽ ഹറംമിൽ നിന്നും നിന്നു ബെെത്തുൽ മുഖദ്ദിസിലേക്കു പ്രയാണം ചെയ്തതും,അവിടെ നിന്നു അനന്തവിദൂരമായഉപരിലോകങ്ങളിലേക്കു ആരോഹണവും പര്യടനവും നടത്തി മക്കയിൽ തന്നെ തിരിച്ചെത്തിയതും.വിശുദ്ധ ഖുർആനിൽ ഒരു സൂറ ത്ത് തന്നെ ഈ പേരിലാണ് അറിയപ്പെടുന്നതു സൂറത്തുൽ ഇസ്റാഅ്.ചരിത്രപ്രസിദ്ധമായ ഹിജ്റയുടെ ഒരു കൊല്ലം മുമ്പ് നബി(സ)യുടെ 52-ാം വയസ്സിലാണ് ഈ സംഭവം നടക്കുന്നതു. …
Read More »Recent Posts
സങ്കൽപങ്ങൾ യാഥാർത്ഥ്യങ്ങൾ
യൗവന തീക്ഷണ സീമയിലിന്നു ഞാൻ സങ്കൽപ മഞ്ചലിൻ തോളിലേറി……….. എന്നിലെ സങ്കൽപ്പ സ്വപ്നങ്ങൾക്കിന്നിതാ പക്ഷികൾ മധുരമാം ഈണം മൂളി……… പാടുന്നൂ ദലങ്ങളും ആടുന്നൂ ലതകളും പൂത്തൂതളിർത്തോ പ്രകൃതി പോലും ഉദിക്കുന്ന പുലരിയും മയങ്ങുന്ന രജനിയും ശോണിതമാംമീ സന്ധ്യയെലാം……. വർണ്ണം പകർന്നെൻെറ ജീവനിൽ ഇന്നിതാ…. ഞാനിന്നുമെന്നെ മറന്നു പാടി….. യാഥാർത്ഥ്യ ഊഷര ജീവൻെറ ചൂളയിൽ മെഴുകുതിരിയായ് ഉരുകിയീ ഞാൻ…….. വസന്തവും വന്നീല കിളികളും പാടീല ദലങ്ങൾ താളവും കൊട്ടിയില്ല…….. ഏകയായ് മൂകമായ് …
Read More »ഇൻശാ അള്ളാ…………
മനുഷ്യരും,ജിന്നുകളും ഉൾപ്പെടുന്ന സർവ്വചരാചരങ്ങളുടെയും,ഭൂമിയിൽ സ്വച്ചന്ദം വിഹരിക്കുന്ന പക്ഷിമൃഗാധികളുടെയും അസ്തിത്വത്തിനു നിദാനം അഖിലലോക രക്ഷിതാവായ അല്ലാഹുവാണ്.പ്രപഞ്ചരഹസ്യ ങ്ങളും,സൃഷ്ടിപ്പ്ൻെറ രഹസ്യവും അറിയുന്നവനും അവൻ തന്നെ.മാനവർ അക്ഷമരും ധൃതശീലരുമാണ്.ഈ ലോകം കെെപിടിയിലൊതുക്കി എന്ന് ജയഭേരി മുഴക്കുമ്പോളും ഭാവിയിൽ എന്ത് സംഭവിക്കും എന്നറിയാൻ അവൻ അശക്തനാണ്.മുന്നോട്ടുവെയ്കുകുന്ന കാൽ ജീവിതത്തിലേക്കാണോ മരണ ത്തിലേക്കാണോ എന്ന് കേവലധാരണ പോലുമില്ലാത്ത നാം പിന്നെ എന്തിനു അഹങ്കരിക്കണം.നാളയെ ക്കുറിച്ചു മനക്കോട്ടകൾ കെട്ടി ജീവിക്കുമ്പോൾ ചിലപ്പോളെങ്കിലും നാം വിസ്മരിക്കുന്നു, നാഥൻെറ കരുണാകടാക്ഷമുണ്ടെങ്കി ലെ …
Read More »