വേണ്ട സാധനങ്ങൾ ——————- പൊരി- 3 കപ്പ് ശർക്കര- 1 കപ്പ് ഏലക്കാപ്പൊടി- ഒരു നുള്ള് വെള്ളം – ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം.. —————— വളരെ എള്ളുപ്പത്തിൽ തയ്യാറാക്കാവുന്നതും,കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നതുമായ ഒരു വിഭവമാണിത്.ആദ്യം ശർക്കര പാനിയാക്കുക.ഇത് ചീനച്ചട്ടിയിലേക്ക് അരിചൊഴിച്ച് കുറുകാൻ വെക്കുക.കുറുകി വരുമ്പോൾ ഏലക്കാപൊടി ചേർക്കുക.നന്നായി കുറുകി വരുമ്പോൾ പൊരി ഇതിൽ ഇട്ട് ഇളക്കി ഉരുളകളാക്കുക.
Read More »Recent Posts
ശിഥിലമാകുന്ന ദാമ്പത്യബന്ധങ്ങൾ
ദാമ്പത്യം……നിർവചനങ്ങൾ ഇല്ലാത്ത വാക്ക്.പരസ്പര സ്നേഹത്തിൻെ പൻകു വെക്കലിൻെ,മാധുര്യമൂറുന്ന അവസ്ഥ.ദാമ്പത്യം രണ്ടു വ്യക്തികളുടെ മാത്രമല്ല,രണ്ടു മനസ്സുകളുടെ കൂടിചേരലാണ്.ഇണക്കവും പിണക്കവും അതിൻെ താളങ്ങളാണ്,മനഃപൊരുത്തവും,വിട്ടുവീഴ്ചയും അതിൻെ ഇൗണങ്ങളാണ്. ഒരിക്കൽ ആയിഷ ബീവി(റ)നബി(സ)നോട് ചോദിച്ചു,”നബിയേ അങ്ങേക്ക് എന്നേടുള്ള സ്നേഹമെങ്ങനെ”.നബി(സ) പറഞ്ഞു,”കയർ പിരിച്ചപോലെ” .അതെ……ഭാര്യഭർതൃബന്ധത്തിന് ഇതിലും മനോഹരമായ ഒരു ഉപമ ഇല്ല.ദാമ്പത്യത്തിലൂടെ സ്ത്രീക്കു സ്നേഹത്തിൻെറ,സുരക്ഷിതത്തിൻെറയും ഒരു വാതിൽ തുറക്കുമ്പോൾ,പുരുഷനാവട്ടെ സ്വന്തം ഉത്തരവാധിത്വം ഇറക്കി വെക്കാനും,വ്യഥകൾ പൻ്കിടാനും ഒരു ഇണയെ ലഭിക്കുന്നു.ഇവിടെ രണ്ടു പേരും തുല്യ പ്രധാന്യമർഹിക്കുന്നു ഒരു …
Read More »