Recent Posts

സമയം കൊല്ലുന്ന സോഷ്യൽ മീഡിയ.

പ്രഭാതത്തിൽ കിടക്ക വിട്ടുണരുന്നതിനു മുമ്പു വാട്ട്സ് ആപ്പിൽ ഒരു പോസ്റ്റും,ഫേസ്ബുക്കിൽ ഒരു ലെെക്കും, ഷെയറും ചെയ്ത് തുടങ്ങുന്നു നവസമൂഹത്തിൻെറ ദിനചര്യ. സോഷ്യൽ മീഡീയകൾ നമ്മുടെ ജീവിതവുമായി അത്രമേൽ ഇഴുകിചേർന്നിരിക്കുന്നു.ശാസ്ത്രവും സാൻകേതിക വിദ്യകളും അനുദിനം വളർന്നു കൊണ്ടിരിക്കുന്ന വർത്തമാന യുഗത്തിൽ വാട്ട്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്ത വൻ കൺട്രിയായും,ഫേസ്ബുക്കിൽ എക്കൗണ്ടില്ലാത്തത് സ്റ്റാറ്റസിനു കുറച്ചില്ലായും ഗണിക്ക പ്പെടുന്നു.ഇന്ന്….കാലം മാറുമ്പോൾ കോലവും മാറാനുള്ള തിടുക്കത്തിൽ ജീവിത മൂല്യങ്ങൾ മറുകെപിടിക്കാൻ നമ്മുക്കാവുന്നുണ്ടോ? ആധുനികലോകത്തെ പുരോഗതിയുടെ അത്യുന്നതികളിൽ …

Read More »

ഒന്നിലധികം ഭാര്യമാര്‍

മനൊഹരമായൊരു പൂന്തൊട്ടം. സന്ദര്‍ശകരുടെ തിരക്കുണ്ട്. പുല്‍മെത്തയില്‍ പിഞ്ജുകുഞ്ഞുങ്ങള്‍ അങ്ങിങ്ങായി ഒടിക്കളിക്കുന്നു. പൂന്തൊട്ടത്തിനൊരം ചേര്‍ന്ന് ഐസ്ക്രീമുകളും പാനീയങ്ങളും കച്ചവടം പൊടി പൊടിക്കുന്നുണ്ട്. വളരെ വ്ര്ര്ത്തിയിലും ഭംഗിയിലും സംവിധാനിച്ച പൂന്തൊട്ടത്തിന്റെ ഒരു മൂലയില്‍ വലിയൊരു പെട്ടി സ്ഥാപിച്ചിട്ടുണ്ട്. “വെയ്സ്റ്റുകള്‍ ഇവിടെ നിക്ഷേപിക്കുക” എന്ന് അതിന്മേല്‍ ഭംഗിയില്‍ എഴുതി വച്ചിരിക്കുന്നു. ഇസ്ലാമിക ചരിത്രത്തൊളം പ്രായമുണ്ടാകും ഇസ്ലാമിലെ ബഹു ഭാര്യത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക്. സ്ത്രീ പക്ഷവാദികളും ഫെമിനിസ്റ്റുകളും നിരന്തരം ഇസ്ലാമിനെ ആക്രമിക്കാന്‍ ഉന്നയിക്കുന്ന വിഷയവും മറ്റൊന്നല്ല. പുരുഷനു …

Read More »

പർദ്ദ സ്ത്രീക്ക് പൊന്നാട

മൂടുപടം അണിയണമെന്ന് സ്ത്രീയോട് ഇസ്‌ലാം കൽപ്പിച്ചതും വീട്ടിലിരിക്കണമെന്ന് ഉത്തരവിട്ടതും സ്ത്രീകളെ തരംതാഴ്ത്തലാണെന്ന് ചില കുബുദ്ധികൾ പറയാറുണ്ട്.നേർബുദ്ധികൾക്ക് ഈ രണ്ട് കൽപ്പനയിലും  സ്ത്രീത്വത്തോടുള്ള ആദരപ്രകടനം കാണാതിരിക്കാൻ കഴിയില്ല.സ്ത്രീയെ വീട്ടിലിരുത്തിയത് അവൾക്ക് കൂടുതൽ പദവി നല്കുന്നതുകൊണ്ടാണ്.ഉദാഹരണം നോക്കൂ!             ജ്വല്ലറിയിൽ ഉടമയുടെ പ്രത്യേക ലോക്കറുകളിൽ കിടക്കുന്ന സ്വർണമാലയോട് തർക്കിക്കുന്നു ജനറൽമർച്ചൻറുകാരന്ടെ കടക്ക് മുമ്പിൽ റോഡുവക്കിൽ കിടക്കുന്ന അമ്മികൾ.എന്താണ് വാദം?അമ്മികൾ പറയുന്നു:ഞങ്ങൾക്കാണ് സ്വാതന്ത്ര്യം,അതുകൊണ്ട് തന്നെ ഞങ്ങൾക്ക് സ്ഥാനം കൂടുതലുണ്ട്.സ്വർണമാലയ്ക്ക് …

Read More »