Recent Posts

പ്രസവ സംബന്ധമായ അദ്കാറുകൾ.

  പ്രസവ വേദന തുടങ്ങിയാൽ ഗർഭിണിയുടെ അടുക്കൽ വെച്ച് ആദ്യം ആയതുൽ കുർസിയ്യ് ഓതുക… أعوذ بالله من الشيطان الرجيم بسم الله الرحمن الرحيم اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ ۚ …

Read More »

സ്ത്രീ രക്തങ്ങൾ / ഫിഖ്ഹ്

സ്‌ത്രീ ഒർു അൽഭുത പ്രതിഭാസമാണ്. മഹാനായ ഇമാം ഗസ്സാലി (റഹ്മല്ലഹ്) പറയുന്നു :”അള്ളാഹുവിന്ടെ  സൃഷ്ടികളിൽ അത്യൽഭുത  വസ്തുവാണ്‌  സ്‌ത്രീ “. അവൾ പ്രപഞ്ചത്തിന്റെ  കൌതുകമാണ്. നറുമണം പരത്തുന്ന   ഇളം തെന്നലാണ്.എല്ലാ  വിധത്തിലും  ചാരുതയാർന്ന  ശില്പഭംഗി സമ്മേളിച്ചവളാണവള്. അവൾ  സമൂഹത്തിന്റെ   അർദ്ധഭാഗവുമാണ്            എങ്കിലും  സ്ത്രീകളിൽ  പ്രക്ര്ത്യാ   ചില  ബലക്ഷയങ്ങ്ങ്ങൾ  കാണാം. അതിൽ  സുപ്രധാനമാണ്  ആർതവം. ഇതൊരു  അനിവാര്യ  ഘടകമാണ്. വിശുദ്ധ ഇസ്‌ലാമിൽ  ഇതിന്റെ  ഗുണദോഷങ്ങളും   ആർതവ   കാലഘട്ടതിൽ  സ്ത്രീകളും  അവരുടെ  …

Read More »

????സ്ത്രീകളുടെ സലാം????

????മുസ്ലിംകള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ അഭിവാദ്യം ചെയ്യല്‍ വളരെ പുണ്യമുള്ള ആചാരമാണ്. സലാം ചൊല്ലലാണ് ഇസ്ലാമിന്റെ അഭിവാദന രീതി. സലാം ചൊല്ലല്‍ സ്ത്രീക്കും പുരുഷനുമൊക്കെ സുന്നത്താണ്. സ്ത്രീ പുരുഷനോടും പുരുഷന്‍ സ്ത്രീയോടും സലാം പറയുമ്പോള്‍ ചില പ്രത്യേക മസ്അലകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിവിടെ വിവരിക്കുന്നു.    ????സ്ത്രീകള്‍ പരസ്പരം സലാം പറയല്‍ സുന്നത്താണ്; അത് പോലെ വിവാഹബന്ധം ഹറാം ആയവരോടും ഭര്‍ത്താവിനോടും സലാം പറയല്‍ സുന്നത്താണ്. സലാം പറയല്‍ സുന്നത്താണ് എങ്കിലും സലാം …

Read More »