Recent Posts

തസ്ബീഹ് നിസ്ക്കാരം

 സുന്നത്തു നിസ്ക്കാരങ്ങളിൽ പ്രാധാനപ്പെട്ട ഒന്നാണ് തസ്ബീഹ് നിസ്ക്കാരം.പേര് സൂചിപ്പിക്കുന്ന പോലെ തന്നെ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ വാക്കുകൾ(തസ്ബീഹു) ഉരുവിട്ടുകൊണ്ടാണ് ഈ നിസ്ക്കാരം നിർവ്വഹിക്കേണ്ടതു.ഈ നമസ്ക്കാരത്തിനു പ്രത്യേക സമയത്തിനോടും കാരണ ത്തോടും ബന്ധമില്ല.തസ്ബീഹു നിസ്ക്കാരം നാലു റകഅത്താണു.രണ്ടാം റകഅത്തിൽ സലാം വീട്ടി രണ്ട് റകഅത്തായും നാലു റകഅത്തും ഒരുമിച്ചും നിസ്ക്കരിക്കാം(ഫത്ഹുൽ മുഈൻ).ഇമാം നവവി(റ) പറയുന്നു…ഇബ്നുൽ മുബാറക്ക്(റ) പറഞ്ഞു….തസ്ബീഹു നിസ്ക്കാരം രാത്രിയിൽ നിർവഹിക്കുന്ന പക്ഷം ഈരണ്ട് റകആത്തുകളിൽ സലാം വീട്ടുന്നതാണ് ഞാൻ ഇഷ്ട …

Read More »

ബീഫ് ചോപ്സ് & ഗാർലിക് ബ്രെഡ്

ബീഫ്‌  ചോപ്സ്  ആവശ്യമുള്ള സാധനങ്ങൾ   1.ബീഫ്–1 kg 2.സവാള –4 [സ്‌ലൈസ് ചെയ്തത് ]   3.ഇഞ്ചി —2 ഇഞ്ച് പീസ് [സ്‌ലൈസ് ചെയ്തത് ] 4.വെള്ളുള്ളി —1 കൂട്[ സ്‌ലൈസ് ചെയ്തത് ] 5.മല്ലിപ്പൊടി —5 റ്റീസ്പൂൺ  6.മഞ്ഞൾപൊടി –1\2 റ്റീസ്പൂൺ  7.കുരുമുളകുപൊടി —3 റ്റീസ്പൂൺ  8.കറിമസാലപ്പൊടി —1 1\2 റ്റീസ്പൂൺ  9.തേങ്ങാപാൽ –1 മുറിതേങ്ങ [ഒന്നാംപാൽ ഒരു ഗ്ലാസ് വെള്ളത്തിലും രണ്ടാംപാൽ രണ്ട് ഗ്ലാസ് വെള്ളത്തിലും എടുക്കുക ] 10.എണ്ണ –4  …

Read More »