ആധുനികകാലത്ത് “പരീക്ഷ” മഹാമേരുവായ ഒരു കടമ്പയായിട്ടുണ്ട് എന്നതാണ് കാര്യം. എല്ലാം പഠിച്ചാലും ഉള്ളിന്റെ ഉള്ളിൽ പേടിയുടെ ഒരു വൈകാരിക തലം എവിടെയോ രൂപപ്പെടുന്നുണ്ട്. ചിലപ്പോൾ പരീക്ഷ, ഒരു കുടുംബത്തിന്റെ തന്നെ അതി ദുർഘടവും സങ്കീർണ്ണവുമായ ആധിയും ആകുലതയുമായി മാറിയിട്ടുണ്ട്. പരീക്ഷയെ സധൈര്യം നേരിടാനും പരീക്ഷപ്പേടി ഹാളിനും മനസ്സിനും പുറത്തു വെക്കാനുമുള്ള ശക്തി മന്ത്രങ്ങളാണ് താഴെ. പതിവാക്കണം, നമ്മുടെ സഹോദരങ്ങൾക്ക് എത്തിച്ചു കൊടുക്കണം. 💐💐💐💐💐💐💐💐💐💐 1) പരീക്ഷാ ദിവസങ്ങളിൽ തഹജ്ജുദ് നിസ്കാരശേഷവും …
Read More »