TimeLine Layout

February, 2017

  • 4 February

    മരണം

    ജ്വലിച്ചു കത്തുന്ന തീനാളത്തിന് പ്രകാശത്തെ ഊതിയണക്കാൻ നിശബ്ദനായി നീ വന്നു. മരണമേ…. മർത്യനു താകീതാ നിൻ സ്മരണ കാലമേ നീയും സാക്ഷി. നഷ്‌ടങ്ങളല്ലാതെ എന്തു നൽകി ഈ വിണ്ണിൽ എന്നു തേടിയെത്തുമെന്നറിയാത്ത ഹദഭാഗ്യരാണ് ഞങ്ങൾ. നിന്നെക്കുറിച്ചുള്ള ചിന്തകളിൽ ഒരു തൊട്ടാവാടിയിതൾ പോൽ വാടിതളർന്നില്ലതുവുന്നു ജീവൻ. മിടിക്കുമെന്ന് ഹൃദയം നിനക്കുള്ള വർണനകളിൽ പോലും. എനിക്കില്ലെന്ന് നടിച്ചവർ പ്പോലും നിനക്ക് കീഴ്പ്പെട്ടു പോയി. കൂട്ടുവിളിക്കാൻ ഒരിക്കൽ വരുമെന്നറിയാം. അരുതേയെന്നു മറുമൊഴി ചൊല്ലിടാൻ നേരം …

    Read More »

January, 2017

  • 31 January

    റവാത്തിബ് സുന്നത്തുകൾ

     ഫർള് നിസ്ക്കാരങ്ങൾക്ക് മുമ്പും ശേഷവുമുള്ള സുന്നത്ത് നിസ്ക്കാരങ്ങളാണ് റവാത്തിബ് സുന്നത്തുകൾ.നബി(സ) പറയുന്നു……”ഫർള് നിസ്ക്കാരങ്ങൾക്ക് പുറമെ പന്ത്രണ്ട് റകഅത്ത് ഒരു ദിവസം സുന്നത്തായി നിസ്ക്കരിക്കുന്ന വ്യക്തിക്ക് സ്വർഗ്ഗത്തിൽ അല്ലാഹു ഒരു ഭവനം നൽകാതിരിക്കില്ല”(മുസ്ലിം).ശക്തിയായ സുന്നത്തുള്ള(റവാത്തിബുകൾ)പത്ത് റകഅത്താണ്. സുബ്ഹിക്ക് മുമ്പ് രണ്ട് റകഅത്ത് റവാത്തിബ് സുന്നത്തുകളിൽ ഏറ്റവും ശ്രേഷ്ടമാണിത്.നബി(സ) ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചിരുന്നു.ഇഹലോകവും അതിലുള്ള സർവ്വ വസ്തുക്കളേക്കാളും ഉത്തമമാണ് സുബ്ഹിക്ക് മുമ്പുള്ള രണ്ട് റകഅത്ത് നിസ്കാരമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്(മുസ്ലിം).ആഇശ(റ) പറയുന്നു” നബി(സ) …

    Read More »

December, 2016

  • 25 December

    മക്കത്തുദിച്ചതാരകം

    മക്കത്തുദിച്ച താരകം ………………………….. മക്കത്തെ മണ്ണിൽ പിറന്ന പുണ്ണ്യമേ ഉമ്മത്തികളുടെ രക്ഷിതാവേ അനാഥകരുടെ കാരുണ്യമേ വിശുദ്ധിയുടെ പ്രതീകമെ ക്ഷമയുടെ വിഘ്യതമേ വിജ്ഞാനത്തിൻ പാരമ്യമേ പുഞ്ചിരിയുടെ പര്യായമെ വിനയത്തിൻ സ്രോതസ്സേ ഇരുലോകത്തിൻ പ്രകാശമേ റബീഉൽ അവ്വലിൻ അത്ഭുതമേ ഞങ്ങൾക്കായി ഈ വിണ്ണിലേക്ക് നാഥൻ നൽകിയ പ്രവാചകാ ഈ പാപികളാം ഞങ്ങൾ മൊഴിയുന്നു ഹബീബി നായി സ്വലാത്തുകൾ. എൻ കിനാവിൻ ദർശനത്തിനായി അങ്ങേക്കായി മിഴിയടക്കുന്നു റസൂലുള്ളാ മൊഴിയുന്ന ഓരോ വാക്കിലും ഒരായിരം അർഥങ്ങൾ …

    Read More »
  • 16 December

    സഹോദരി വിനയാന്വിതയാവണം

    മനുഷ്യന്റെ സ്വഭാവ ഗുണങ്ങളില്‍ ഏറ്റം ശേഷ്ടമാണ് വിനയം. അത് പ്രവാചകന്മാരുടെ സ്വഭാവ ഗുണങ്ങളില്‍ വളരെ പ്രകടമായി കാണപ്പെട്ടതാണ്. വിശുദ്ധ ഖുര്‍-ആനിലൂടെ അല്ലാഹു പറയുന്നത് കാണാം “കാരുണ്യവാനായ അല്ലാഹുവിന്റെ അടിമകള്‍ ഭൂമിയിലൂടെ അച്ചടക്കത്തോടെ നടക്കുന്നവരാണ്”. സത്യവിശ്വാസികളുടെ ഒരു പ്രധാന ഗുണമായി അല്ലാഹു എടുത്ത് പറഞ്ഞത് വിനയത്തിന്റെ കൂടപ്പിറപ്പുകളായ ഒതുക്കം എന്നതിനെയാണ്. സത്യവിശ്വാസി ബഹളമുണ്ടാക്കുന്നവനല്ല, കയര്‍ത്തു സംസാരിക്കേണ്ടവനല്ല, ചെറിയവരോടും വലിയവരോടും ഒരുപോലെ വിനയം കാണിക്കേണ്ടവനാണ്. അടുക്കളയിലും അങ്ങാടിയിലും വിനയത്തോടെ പെരുമാറാന്‍ കഴിയുംബൊഴാണ് സത്യവിശ്വാസം …

    Read More »
  • 14 December

    അനാഥരെ സ്നേഹിച്ച രാജകുമാരൻ

    അനാഥത്വം…..ദയനീയമായ ഒരു അവസ്ഥയാണത്‌.പ്രത്യേകിച്ചും കുഞ്ഞിളം പ്രായത്തിൽ മാതാവോ,പിതാവോ മരണപ്പെട്ട ഒരു കുഞ്ഞിന്റെ അവസ്ഥ.ഭക്ഷണം നൽകാനൊ,വസ്ത്രം വാങ്ങിക്കൊടുക്കാനൊ മാതാപിതാക്കളില്ലാത്ത,ഉമ്മയുടെ മടിത്തട്ടിൽ ഉറങ്ങാനുള്ള ഭാഗ്യം ലഭിക്കാത്ത കുഞ്ഞുങ്ങൾ…..ഉമ്മയുടെയൊ,ഉപ്പയുടെയോ അസാനിദ്ധ്യം കുരുന്നു മനസ്സുകളിൽ ഉണ്ടാക്കുന്ന മുറിവ്‌ വളരെ വലുതാണ്‌.               1400 വർഷങ്ങൾക്ക്‌ മുൻപ്‌ മക്കയിലും ഒരു കുഞ്ഞു പിറന്നു.ലോകം കാണുന്നതിനുമുൻപ്‌ പിതാവിനെ നഷ്ടപ്പെട്ട ആ കുഞ്ഞിനു ആറാം വയസ്സിൽ തന്റെ മാതാവിനെയും നഷ്‌ടമായി.അനാഥമായി വളർന്ന് ലൊകത്തിന്റെ നായകനായി തീർന്ന നമ്മുടെ തിരുദൂതർ,മദീനയിലെ …

    Read More »
  • 13 December

    പ്രകീ‍ര്‍ത്തനമയമാണ് ലോകം

    പ്രവാചകപ്രകീര്‍ത്തനങ്ങളില്‍ പ്രകാശപൂരിതമാണ് ലോകം. ഹബീബിന്റെ പിറന്നാള്‍ വിശ്വാസികള്‍ക്ക് സന്തോഷപ്പെരുന്നാളാണ്. എങ്ങിനെ സന്തോഷിക്കാതിരിക്കാന്‍ കഴിയും? “അല്ലാഹുവിന്റെ ഫള്-ല്‍ കൊണ്ടും റഹ്മത് കൊണ്ടും നിങ്ങള്‍ സന്തോഷിക്കുക” എന്നത് ഖുര്‍-ആനിന്റെ ഉത്ബോധനമല്ലെ. അല്ലാഹു ഇറക്കിയ ഏറ്റവും വലിയ റഹ്മത് മുത്ത്നബിയാണെന്നതില്‍ ആര്‍ക്കാണ് സംശയം! ആ റഹ്മതിന്റെ വരവില്‍ സന്തോഷിക്കാത്തവന്‍ ഖുര്‍-ആനിനു പുറം തിരിഞ്ഞവനാണ്. മദീനയിലെ രാജകുമാരന്റെ പ്രകീര്‍ത്തനങ്ങളാണെവിടെയും. ലോകത്തിന്റെ എല്ലാ അറ്റങ്ങളും മൌലിദിന്റെ ഈരടികളില്‍ കൂടിച്ചേര്‍ന്നിരിക്കുന്നു. ലക്ഷക്കണക്കിന് വിശ്വാസികള്‍ ഒരുമിച്ചുകൂടിയാണ് ആഫ്രിക്കയില്‍ മൌലിദ് സദസ്സ് നടത്തിയത്. …

    Read More »
  • 13 December

    അത്ഭുത ബാലൻ ………നെബി[സ.അ]…..(റസൂലിന്റെ ബാല്യം)

    സാധാരണ കുട്ടികളിൽ നിന്ന് തികച്ചും വ്യത്യസ്തവും വിസ്മയകരവുമായിരുന്നു  മുഹമ്മദ് നബി [സ .അ]  യുടെ ബാല്യം .നബിയുടെ ജനനത്തിനു രണ്ടു മാസം മുൻപ് പിതാവ് അബ്‌ദുല്ല മരണപ്പെട്ടു .സിറിയയിൽ കച്ചവടത്തിന് പോയി തിരിച്ചു വരുമ്പോഴായിരുന്നു, ഉമ്മ ആമിന ബീവിയെ തീരാ ദുഃഖത്തിലാക്കിയ ആ വിയോഗമുണ്ടായത്.നെബിയുടെ മാതാപിതാക്കളുടെ പിറവി തന്നെ ലോകഗുരുവിന്റെ ജന്മത്തിനു വേണ്ടിയാണെന്ന് തോന്നുമാറു തുച്ഛമായിരുന്നു അവരുടെ ദാമ്പത്യത്തിന്റെ കാലയളവ് .ഖുറൈശി കുടുംബത്തിൽ ജനിച്ച നബി [സ .അ ]യുടെ പിതാ മഹന്മാർ …

    Read More »
  • 10 December

    മദീന രാജകുമാരൻറെ പിറവി

                       റബിഉൽഅവ്വൽ മാസ ത്തിന്ന് ഒരുപാട് പ്രത്രേകതകൾ ഉണ്ട് .ഹബീബ്  മുഹമ്മദ് നബി (സ) ജന്മം കൊണ്ട് അനുഗ്രഹീതമാസം, നബി (സ)മക്കയിൽ നിന്ന് മദീനയിലേക്ക്  പാലായനം ചെയ്തത്  ഈ മാസത്തിലാണ്, നബി (സ)യുടെ കാലഘട്ടത്തിൽ പരിശുദ്ധ കഅ്ബാലയതിന് ഹജറുൽ അസ്വദ് എടുക്ക പ്പെട്ടത് ഈ മാസത്തിലാണ് .         ഇബ്റാഹിം നബി(അ) പരമ്പരയിലാണ് മുഹമ്മദ് നബി(സ) …

    Read More »
  • 8 December

    ലോകമഹാഗുരുവിൻെറ വിവാഹങ്ങൾ

    പ്രവാചകപുംഗവരുടെ ജൻമം കൊണ്ടനുഗ്രഹീതമായ റബീഇൻെറ പുണ്യം നിറഞ്ഞ രാപ്പകലിലൂടെയാണ് നാം കടന്നുപോവുന്നത്.മണ്ണും, വിണ്ണും ഹബീബിൻെറ അപദാനങ്ങൾ പാടുമ്പോൾ മാനവരാശി മാതൃകയാക്കേണ്ട ഒരു പാട് ഗുണങ്ങൾ സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ചുതന്ന റസൂലിൻെറ വെെവാഹിക ജീവിതത്തിലൂടെ ഒന്നു കണ്ണോടിക്കാം.ചിലപ്പോളെൻകിലും, റസൂലിൻെറ വെെവാഹിക ജീവിതവും,ബഹുഭാര്യത്വവും ഒരു പാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.ഇവിടെ കേവലം വികാരപൂർത്തീകരണത്തിനല്ല മറിച്ച് പ്രബോധനത്തിൻെറ സൗകര്യം,വിധവകളുടെ പുനരധിവാസം,അടിമകളുടെ മോചനം,ചില പ്രത്യേക ഗോത്രക്കാരുമായി ബന്ധം സ്ഥാപിക്കൽ എന്നീ ലക്ഷ്യങ്ങിൽ ഉൗന്നിയായിരുന്നു അവ. ഖദീജ ബീവി(റ …

    Read More »