TimeLine Layout
July, 2020
March, 2019
-
13 March
പരീക്ഷപ്പേടി പടിക്ക് പുറത്ത്….( ദുആ )
ആധുനികകാലത്ത് “പരീക്ഷ” മഹാമേരുവായ ഒരു കടമ്പയായിട്ടുണ്ട് എന്നതാണ് കാര്യം. എല്ലാം പഠിച്ചാലും ഉള്ളിന്റെ ഉള്ളിൽ പേടിയുടെ ഒരു വൈകാരിക തലം എവിടെയോ രൂപപ്പെടുന്നുണ്ട്. ചിലപ്പോൾ പരീക്ഷ, ഒരു കുടുംബത്തിന്റെ തന്നെ അതി ദുർഘടവും സങ്കീർണ്ണവുമായ ആധിയും ആകുലതയുമായി മാറിയിട്ടുണ്ട്. പരീക്ഷയെ സധൈര്യം നേരിടാനും പരീക്ഷപ്പേടി ഹാളിനും മനസ്സിനും പുറത്തു വെക്കാനുമുള്ള ശക്തി മന്ത്രങ്ങളാണ് താഴെ. പതിവാക്കണം, നമ്മുടെ സഹോദരങ്ങൾക്ക് എത്തിച്ചു കൊടുക്കണം. 💐💐💐💐💐💐💐💐💐💐 1) പരീക്ഷാ ദിവസങ്ങളിൽ തഹജ്ജുദ് നിസ്കാരശേഷവും …
Read More »
February, 2019
-
12 February
നബി(സ)പഠിപ്പിച്ച സാമൂഹിക പാഠങ്ങൾ
പുരോഗതിയിലേക്കുള്ള പാതയിൽ മനുഷ്യർ ഇന്ന് ഒരു പാട് മുന്നിലാണ്.അസംഖ്യം സാമൂഹിക പരിഷ്കർത്താകൾ,സാംസ്ക്കാരിക നേതാക്കൾ കാലയവനികക്കുള്ളിൽ മറഞ്ഞു….പ്രബോധനം എന്ന ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റുമ്പോളും അജ്ഞതയിലാണ്ടു കിടന്നിരുന്ന ഒരു സമൂഹത്തെ നന്മയിലേക്കും അതുവഴി സാമൂഹിക ഉന്നമനത്തിലേക്കും നയിച്ച മുഹമ്മദ് നബി(സ) എന്ന അനിഷേദ്ധ്യ നേതാവിനെ ഇന്നേവരെ ലോകം കണ്ടിട്ടില്ല….. ജഹാലത്തിനെ അട്ടിമറിച്ച് കൊണ്ടാണ് അറേബ്യയിൽ നബി(സ)യുടെ രംഗപ്രവേശമുണ്ടായിരുന്നത്….. സാമൂഹിക രംഗത്തെ അസമത്വവും,സാമ്പത്തിക അരാജകത്വവും ദൂരീകരിക്കാനാണ് അവിടുന്ന് ആദ്യം ശ്രമിച്ചത്…… മുഹമ്മദ്(സ) എന്ന വിമോചകൻ …
Read More » -
7 February
ബീവി ഖദീജ (റ) തവസ്സുൽ ബൈത്ത്
ഖദീജ ഉമ്മ(റ) തവസ്സുൽ رَضِيَ الله عنكِ يا امَّنا…. زوجَ النبيِّ شَفِيعِنا خديجةَ الكبرى فَخْرَنا…. أَصْلِحِي دينًا دنيا لنا ആലം അടങ്കൽ സബബതാ… അൽഅമീനായോരെ ജീവതാ ബീവി ഖദീജയിലായ് സദാ…. രിള് വാനു റബ്ബിയ സർമദാ കനലെരിയുന്നൊരു ഖൽബുമായ്… കരം നീട്ടി കേഴുന്നു പാവമായ് ഖൽബിൻ കറനീങ്ങാൻ മോഹമായ് … കരയുന്നീ സവിധത്തിൽ മൂകമായ് ഉമ്മാ ഈ പാപിയെ കാണണേ… ഉള്ളിലെ നോവുകൾ തീർക്കണേ …
Read More » -
7 February
ബദ്ര്‍ തവസ്സുൽ ബൈത്ത്
🌹ബദ്ര്തവസ്സുൽ ബൈത്ത്🌹 💖💖💖💖💖💖💖💖💖💖💖 لااله الاالله لااله الاالله لااله الاالله محمد رسول الله ✒ “എല്ലാ ഗുണങ്ങള്‍ നേടുവാന്‍ കുറ്റങ്ങളെല്ലാം നീങ്ങുവാന്‍ സ്വര്‍ഗ്ഗത്തിലോന്നായി ചെരുവാന്‍ ബദ്രിരീങ്ങളാല്‍ തുണ റബ്ബനാ “ لااله الاالله لااله الاالله لااله الاالله محمد رسول الله 🌹🌹🌹🌹🌹🌹🌹🌹🌹 ✒ “കടം വീടി സന്തോഷിക്കുവന്‍ കുടുംബങ്ങളില്‍ ഗുണം ചെയുവാന്‍ ഖൈറായ പാതയില്‍ നീങ്ങുവാന്‍ ബദ്രിങ്ങളാല്‍ തുണ റബ്ബനാ” لااله الاالله …
Read More » -
7 February
മടവൂർ തവസ്സുൽ ബൈത്ത്
🌹 *മടവൂർ തവസ്സുൽ ബൈത്ത്* 🌹 *لااله الاالله لااله الاالله* *لااله الاالله محمد رسول الله* *അലിഫ് ലാമീമിന്റെ പൊരുളിൽ* *ദോശിയായ ഞങ്ങളെ …* *അലിഫോടടുത്ത ശൈഖുനാന്റെ* *കാവലേക് റബ്ബനാ …* *لااله الاالله لااله الاالله* *لااله الاالله محمد رسول الله* *ഭൂമി മീതെ പാപിയായി* *വാണീടുന്ന ഞങ്ങളെ …* *ശൈഖുനാ മടവൂരിനാലെ* *കാവലേക് റബ്ബനാ …* *لااله الاالله لااله الاالله* *لااله …
Read More »
January, 2019
-
28 January
നിങ്ങൾക്കും സ്വാലിഹാത്തിൽ എഴുതാൻ ആഗ്രഹമുണ്ടോ ?
ഇനി നിങ്ങൾക്കും എഴുതാൻ അവസരം ഒരുക്കിയിരിക്കുന്നു. ചെറുകഥ, ജീവിതയനുഭവങ്ങൾ , റസൂലിന്റെ വൈദ്യം , മഹാന്മാരുടെയും മഹതികളുടെയും ചരിത്രങ്ങൾ , ഫിഖ്ഹ് , പാചകം, സൈകോളജി എന്തുമാവട്ടെ . നിങ്ങളുടെ അറിവുകൾ മറ്റുള്ളവരിലേക്കും എത്തിക്കാൻ സ്വാലിഹാത് അവസരമൊരുക്കിയിരിക്കുന്നു. നിലവാരം ഉണ്ടെന്ന് തോന്നിയ എല്ലാ ലേഖനങ്ങളും വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്യുന്നതാണ്. കുറവുകളുണ്ടെങ്കിൽ പരിഹരിക്കാനുള്ള വഴികൾ പറന്നു തരുന്നതാണ്. ഈ അവസരം പാഴാക്കണോ ? https://swalihath.com/ma/wp-login.php?action=register PLEASE REGISTER
Read More »
November, 2018
-
11 November
വിശുദ്ധ ഖുർആനിന്റെ ക്രോഡീകരണം-2
An ancient hand scripted Quranഖുർആനിന് മൂന്ന് ക്രോഡീകരണം നടന്നിട്ടുണ്ട് .മുഹമ്മദ് നബി (സ)ന്റെ കാലത്ത് ,അബൂബക്കർ സിദ്ധീഖ് (റ) ന്റെ കാലത്ത് ,ഉസ്മാൻ (റ)ന്റെ കാലത്ത് .ഉസ്മാൻ (റ) ന്റെ കാലത്താണ് ഇസ്ലാമിന്റെ പ്രയാണം പല രാജ്യങ്ങളിലും നടന്നത് ..ഉസ്മാൻ (റ) 7 രാജ്യങ്ങളിലേക്ക് ഖുർആൻ കൊടുത്തയച്ചു ..ഖുറൈശി ഭാഷയായ റസ്മുൽ ഉസ്മാനിയിലാണ് ഖുർആൻ എഴുതപ്പെട്ടിട്ടുള്ളത് ..അതിന് മുൻപ് ഉണ്ടായ ഖുർആനൊക്കെ കത്തിച്ചു കളയാൻ ഉസ്മാൻ (റ) പറഞ്ഞു …
Read More »
October, 2018
-
22 October
വിശുദ്ധ ഖുർആനിന്റെ ക്രോഡീകരണം- 1
പല ഇമാമീങ്ങളും പരിശുദ്ധ ഖുർആൻ ആഴത്തിൽ ചർച്ച ചെയ്‌തിട്ടുണ്ട്. അതിൽ പെട്ട ഒരു ഇമാം ആണ് ഇമാം സുയൂതി. നമുക്ക് ഖുർആനിന്റെ ആയതിനെ രണ്ടായി തരാം തിരിക്കാം. മാക്കിയായ സൂറത്തുകളും മദനി ആയ സൂറത്തുകളും. ഹിജ്റക്ക് മുൻപ് ഇറങ്ങിയ സൂറത്തുകൾക്കൊക്കെ ക്കി എന്നും ഹിജ്റക്ക് ശേഷം ഇറങ്ങിയതിന് മദനി എന്നും പറയുന്നു. ഉദാ: ……. ഈ ആയത് നബി (സ)മക്കയിലായിരിക്കെ ആണ് ഇറങ്ങിയതെങ്കിലും മദനിയിൽ പെട്ടതാണ്. കാരണം ഹിജ്റക്ക് …
Read More »
May, 2017
-
11 May
ബറാഅത്ത് രാവിലെ ദിക്‌റ് ദുആകള്‍
മൂന്ന് യാസീന്‍ ഓതുക. 1. തന്റെയും താന്‍ സ്നേഹിക്കുന്നവരുടേയും ദീര്‍ഘായുസ്സിന് വേണ്ടി. 2. ഭക്ഷണത്തില്‍ വിശാലത ലഭിക്കാന്‍. 3. തനിക്കും തന്നോട് ബന്ധപ്പെട്ടവര്‍ക്കും ആഫിയത്തും ബര്‍ക്കത്തും ലഭിക്കാന്‍ വേണ്ടി. ശേഷം സൂറത്ത് ദുഖാന്‍ പാരായണം ചെയ്യുക. (70 പ്രാവശ്യം ചെല്ലാനുള്ള ദിക്‌ര്‍) اللَّهُمَّ إِنَّكَ حَلِيمُُ ذُو إِنَائةٍ لاَ طَاقَةَ لَنَا فَاعفُ عَنَّا بِحِلمِكَ يَا الله بِرَحمَتِكَ يَا أَرْحَمَ الرَّاحِمِين (100 പ്രാവശ്യം ചെല്ലാനുള്ള …
Read More »