Masonry Layout

സ്ത്രീകൾക്കു മതവിദ്യാഭ്യാസത്തിൻെറ ആവശ്യകത..

اَلْعِلْمُ حَياَةُ لإِسْلاَم അറിവ്ഇസ്ലാമിൻെറ ജീവനാണ്.വിദ്യാഭ്യാസത്തിന് ഏറെ പ്രധാന്യം കൽപ്പിച്ച മതമാണ് ഇസ്ലാം.”സൃഷ്ടിച്ചവനായ നിൻെറ രക്ഷിതാവിൻെറ നാമത്തിൽ വായിക്കുക”(96:1-5).എന്ന ഖുർആൻ …

Read More »

ഒളിച്ചോട്ടത്തിന്റെ ദുരന്ത പരിണിതി ♻♻♻♻♻♻♻

  സന്തോഷത്തോടെയുള്ള ജീവിതമായിരുന്നു നഫീസ മോളുടേത്. പെട്ടെന്നായിരുന്നു ആ സന്തോഷങ്ങൾക്കു മീതെ കണ്ണീർമഴ പെയ്തത്.അവളുടെ ഉമ്മ അവളെ തനിച്ചാക്കി വേറെ …

Read More »

സ്വലാത് താജ്‌

പേര് സൂചിപ്പിക്കുന്നത് പോലെ  സ്വലാതുകളുടെ കിരീടമാണ് സ്വലാത് താജ്. അതിമഹത്തായതും പതിവാക്കേണ്ടതുമായ ഒരു സ്വലാത്താണിത്. ദിവസവും ഒരു പ്രാവശ്യമെങ്കിലും ചൊല്ലുന്നത് …

Read More »

രണ്ട് പെരുന്നാൾ നിസ്കാരം اصلاة العيدين

ഈദുൽ ഫിത്വ് റിനും  ഈദുൽ അള്ഹാക്കും  നിസ്കാരങ്ങൾ  സുന്നത്തുണ്ട് . രണ്ടും രണ്ട് റകഅത്തുകൾ തന്നെ നിയ്യത്തിൽ മാത്രമേ വ്യത്യാസമുള്ളു.  …

Read More »

ചുക്ക്

സാധാരണക്കാർക്ക്പോലും സുപരിചിതമായൊരു ഔഷധമാണ് ചുക്ക്. മിക്കവാറും ആയുർവേദ ഔഷധങ്ങളിലെ അവിഭാജ്യ ഘടകമാണ് ചുക്ക് .ചുക്കില്ലാത്ത കഷായം ഇല്ല എന്ന ഒരു …

Read More »

ഹിജാമ

ശരീരത്തിൽ നിന്ന് ചർമത്തിലൂടെ രക്തം പുറ ത്തു കളയുന്ന പുരാതന ചികിത്സാരീതിയാണ്  ഹിജാമ.വലിച്ചെടുക്കുക എന്നർ ത്ഥം വരുന്ന ” ഹജ്മ” …

Read More »

തേങ്ങുന്ന കർബല……

അനുഗ്രഹങ്ങളുടെയും കാരുണ്യത്തിൻെറയും മാസമായ മുഹറം പടിയിറ ങ്ങുന്നു.മുഹറത്തിൻെറ നേട്ടങ്ങളിലും,പുണ്യങ്ങളിലും നാം സായൂജ്യമടയുമ്പോൾ ഇവിടെ വിസ്മൃതിയിലേക്ക് ആണ്ടുകൊണ്ടിരിക്കുന്ന കണ്ണീരിൽ കുതിർന്ന ഒരു …

Read More »