Blog Layout

സ്ത്രീകൾക്കു മതവിദ്യാഭ്യാസത്തിൻെറ ആവശ്യകത..

اَلْعِلْمُ حَياَةُ لإِسْلاَم അറിവ്ഇസ്ലാമിൻെറ ജീവനാണ്.വിദ്യാഭ്യാസത്തിന് ഏറെ പ്രധാന്യം കൽപ്പിച്ച മതമാണ് ഇസ്ലാം.”സൃഷ്ടിച്ചവനായ നിൻെറ രക്ഷിതാവിൻെറ നാമത്തിൽ വായിക്കുക”(96:1-5).എന്ന ഖുർആൻ വാക്യം ഇതിലേക്ക് വെളിച്ചം വീശുന്നു.അതുകൊണ്ട് ഇൽമ് കരസ്ഥമാക്കൽ ഓരോ മുസ്ലിമിനും നിർബന്ധമാണ്.പരിഷ്ക്കാരത്തിൻെറയും ഉത്ബുദ്ധതയുടെയും കാലമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ന് മതവിദ്യാഭ്യാസത്തിൻെറ പ്രാധാന്യത്തെ പറ്റി നാം എത്ര മാത്രം ബോധവാൻമാരാണ്?.ഇതിൽ തന്നെ സ്ത്രീകളുടെ മത വിദ്യാഭ്യാസം ഇന്ന് എങ്ങുമെത്താതെ നിൽക്കുന്നു. മദ്രസാതലം മുതൽ തുടങ്ങുന്ന നമ്മുടെ മതപഠനം പെൺകുട്ടികൾ പ്രായപൂർത്തി ആവുന്നതോടെ …

Read More »

ഖുബ്ബൂസ് അടുക്കു റൊട്ടി

ഖുബ്ബൂസ് അടുക്കു റൊട്ടി  ആവശ്യമുള്ള സാധനങ്ങൾ  1.ചെറിയ ഖുബ്ബൂസ് -4 2.സവാള -1   3.ഒലിവ്-1\4 കപ്പ് 4.ക്യാപ്സിക്കം-1\4 കപ്പ്  5.സ്വീറ്റ് കോൺ -1\4 കപ്പ്  6.ചിക്കൻ-[ ഇഞ്ചി വെളുത്തുള്ളി ഉപ്പ് കുരുമുളക് ചേർത്തു വേവിച്ചതോ കറിയിൽ നിന്ന് ബാക്കി ന്നതോ] -1\2 കപ്പ്  7.മൊസറെല്ല ചീസ്-1\2 കപ്പ്  8.ഗാർലിക് പെയ്‌സ്റ്റ് \മയോനൈസ് -2 ടേബിൾ സ്പൂൺ  10.റ്റൊമാറ്റോ സോസ്‌  -2 ടേബിൾ സ്പൂൺ  11.ഒറിഗാനോ -1\2 ടീസ്പൂൺ  12.ഉപ്പ് -ആവശ്യത്തിന്  13.എണ്ണ-1 ടീസ്പൂൺ  14.കുരുമുളകുപൊടി -ഒരുനുള്ള്  …

Read More »

ഒളിച്ചോട്ടത്തിന്റെ ദുരന്ത പരിണിതി ♻♻♻♻♻♻♻

  സന്തോഷത്തോടെയുള്ള ജീവിതമായിരുന്നു നഫീസ മോളുടേത്. പെട്ടെന്നായിരുന്നു ആ സന്തോഷങ്ങൾക്കു മീതെ കണ്ണീർമഴ പെയ്തത്.അവളുടെ ഉമ്മ അവളെ തനിച്ചാക്കി വേറെ ഒരാളു ടെ  കൂടെ പോയപ്പോള്‍ ആ മോളെ സമാധാനിപ്പി ക്കാൻ കൂടെ ഉപ്പയും  ഇല്ല. സമൂഹത്തിൽ ആ മോളുടെ ജീവിതം  ചോദ്യഛിന്ന മായി  മാറുകയാണ്, അവൾ സഹതാപത്തിന്റെയും  പരിഹാസത്തിന്റെയും കഥാപാത്രമായി മാറുകയാണ് .          ഒളിച്ചോട്ടം  ഫാഷനായി മാറിയ  ഈ കാലഘട്ടത്തിൽ പത്ത് മാസം  വയറ്റിൽ ചുമന്ന്  നൊന്ത് പ്രസവിച്ച  …

Read More »

സ്വലാത് താജ്‌

പേര് സൂചിപ്പിക്കുന്നത് പോലെ  സ്വലാതുകളുടെ കിരീടമാണ് സ്വലാത് താജ്. അതിമഹത്തായതും പതിവാക്കേണ്ടതുമായ ഒരു സ്വലാത്താണിത്. ദിവസവും ഒരു പ്രാവശ്യമെങ്കിലും ചൊല്ലുന്നത് വിഷമങ്ങളും പ്രയാസങ്ങളും നീങ്ങി ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കുന്നതിനും റസൂൽ (സ)മായി അടുപ്പം വർദ്ധിക്കുന്നതിനും സഹായിക്കുന്നു. ആവശ്യങ്ങൾ  നിറവേറുന്നതിനും നബി(സ) സ്വപ്നത്തിൽ ദർശിക്കുന്നതിനും ഈ സ്വലാത് ദിവസവും 7 തവണ പതിവാക്കുന്നത് നന്നായിരിക്കും. പണ്ഡിതന്മാരുടെയും ഔലിയാക്കളുടെയും ഇടയിൽ വലിയ സ്ഥാനമുള്ള സ്വലാത്താണിത്. യെമെനിലെ തരീമിൽ ജനിച്ച ഷെയ്ഖ് അബൂബക്കർ …

Read More »

രണ്ട് പെരുന്നാൾ നിസ്കാരം اصلاة العيدين

ഈദുൽ ഫിത്വ് റിനും  ഈദുൽ അള്ഹാക്കും  നിസ്കാരങ്ങൾ  സുന്നത്തുണ്ട് . രണ്ടും രണ്ട് റകഅത്തുകൾ തന്നെ നിയ്യത്തിൽ മാത്രമേ വ്യത്യാസമുള്ളു.  ഒന്നിൽ ഈദുൽ ഫിത്വ് റിൻറെ സുന്നത്ത് നിസ് കാരം ഞാൻ നിർവ്വഹിക്കുന്നു എന്നും                اصلّي سٌنَّةَ عيد الفطر ركعتين لله تعالى     മറ്റേതിൽ ഈദുൽ അള്ഹയുടെ സുന്നത്ത് നിസ്കാരം  ഞാൻ നിർവ്വഹിക്കുന്നു വെന്നുംاصلّي سٌنَّةَ …

Read More »

ചുക്ക്

സാധാരണക്കാർക്ക്പോലും സുപരിചിതമായൊരു ഔഷധമാണ് ചുക്ക്. മിക്കവാറും ആയുർവേദ ഔഷധങ്ങളിലെ അവിഭാജ്യ ഘടകമാണ് ചുക്ക് .ചുക്കില്ലാത്ത കഷായം ഇല്ല എന്ന ഒരു പ്രയോഗം തന്നെ ഉണ്ട്. ഇഞ്ചി  പുഴുങ്ങി  ഉണക്കുന്നതാണ് ചുക്ക്.  അല്ലാഹു (സുബ്ഹാനഹുതആലാ ) സൂറ ഇൻസാനിൽ[ 76;17  ]സ്വർഗ്ഗീയ പാനീയങ്ങളിൽ ഒന്നാണെന്ന് ഇഞ്ചിയെ   കുറിച്ചു   പറയുന്നുണ്ട്:  وَيُسْقَوْنَ فِيهَا كَأْساً كَانَ مِزَاجُهَا زَنجَبِيلاً  (വയുസ്ക്കവ്ന ഫീഹാ കഅ്സൻ കാന മിസാജുഹാ സൻജബീല) (ഇഞ്ചി നീരിന്റെ ചേരുവ ചേര്‍ത്ത പാനീയം …

Read More »

ഹിജാമ

ശരീരത്തിൽ നിന്ന് ചർമത്തിലൂടെ രക്തം പുറ ത്തു കളയുന്ന പുരാതന ചികിത്സാരീതിയാണ്  ഹിജാമ.വലിച്ചെടുക്കുക എന്നർ ത്ഥം വരുന്ന ” ഹജ്മ” എന്ന അറബി വാക്കിൽ നിന്നാണ് ഹിജാമ എന്ന പദം.ഹോർണിംഗ് ,സക്കിംഗ് മെത്തേഡ് ,ബ്ലഡ് സ്റ്റാറ്റീസ് ട്രീറ്റ്മെൻറ് ,സുസിറ്റൻ ട്യൂബ് ട്രീറ്റ്മെൻറ്  തുടങ്ങിയ പേരുകളിലാണ്  ഹിജാമ അറിയപ്പെടുന്നത് . ഹിജാമ തെറാപ്പിയുടെ ഗുണങ്ങൾ *————*————*** ശരീരത്തിലെ വിഷാംശ ങ്ങളെ  പുറം തള്ളുക, രക്ത ചംക്രമണം വർദ്ധിപ്പി ക്കുക  ,കോശങ്ങളിലെ അസിഡിറ്റി …

Read More »

തേങ്ങുന്ന കർബല……

അനുഗ്രഹങ്ങളുടെയും കാരുണ്യത്തിൻെറയും മാസമായ മുഹറം പടിയിറ ങ്ങുന്നു.മുഹറത്തിൻെറ നേട്ടങ്ങളിലും,പുണ്യങ്ങളിലും നാം സായൂജ്യമടയുമ്പോൾ ഇവിടെ വിസ്മൃതിയിലേക്ക് ആണ്ടുകൊണ്ടിരിക്കുന്ന കണ്ണീരിൽ കുതിർന്ന ഒരു ചരിത്രമുണ്ട്.മുസ്ലീം ഉമ്മത്തിൻെറ എന്നത്തെയും നോവായി മാറിയ കർബല യുദ്ധവും,മഹത്തായ ഖിലാഫത്ത് ഭരണ ത്തിൻെറ ശിഥിലീകരണവും.ഇവിടെ ശഹീദായത് മറ്റാരുമല്ല മുത്തു നബി(സ)യുടെ പൊന്നോമന പൗത്രനും,ഇസ്ലാമിൻെറ ധീരനായ അലി(റ)വിൻെയും,ഫാത്തിമ ബീവീ(റ.അ)വിൻെയും പുത്രൻ. …ഹസ്രത്ത് ഹുസെെൻ(റ.അ) നബി(സ.അ.വ)വഫാത്തിനു ശേഷം ഇസ്ലാമിക ഭരണകൂടം ബഹുമാനപ്പെട്ട ഖുലഫാഉ റാഷിദീങ്ങളുടെ നേതൃത്ത്വത്തിൽ അഭിവൃദ്ധി പ്രാപിച്ചു.അതിനു ശേഷം ഭരണം …

Read More »