സൗദി അറേബ്യയിലെ കിംഗ് സൗദ് സര്‍വ്വകലാശാല ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ശറഫുല്‍ അനാം മൗലിദിന്‍റെ കയ്യെഴുത്തുപ്രതി [arabic-font] بسم الله الرحمن الرحيم اَلْحَمْدُ لِلَّهِ الَّذِي شَرَّفَ الْأَنَامَ بِصَاحِبِ الْمَقَامِ الْأَعْلَى. وَكَمَّلَ السُّعُودَ بِأَكْرَمِ مَوْلُودٍ حَوَى شَرَفًا وَفَضْلاً. وَشَرَّفَ بِهِ الْآبَاءَ وَالْجُدُودَ وَمَلَأَ الْوُجُودَ بِجُودِهِ عَدْلاً. حَمَلَتْهُ أُمُّهُ آمِنَةُ فَلَمْ تَجِدْ لِحَمْلِهِ …
Read More »Blog Layout
പെണ്‍കുഞ്ഞ് സമ്മാനമാണു
ഒന്നര വയസ്സുള്ള കൈകുഞ്ഞുമായാണു റുബീന ഡോക്ടറുടെ മുറിയിലെത്തിയത്. ഇരുപത്തഞ്ജ് വയസ്സ് മാത്രമുള്ള യുവതി. ഭര്‍ത്താവ് അവധി കഴിഞ്ഞ് രണ്ട് ദിവസം മുംബ് ഗള്‍ഫിലേക്ക് തിരിച്ചുപോയി. പരിശോധനാറിപ്പോര്‍ട്ട് നോക്കി ഡോക്ടര്‍ പറഞ്ഞു. “പോസിറ്റീവാണു റിസല്‍ട്ടെന്ന് കഴിഞ്ഞാഴ്ച പറഞ്ഞതാണല്ലോ, സംശയിക്കാനൊന്നുമില്ല, വീണ്ടുമൊരമ്മയാകാന്‍ പോകുന്നു”. റുബീന ഒരല്പം പരിഭ്രമത്തിലാണ്, അവള്‍ക്ക് സ്വകാര്യമായി എന്തോ പറയാനുള്ളതുപോലെ. സിസ്റ്റര്‍ കേള്‍ക്കരുതെന്ന താല്പര്യത്തോടെ ശബ്ധം താഴ്ത്തി അവള്‍ പറഞ്ഞു – “ഡോക്ടര്‍, ഞങ്ങള്‍ മറ്റൊരു കുഞ്ഞിനെ ഇപ്പോള്‍ ആഗ്രഹിച്ചിട്ടില്ലായിരുന്നു.” റുബീനയുടെ മനസ്സ് …
Read More »ബ്രെഡ് എഗ്ഗ് കേക്ക്
ആവശ്യമുള്ള സാധനങ്ങൾ ——————————————- മുട്ട – 4 ബ്രെഡ് – 5 പീസ് പഞ്ചസാര – 6 സ്പൂൺ പാൽപ്പൊടി – 3 ടേബിൾ സ്പൂൺ ഏലക്ക പൊടി – ½ സ്പൂൺ ഉണ്ടാക്കുന്ന വിധം —————————– ഒരു സ്റ്റീം ചെയ്യുന്ന ഡിഷി ൽ നെയ്യ് തടവുക. ബ്രെഡിന്റെ സൈഡ് കട്ട് ചെയ്തു നിരത്തുക . മുട്ടയുടെ വെള്ളയും, മഞ്ഞയും വേറെ ആക്കുക. മഞ്ഞയും 3 സ്പൂൺ പഞ്ചസാരയും, ഏലക്ക …
Read More »പൊരി ഉണ്ട.
വേണ്ട സാധനങ്ങൾ ——————- പൊരി- 3 കപ്പ് ശർക്കര- 1 കപ്പ് ഏലക്കാപ്പൊടി- ഒരു നുള്ള് വെള്ളം – ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം.. —————— വളരെ എള്ളുപ്പത്തിൽ തയ്യാറാക്കാവുന്നതും,കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നതുമായ ഒരു വിഭവമാണിത്.ആദ്യം ശർക്കര പാനിയാക്കുക.ഇത് ചീനച്ചട്ടിയിലേക്ക് അരിചൊഴിച്ച് കുറുകാൻ വെക്കുക.കുറുകി വരുമ്പോൾ ഏലക്കാപൊടി ചേർക്കുക.നന്നായി കുറുകി വരുമ്പോൾ പൊരി ഇതിൽ ഇട്ട് ഇളക്കി ഉരുളകളാക്കുക.
Read More »ശിഥിലമാകുന്ന ദാമ്പത്യബന്ധങ്ങൾ
ദാമ്പത്യം……നിർവചനങ്ങൾ ഇല്ലാത്ത വാക്ക്.പരസ്പര സ്നേഹത്തിൻെ പൻകു വെക്കലിൻെ,മാധുര്യമൂറുന്ന അവസ്ഥ.ദാമ്പത്യം രണ്ടു വ്യക്തികളുടെ മാത്രമല്ല,രണ്ടു മനസ്സുകളുടെ കൂടിചേരലാണ്.ഇണക്കവും പിണക്കവും അതിൻെ താളങ്ങളാണ്,മനഃപൊരുത്തവും,വിട്ടുവീഴ്ചയും അതിൻെ ഇൗണങ്ങളാണ്. ഒരിക്കൽ ആയിഷ ബീവി(റ)നബി(സ)നോട് ചോദിച്ചു,”നബിയേ അങ്ങേക്ക് എന്നേടുള്ള സ്നേഹമെങ്ങനെ”.നബി(സ) പറഞ്ഞു,”കയർ പിരിച്ചപോലെ” .അതെ……ഭാര്യഭർതൃബന്ധത്തിന് ഇതിലും മനോഹരമായ ഒരു ഉപമ ഇല്ല.ദാമ്പത്യത്തിലൂടെ സ്ത്രീക്കു സ്നേഹത്തിൻെറ,സുരക്ഷിതത്തിൻെറയും ഒരു വാതിൽ തുറക്കുമ്പോൾ,പുരുഷനാവട്ടെ സ്വന്തം ഉത്തരവാധിത്വം ഇറക്കി വെക്കാനും,വ്യഥകൾ പൻ്കിടാനും ഒരു ഇണയെ ലഭിക്കുന്നു.ഇവിടെ രണ്ടു പേരും തുല്യ പ്രധാന്യമർഹിക്കുന്നു ഒരു …
Read More »അടുക്കള ഡിസൈൻ
മക്കള്‍ സ്നേഹം ചോദിക്കുന്നുണ്ട്
ഒരു ഗമണ്മെന്റ് പ്രാഥമികസ്കൂളിലെ നാലാം ക്ലാസ്മുറിയാണു രംഗം. വാര്‍ഷികപ്പരീക്ഷകഴിഞ്ഞ് അവധിക്കാലപ്പൂട്ടിന്റെ ദിവസമായതിനാല്‍ ക്ലാസധ്യാപിക കുട്ടികള്‍ക്ക് ഒരു ഉല്ലാസം നല്‍കാന്‍ തീരുമാനിച്ചു. എല്ലാവരും ഓരോ പേപ്പറും പേനയുമെടുത്തു. അധ്യാപികയുടെ കല്പന – പേപ്പറിന്റെ ഒരു പുറത്ത് ഭാവിയില്‍ നിങ്ങള്‍ക്കെന്താവണമെന്ന് വ്ര്ത്തിയിലെഴുതുക. മറുപുറത്ത് അതിന്റെ കാരണവും വ്യക്തമായി എഴുതണം. താഴെ പേരും ക്ലാസിലെ നന്‍ബറും എഴുതി പേപ്പര്‍ മടക്കി വെക്കണം. കുട്ടികള്‍ ആവേശത്തോടെ എഴുത്തു തുടങ്ങി. കേട്ടെഴുത്തും പരീക്ഷയും മാത്രമെഴുതി പരിചയമുള്ള കൊച്ചുമക്കള്‍ക്ക് ഈ …
Read More »കുഞ്ഞേ, നിനക്കായ് (കവിത)
കുഞ്ഞേ നിനക്കായ് ഞാൻ സമർപ്പിക്കുന്ന എന്റെ ആത്മ പ്രതിഷേധം. എന്തിനു നീ ഈ ഭൂമിയിലേക്ക് വന്നു. മാംസ ദാഹികളായ, നരഭോജികളുടെ വിഷപ്പകറ്റാൻ നീയൊരു പദാർത്ഥമാകേണ്ടി വന്നല്ലോ!. നിനക്കായ്, ഒരു പാട് സ്വപ്നങ്ങൾ നെയ്തുകൂട്ടിയ നിന്റെ മാതാപിതാക്കൾക്കായി ഞാൻ വിലപിക്കുന്നു . നിന്റെ കൂട്ടില്ലാതെ തനിച്ചായ നിന്റെ കളിക്കോപ്പുകളുണ്ടവിടെ … നിന്റെ കൊഞ്ചലുകളും ചിരികളും പൊഴിയാത്ത ദിനരാത്രങ്ങൾ കടന്ന് പോവുന്നു… എന്റെ മോളെന്നപ്പോലെ കാണുന്നു ഞാൻ നിന്നെ, എന്റെ ഹൃദയത്തോട് …
Read More »കലണ്ടര്‍ മാറി, പക്ഷെ കലന്തന്‍ മാറിയിട്ടില്ല
“വീണ്ടുമൊരു വര്‍ഷം കൂടി വിട പറയുന്നു. കഴിഞ്ഞ ഈ ഒരു വര്‍ഷത്തില്‍ എന്നില്‍ നിന്നും വാക്ക് കൊണ്ടോ നോക്കു കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ വല്ല വിഷമവും നിങ്ങളിലാര്‍ക്കെങ്കിലും സംഭവിച്ചെങ്കില്‍ അടുത്ത വര്‍ഷം കൂടുതല്‍ സഹിക്കാന്‍ ഒരുങ്ങിയിരുന്നോ; കാരണം, കലണ്ടര്‍ മാത്രമേ മാറിയിട്ടുള്ളൂ, ഞാന്‍ മാറിയിട്ടില്ല”. പുതുവര്‍ഷപ്പിറവിയെ സ്വാഗതം ചെയ്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രസികന്‍ സന്ദേശങ്ങളിലൊന്ന് അറിയാതെ നമ്മെ ചിരിപ്പിക്കുന്നുണ്ടെങ്കിലും അതിനപ്പുറം വലിയ ആശങ്ക തുറന്നു വെക്കുന്നുണ്ട്. ഓരോ പുതു വര്‍ഷവും …
Read More »