കവിത

മുത്ത് മുസ്ത്വഫാ ﷺ തങ്ങളേ

എന്റെ ചെറിയ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ അങ്ങയെ ﷺ ഓർക്കാൻ ഞാൻ മറക്കുമ്പോഴും,അവിടുത്തെ ﷺ കോടാനുകോടി ഉമ്മത്തുകൾക്കിടയിലും,മുത്ത് മുസ്ത്വഫാ ﷺ തങ്ങളേ… അവിടുന്ന് ﷺ എന്നെ മറക്കുന്നില്ലല്ലോ… اللهم صل على سيدنا محمد وعلى اله وصحبه وسلم ~من فضل ربي🍃

Read More »

സ്ത്രീ തന്നെ ധനം

അറിയുന്നില്ലയോ മർത്യാ നീ…… നാഥൻ നിനക്കേകിയ……. ഈ കോമളാംഗിയേ….സ്നേഹഭാജനത്തെ…. അറിയാതെ പോവുന്നു….. നമ്മൾ ഒാരോർത്തരും…… നിനക്കായ് പൊഴിക്കുന്ന….. അവളുടെ ജീവനെ……. വെടിയുന്നൂ അവൾ തൻ കുടുംബത്തെ സന്തോഷത്തെ,സ്വന്തത്തെതന്നെയും, ത്യജിക്കുന്നു തനിക്ക് ജീവൻ പകുത്തുനൽകിയവരെ പോലും. നൽകുന്നു തനിക്ക്… വിലപ്പെട്ടതെല്ലാമെ… തൻ പ്രിയ ദേഹത്തെ, ദേഹിയെ,മടിയേതുമില്ലാതെ… മാറ്റുന്നൂ സ്വന്തത്തെ…. നിൻ പ്രിയ ദാസിയായ്…. ഒഴുക്കുന്നു സ്നേഹവും…. പ്രണയവും ധാരയായ്…. വിടർത്തുന്നു നിൻ ജീവനിൽ…. പൂക്കളും കായ്ക്കളും….. ഏകുന്നു സ്പന്ദനം….. ജീവൻെ തുടിപ്പിന്……. …

Read More »

കുഞ്ഞേ, നിനക്കായ് (കവിത)

കുഞ്ഞേ നിനക്കായ് ഞാൻ സമർപ്പിക്കുന്ന എന്റെ ആത്മ പ്രതിഷേധം.   എന്തിനു നീ ഈ ഭൂമിയിലേക്ക് വന്നു. മാംസ ദാഹികളായ, നരഭോജികളുടെ വിഷപ്പകറ്റാൻ നീയൊരു പദാർത്ഥമാകേണ്ടി വന്നല്ലോ!. നിനക്കായ്, ഒരു പാട് സ്വപ്നങ്ങൾ നെയ്തുകൂട്ടിയ നിന്റെ മാതാപിതാക്കൾക്കായി ഞാൻ വിലപിക്കുന്നു .   നിന്റെ കൂട്ടില്ലാതെ തനിച്ചായ നിന്റെ കളിക്കോപ്പുകളുണ്ടവിടെ … നിന്റെ കൊഞ്ചലുകളും ചിരികളും പൊഴിയാത്ത ദിനരാത്രങ്ങൾ കടന്ന് പോവുന്നു… എന്റെ മോളെന്നപ്പോലെ കാണുന്നു ഞാൻ നിന്നെ, എന്റെ ഹൃദയത്തോട് …

Read More »