നഫീസതുൽ മിസ്രിയ്യ (റ ) മുസ്ലിം വനിതകൾക്കൊരു ആത്മീയ വഴികാട്ടി മിസ്രിന്‍റെ ഭൂമിയില്‍ , നൈല്‍ നദിയുടെ മനോഹര തീരത്ത് അന്ത്യ വിശ്രമം കൊള്ളുന്ന ഒരു മഹത് വ്യക്തിത്വമുണ്ട് … ഇസ്ലാമിക ചരിത്രത്തിലെ ആത്മീയ വഴികളിൽ അത്ഭുത പ്രഭാവം തീർത്ത അസാമാന്യ വനിതയായിരുന്ന ഹസ്രത്ത് നഫീസതുൽ മിസ്രിയ്യ(റ) … ഒരു കാലത്ത് മുസ്ലിം കുടുംബങ്ങളിൽ വിശിഷ്യാ സ്ത്രീ ഹൃദയങ്ങളിൽ നിറഞ്ഞു നിന്നിരുന്നു നഫീസത്ത് മാലയിലെ ഈരടികള്‍… ഇന്നാ അധരങ്ങൾ …
Read More »‘സ്വാലിഹാത്‘ ഇതള്‍ വിരിഞ്ഞു
“ഐഹിക ലോകം കേവലം ഉപഭോഗ വസ്തുവാണു, അവയില്‍ ഏറ്റവും ഉല്‍ക്ര്ഷ്ടമായത് സത്-വ്ര്ത്തയായ സ്ത്രീയാകുന്നു” ഈ പ്രവാചക വചനം ഒരു മുസ്ലിം സ്ത്രീയെ സംബന്ധിച്ചിടത്തോളം നിറയെ അഭിമാനം നല്‍കുന്നതാണു. ഭര്‍ത്ത്ര് വീട് ഭരിച്ചും സന്താനങ്ങളെ പരിചരിച്ചും ഉള്ളിലൊതൊങ്ങുന്ന സ്തീ അടുക്കളയിലെ പണിക്കാരി മാത്രമാണെന്ന് ദുര്‍ വ്യാഖ്യാനിക്കപ്പെടുന്നിടത്തു നിന്ന് ലിംഗ സമത്വവും ലിംഗ നീതിയും വിവിധ കോണുകളിലൂടെ നിര്‍വചിക്കപ്പെടുന്നിടത്ത് വരെ സമൂഹം എത്തി നില്‍ക്കുംബോഴാണു മേല്‍ ഹദീസ് കൂടുതല്‍ പ്രസക്തമാവുന്നത്. സ്തീക്ക് വിശുദ്ധ ഇസ്ലാം നല്‍കുന്ന പരിഗണയുടെ …
Read More »ആസിയ(റ) ഒരു ചെറിയ ആമുഘം
വിശ്വാസികൾക്ക് മാതൃക: ഇസ്ലാം സ്ത്രീകൾക്ക് ഉന്നതമായ സ്ഥാനമാണ് കൽപ്പിച്ചിട്ടുള്ളത്.ഇസ്ലാം ചരിത്രം മഹത്തായ സ്ത്രീ രത്നങ്ങളെ കൊണ്ട് സംമ്പുഷ്ട്ടമാണ്.ഇസ്ലാമിൻെറ വിജയത്തിനു വേണ്ടി അഹോരാാത്രം കഠിനാദ്ധ്വാനം ചെയ്ത ഖദീജ ബീവി(റ),മുത്തുനബിയുടെ കരളിൻെറ കഷണമായ ഫാത്തിമ ബീവി(റ),വിജ്ഞാനത്തിൻെറ നിറകുടമായ ആയിഷ ബീവി(റ) ഇങ്ങനെ പോവുന്നു ആ നിര. എന്നിരുന്നാലും ആധുനിക സ്ത്രീ സമൂഹത്തിന് ഒരു മാതൃകയാണ് ആസിയ ബീവി(റ).ഖുർആൻ പരാമർശിച്ചിട്ടുള്ള ചുരുക്കം ചില മഹതികളിൽ പ്രമുഖ.വിശ്വാസത്തിൻെറയും ഭക്തിയുടെയും മുന്നിൽ മറ്റെല്ലാം തൃണവൽഗണിച്ച മഹതി.ധിക്കാരിയും ക്രൂരനുമായ …
Read More »ഒരു പുസ്തക നിരോധനത്തിറെ പിന്നാമ്പുറം
പുസ്തകത്തിന്റെ പേര് : അസവർണർക്ക് നല്ലത് ഇസ്ലാം. ഇതൊരിക്കലും ഒരു മുസ്ലിം എഴുത്തുകാരന്റെ പുസ്തകം അല്ലെ അല്ല എന്ന വസ്തുത വായനക്കാര്‍ മറക്കരുത്. 1936 ൽ കേരള തിയ്യ യൂത്ത് ലീഗ് – (മുസ്ലിം യൂത്ത് ലീഗ് അല്ല ) പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥമാണ് ഈ പുസ്തകം. അത് ഒരു കൂട്ടം എഴുത്ത് കാരുടെ എഴുത്തിനെ പ്രകാശിപ്പിച്ച കൃതി ആണ്. കെ. സുകുമാരൻ, – കേരള കൌമുദി പത്രാധിപര്‍ – …
Read More »സമദൂര രാഷ്ട്രീയത്തിന്റെ പ്രസക്തിയും ശക്തിയും
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ ജയിച്ചു കഴിഞ്ഞ എല്ലാ സ്ഥാനാര്‍ത്ഥികളും ആ നേതാവിന്റെയും അനുയായികളുടെയും പിന്തുണ കൊന്ടാണ് ജയിച്ചത് എന്ന് ഉള്ളിന്റെ ഉള്ളില്‍ ഒരാത്മഗതം നടത്തുന്നു. പൊതു സമൂഹത്തെ എല്ല്ലാവരും കഴുതകള്‍ എന്നല്ലേ വിളിക്കുന്നത്.ആര്‍ക്കു വേണം അവരുടെ ഒത്താശ? അവരുടെ നൈമിഷികമായ കളിയാക്കലും കൊച്ചാക്കാലും ആ സമ്മര്‍ദ്ദ ഗ്രൂപ്പിനെ ഒരിക്കലും ബാധിക്കുന്നില്ല. അവര്‍ അവജ്ഞയോടെ കണ്ടാലും കണ്ടില്ലെങ്കിലും,ജയിച്ചു വരുന്നവരുടെ സഹകരണം ആണ് വേണ്ടത്. അത് വേണ്ടു വോളം കിട്ടുന്നുണ്ട്. വോട്ടു ചെയ്തത് കൊണ്ടല്ല,ഈ …
Read More »ഇസ്ലാമിലെ സ്ത്രീ
“ആളുകള്‍ നെട്ടോട്ടമോടുന്നു; കൂട്ടത്തില്‍ ഞങ്ങളുടെ കൂട്ടുകാരില്‍ ചിലരുമുണ്ട്. ‘എന്താണു വിശേഷം?’ ഞാന്‍ തിരക്കി. “ഹിന്ദു സമുദായത്തില്‍ ഒരാള്‍ മരിച്ചിരിക്കുന്നു; അയാളെ ദഹിപ്പിക്കാന്‍ അഗ്നികുണ്ഡം തയ്യാര്‍ ചെയ്യപ്പെട്ടിരിക്കുന്നു; അയാളുടെ പത്നിയും ആ ചിതയില്‍ ഭര്‍ത്താവിനോടൊപ്പം ശരീരം ദഹിപ്പിക്കാനായി എടുത്തു ചാടുകയാണ്”. അവര്‍ പറഞ്ഞു. സംഭവം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ ഞങ്ങളുടെ സ്നേഹിതന്മാര്‍ പറഞ്ഞു: അഗ്നിയില്‍ അവള്‍ സ്വഭര്‍ത്താവിനെ കെട്ടിപ്പുണരുകയായിരുന്നു. ഞാന്‍ ഇന്ത്യയില്‍ താമസിക്കുമ്പോള്‍, ഹൈന്ദവ സ്ത്രീയെ അണിയിച്ചൊരുക്കി വാഹനപ്പുറത്ത് ആളുകള്‍ വാദ്യമേളങ്ങളോടെ …
Read More »ഭര്‍ത്താവിനു വേണ്ടത്
Slide 1 | Your Content Slide 2 | Your Content Slide 3 | Your Content കൃത്രിമ സൌന്ദര്യങ്ങളല്ല ഭര്‍ത്താവിന് വേണ്ടതെന്നറിയുക. ലിപ്സ്റിക്കും കമഷിയും തേച്ച് ചുടു ചുകപ്പിച്ച് കൃത്രിമസൌന്ദര്യമുടാക്കുവര്‍ ഓര്‍ക്കുക. ഭര്‍ത്താവ് മണ്ടനല്ലെങ്കില്‍ ഈ ബ്യൂട്ടി ചമയല്‍ വിപരീതഫലമാണുണ്ടാക്കുക. സൌന്ദര്യവര്‍ധക വസ്തുക്കള്‍ക്കുവേടി ഭര്‍ത്താവിന്റെ ദാരിദ്ര്യം ഓര്‍ക്കാതെ കാശ് തുലക്കുകയും ബ്യൂട്ടി പാര്‍ലറുകളില്‍ കയറിയിറങ്ങുകയും ചെയ്യുവര്‍ പരിഹാസ്യപാത്രങ്ങളാവുകയാണ്. ഇവരോട് പുച്ഛവും നിന്ദയുമായിരിക്കും ഭര്‍ത്താവിനുണ്ടാവുക. യാതൊരു …
Read More »സ്ത്രീ പള്ളിയില്‍
ഖു൪ആനും സുന്നത്തും മുസ്‌ലിം സ്ത്രീകള്‍ക്ക് ആരാധനാ ക൪മ്മങ്ങള്‍ നി൪വ്വഹിക്കുന്നതിന് അവരുടെ വീടാണ് ഉത്തമം എന്ന് പറയുമ്പോള്‍ സ്ത്രീകളെപള്ളിയില്‍ പോകാ൯ നി൪ബന്ധിക്കുകയാണ് പുതിയ വഹാബികള്‍. മാത്രമല്ല, പള്ളിയില്‍ വരുന്ന സ്ത്രീകളും പുരുഷ൯മാരും പള്ളിയില്‍ ഉറങ്ങി രാവിലെ പോവണം എന്നാണ് 1976 മാര്‍ച്ചിലെ സല്‍സബീല്‍ പറയുന്നത്. ചരിത്ര പരമായി പോലും സ്ത്രീകളുടെ പള്ളി പ്രവേശനത്തിന് തെളിവില്ല എന്നത്, കേരളത്തില്‍ ആദ്യമായി ജുമുഅക്ക് പങ്കെടുത്ത സ്ത്രീകള്‍ ഒതായി വെള്ളാംപാറ ഖദീജക്കുട്ടിയും, ആമിനത്താത്തയും ആണെന്ന് പുടവ മാസിക 1995 മാര്‍ച്ച് …
Read More »