കൂടുതൽ

പക്ക് വട (കൊക്ക് വട)

പക്ക് വട (കൊക്ക് വട) നാലു മണി ചായയുടെ ഒപ്പം കൊറിക്കാൻ പറ്റുന്ന എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരമാണ്. ആവശ്യമുള്ള സാധനങ്ങൾ 1. കടലപ്പൊടി  -2കപ്പ് 2. വറുത്ത അരിപ്പൊടി -1/2 കപ്പ് 3. മുളകുപൊടി  1- റ്റീ സ്പൂൺ 4. മഞ്ഞൾ പൊടി -ഒരു നുള്ള് 5. കായപ്പൊടി -1/4 ടീസ്പൂൺ 6.  ഉപ്പ് -ആവശ്യത്തിന് 7.കറി വേപ്പില -3തണ്ട് 8. പച്ചമുളക്- 3എണ്ണം വട്ടത്തിൽ അരിഞ്ഞത് 9. എണ്ണ …

Read More »

സമയം കൊല്ലുന്ന സോഷ്യൽ മീഡിയ.

പ്രഭാതത്തിൽ കിടക്ക വിട്ടുണരുന്നതിനു മുമ്പു വാട്ട്സ് ആപ്പിൽ ഒരു പോസ്റ്റും,ഫേസ്ബുക്കിൽ ഒരു ലെെക്കും, ഷെയറും ചെയ്ത് തുടങ്ങുന്നു നവസമൂഹത്തിൻെറ ദിനചര്യ. സോഷ്യൽ മീഡീയകൾ നമ്മുടെ ജീവിതവുമായി അത്രമേൽ ഇഴുകിചേർന്നിരിക്കുന്നു.ശാസ്ത്രവും സാൻകേതിക വിദ്യകളും അനുദിനം വളർന്നു കൊണ്ടിരിക്കുന്ന വർത്തമാന യുഗത്തിൽ വാട്ട്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്ത വൻ കൺട്രിയായും,ഫേസ്ബുക്കിൽ എക്കൗണ്ടില്ലാത്തത് സ്റ്റാറ്റസിനു കുറച്ചില്ലായും ഗണിക്ക പ്പെടുന്നു.ഇന്ന്….കാലം മാറുമ്പോൾ കോലവും മാറാനുള്ള തിടുക്കത്തിൽ ജീവിത മൂല്യങ്ങൾ മറുകെപിടിക്കാൻ നമ്മുക്കാവുന്നുണ്ടോ? ആധുനികലോകത്തെ പുരോഗതിയുടെ അത്യുന്നതികളിൽ …

Read More »

പെണ്‍കുഞ്ഞ് സമ്മാനമാണു

ഒന്നര വയസ്സുള്ള കൈകുഞ്ഞുമായാണു റുബീന ഡോക്ടറുടെ മുറിയിലെത്തിയത്. ഇരുപത്തഞ്ജ് വയസ്സ് മാത്രമുള്ള യുവതി. ഭര്‍ത്താവ് അവധി കഴിഞ്ഞ് രണ്ട് ദിവസം മുംബ് ഗള്‍ഫിലേക്ക് തിരിച്ചുപോയി. പരിശോധനാറിപ്പോര്‍ട്ട് നോക്കി ഡോക്ടര്‍ പറഞ്ഞു. “പോസിറ്റീവാണു റിസല്‍ട്ടെന്ന് കഴിഞ്ഞാഴ്ച പറഞ്ഞതാണല്ലോ, സംശയിക്കാനൊന്നുമില്ല, വീണ്ടുമൊരമ്മയാകാന്‍ പോകുന്നു”. റുബീന ഒരല്പം പരിഭ്രമത്തിലാണ്, അവള്‍ക്ക് സ്വകാര്യമായി എന്തോ പറയാനുള്ളതുപോലെ. സിസ്റ്റര്‍ കേള്‍ക്കരുതെന്ന താല്പര്യത്തോടെ ശബ്ധം താഴ്ത്തി അവള്‍ പറഞ്ഞു – “ഡോക്ടര്‍, ഞങ്ങള്‍ മറ്റൊരു കുഞ്ഞിനെ ഇപ്പോള്‍ ആഗ്രഹിച്ചിട്ടില്ലായിരുന്നു.” റുബീനയുടെ മനസ്സ് …

Read More »

ബ്രെഡ് എഗ്ഗ് കേക്ക്

ആവശ്യമുള്ള സാധനങ്ങൾ ——————————————- മുട്ട – 4 ബ്രെഡ് – 5 പീസ് പഞ്ചസാര – 6 സ്പൂൺ പാൽപ്പൊടി – 3 ടേബിൾ സ്പൂൺ ഏലക്ക പൊടി – ½ സ്പൂൺ ഉണ്ടാക്കുന്ന വിധം —————————– ഒരു സ്റ്റീം ചെയ്യുന്ന ഡിഷി ൽ നെയ്യ് തടവുക. ബ്രെഡിന്റെ സൈഡ് കട്ട് ചെയ്തു നിരത്തുക . മുട്ടയുടെ വെള്ളയും, മഞ്ഞയും വേറെ ആക്കുക. മഞ്ഞയും 3 സ്പൂൺ പഞ്ചസാരയും, ഏലക്ക …

Read More »

പൊരി ഉണ്ട.

വേണ്ട സാധനങ്ങൾ ——————- പൊരി- 3 കപ്പ് ശർക്കര- 1 കപ്പ് ഏലക്കാപ്പൊടി- ഒരു നുള്ള് വെള്ളം – ആവശ്യത്തിന്   ഉണ്ടാക്കുന്ന വിധം.. —————— വളരെ എള്ളുപ്പത്തിൽ തയ്യാറാക്കാവുന്നതും,കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നതുമായ ഒരു വിഭവമാണിത്.ആദ്യം ശർക്കര പാനിയാക്കുക.ഇത് ചീനച്ചട്ടിയിലേക്ക് അരിചൊഴിച്ച് കുറുകാൻ വെക്കുക.കുറുകി വരുമ്പോൾ ഏലക്കാപൊടി ചേർക്കുക.നന്നായി കുറുകി വരുമ്പോൾ പൊരി ഇതിൽ ഇട്ട് ഇളക്കി ഉരുളകളാക്കുക.

Read More »

മക്കള്‍ സ്നേഹം ചോദിക്കുന്നുണ്ട്

ഒരു ഗമണ്മെന്റ് പ്രാഥമികസ്കൂളിലെ നാലാം ക്ലാസ്മുറിയാണു രംഗം. വാര്‍ഷികപ്പരീക്ഷകഴിഞ്ഞ് അവധിക്കാലപ്പൂട്ടിന്റെ ദിവസമായതിനാല്‍ ക്ലാസധ്യാപിക കുട്ടികള്‍ക്ക് ഒരു ഉല്ലാസം നല്‍കാന്‍ തീരുമാനിച്ചു. എല്ലാവരും ഓരോ പേപ്പറും പേനയുമെടുത്തു. അധ്യാപികയുടെ കല്പന – പേപ്പറിന്റെ ഒരു പുറത്ത് ഭാവിയില്‍ നിങ്ങള്‍ക്കെന്താവണമെന്ന് വ്ര്ത്തിയിലെഴുതുക. മറുപുറത്ത് അതിന്റെ കാരണവും വ്യക്തമായി എഴുതണം. താഴെ പേരും ക്ലാസിലെ നന്‍ബറും എഴുതി പേപ്പര്‍ മടക്കി വെക്കണം. കുട്ടികള്‍ ആവേശത്തോടെ എഴുത്തു തുടങ്ങി. കേട്ടെഴുത്തും പരീക്ഷയും മാത്രമെഴുതി പരിചയമുള്ള കൊച്ചുമക്കള്‍ക്ക് ഈ …

Read More »

കുഞ്ഞേ, നിനക്കായ് (കവിത)

കുഞ്ഞേ നിനക്കായ് ഞാൻ സമർപ്പിക്കുന്ന എന്റെ ആത്മ പ്രതിഷേധം.   എന്തിനു നീ ഈ ഭൂമിയിലേക്ക് വന്നു. മാംസ ദാഹികളായ, നരഭോജികളുടെ വിഷപ്പകറ്റാൻ നീയൊരു പദാർത്ഥമാകേണ്ടി വന്നല്ലോ!. നിനക്കായ്, ഒരു പാട് സ്വപ്നങ്ങൾ നെയ്തുകൂട്ടിയ നിന്റെ മാതാപിതാക്കൾക്കായി ഞാൻ വിലപിക്കുന്നു .   നിന്റെ കൂട്ടില്ലാതെ തനിച്ചായ നിന്റെ കളിക്കോപ്പുകളുണ്ടവിടെ … നിന്റെ കൊഞ്ചലുകളും ചിരികളും പൊഴിയാത്ത ദിനരാത്രങ്ങൾ കടന്ന് പോവുന്നു… എന്റെ മോളെന്നപ്പോലെ കാണുന്നു ഞാൻ നിന്നെ, എന്റെ ഹൃദയത്തോട് …

Read More »

പാലപ്പം

പാലപ്പത്തിന് ആവശ്യമായ സാധനങ്ങൾ  പാകം ചെയ്യുന്ന വിധം  പച്ചരിയും കുറച്ച് പാലും യീസ്റ്റും പഞ്ചസാരയും ഇട്ട് കട്ടിയായി അരക്കുക. റവ മുക്കാൽ കപ്പ്‌ വെള്ളത്തിൽ  കുറിക്കിയിട്ട്  അരപ്പിൽ  ചെയ്ത് പൊങ്ങാൻ വെകുക. ചുടുന്ന സമയത്ത് ഒരു മുട്ട ഇതിൽ യോചിപ്പിച്ചു ചുടുക  [Google]

Read More »