ബദ്ര് തവസ്സുൽ ബൈത്ത്
Admin
February 7, 2019
Uncategorized, മാല
9,071 Views
🌹ബദ്ര്തവസ്സുൽ ബൈത്ത്🌹
💖💖💖💖💖💖💖💖💖💖💖
لااله الاالله لااله الاالله
لااله الاالله محمد رسول الله
✒ “എല്ലാ ഗുണങ്ങള്‍ നേടുവാന്‍
കുറ്റങ്ങളെല്ലാം നീങ്ങുവാന്‍ സ്വര്‍ഗ്ഗത്തിലോന്നായി ചെരുവാന്‍ ബദ്രിരീങ്ങളാല്‍ തുണ റബ്ബനാ “
لااله الاالله لااله الاالله
لااله الاالله محمد رسول الله
🌹🌹🌹🌹🌹🌹🌹🌹🌹
✒ “കടം വീടി സന്തോഷിക്കുവന്‍ കുടുംബങ്ങളില്‍ ഗുണം ചെയുവാന്‍
ഖൈറായ പാതയില്‍ നീങ്ങുവാന്‍
ബദ്രിങ്ങളാല്‍ തുണ റബ്ബനാ”
لااله الاالله لااله الاالله
لااله الاالله محمد رسول الله
🌷🌷🌷🌷🌷🌷🌷🌷🌷
✒ദിക്റും സ്വലാത്തും നിത്യമില്‍
ചെയ്ത ഖുശൂഹും സത്യമില്‍
സത്തായ ഈമനുള്ളതില്‍ ബദ്രിങ്ങളാല്‍ തുണ റബ്ബനാ”
لااله الاالله لااله الاالله
لااله الاالله محمد رسول الله
🌹🌹🌹🌹🌹🌹🌹🌹🌹
✒ “സന്താന സൗഭാഗ്യത്തിനും
സൗകര്യ മുള്ളൊരു വീടിനും
പ്രസവത്തിലേ എള്ളുപ്പത്തിനും ബദ്രിങ്ങളാല്‍ തുണ റബ്ബനാ”
لااله الاالله لااله الاالله
لااله الاالله محمد رسول الله
🌷🌷🌷🌷🌷🌷🌷🌷🌷
✒ “പ്രഷറും പ്രമേഹം ഷുഗറതും
അറ്റാക്ക് കാന്‍സര്‍ മുഴുവനും
ശിഫ തന്ന് ദീര്‍ഘായുസ്സിനും ബദ്രിങ്ങളാല്‍ തുണ റബ്ബനാ”
لااله الاالله لااله الاالله
لااله الاالله محمد رسول الله
🌹🌹🌹🌹🌹🌹🌹🌹🌹
✒ “കച്ചവടം കൃഷീ മുഴുവനും
ചെയ്യുന്ന ജോലിയിലൊക്കെയും ബദ്രിങ്ങളെ ബറക്കത്തിനാല്‍
റഹ്മത്ത് താ യാ റബ്ബനാ”
لااله الاالله لااله الاالله
لااله الاالله محمد رسول الله
🌷🌷🌷🌷🌷🌷🌷🌷🌷
✒ “എല്ലാ ബലാലും ആഫത്തും
എടങ്ങേറുകള് മുസ്വീബത്തും
ബദ്രിങ്ങളെ ബറക്കത്തിനാല്‍
യമയ് കാക്കണം യാ റബ്ബനാ”
لااله الاالله لااله الاالله
لااله الاالله محمد رسول الله
🌹🌹🌹🌹🌹🌹🌹🌹🌹
✒ “ദണ്ണം വബാ വസൂരിയും
മറ്റുള്ള ദീനമടംങ്ങലും ബദ്രിങ്ങളെ ബര്‍ക്കത്തിനാല്‍ ശിഫയാക്കണം യാ റബ്ബനാ”
لااله الاالله لااله الاالله
لااله الاالله محمد رسول الله
🌷🌷🌷🌷🌷🌷🌷🌷🌷
✒ “ദാഹം മൗത്തത് കൂട്ടിടും
ഇബ്ലീസ് കൂസിനെ കാട്ടിടും നേരം ലഈനവനാട്ടുവാന് ബദ്രിങ്ങളാല്‍ തുണ റബ്ബനാ”
لااله الاالله لااله الاالله
لااله الاالله محمد رسول الله
🌹🌹🌹🌹🌹🌹🌹🌹🌹