ഉഴുന്ന് വട

ഉഴുന്ന് വട തയ്യാറാക്കുന്ന രൂപം

vada
ആവശ്യമുള്ള സാധനങ്ങൾ

1/2 കിലോ ഉഴുന്ന്
ഒരു ചെറിയ കഷ്ണം ഇഞ്ചി
7 അല്ലി വെളുത്തുള്ളി
ആവശ്യത്തിന് പച്ച മുളക്
ആവശ്യത്തിന് ഉപ്പ്
ഉള്ളി – ഒന്ന്
കുറച്ചു കറിവേപ്പില
കുറച്ചു മല്ലി ഇല
എണ്ണ
തയ്യാറാക്കുന്ന രൂപം

ഉഴുന്ന് 2 മണിക്കുർ പൊതിർത്തി വെക്കുക
പിന്നെ കുറച്ചു വെള്ളം ഒഴിച് അരച്ചെടുക്കുക
വെളുത്തുള്ളി ഇഞ്ചി പച്ചമുളക് ഇവ എല്ലാം പൊടിച്ചു , ഉള്ളി കറിവേപ്പില എന്നിവ അതിൽ മുറിച്ചിടുക .ആവശ്യത്തിന് ഉപ്പും ചേർത്ത നന്നായി കുഴക്കുക ..
പിന്നെ കൈ വെള്ളയിൽ വെച്ച് ചെറിയ ഉരുളകൾ ആക്കി നടുഭാഗത് ചെറിയ ദ്വാരം ഇടുക . അതിനു ശേഷം എണ്ണയിൽ ചുട്ട് എടുക്കുക.

മസ്ലമ മുഹമ്മദ്

About Maslama Muhammed

Check Also

ബീഫ് ചോപ്സ് & ഗാർലിക് ബ്രെഡ്

ബീഫ്‌  ചോപ്സ്  ആവശ്യമുള്ള സാധനങ്ങൾ   1.ബീഫ്–1 kg 2.സവാള –4 [സ്‌ലൈസ് ചെയ്തത് ]   3.ഇഞ്ചി —2 ഇഞ്ച് പീസ് …

Leave a Reply

Your email address will not be published. Required fields are marked *