ഇംഗ്ലീഷിൽ Fenugreek എന്ന് അറിയപ്പെടുന്നു ഉലുവയെ. ഞങ്ങൾ സാധാരണ ഉലുവ കറിയിലും ചില ഭക്ഷണ പഥാർതങ്ങളിലും ഉപയോഗിക്കാറുണ്ടല്ലോ!
” ഉലുവയിൽ അടങ്ങിയ ഫലം എന്ടെ ഉമ്മതീങ്ങൾ അറിയുകയാണെങ്കിൽ അതിന്ടെ തൂക്കത്തിൽ സ്വർണം പകരം നല്കിയാണെങ്കിലും അതവർ വാങ്ങുമായിരുന്നു “
—
മുത്ത് നബി മുഹമ്മദ് ( صلى الله عليه و سلم )