മുആവിയ(റ) എ.ഡി 612 ൽ മക്കയിൽ ജനിച്ചു. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ മക്കാ വിജയത്തിനുശേഷം ഇസ്ലാം ആശ്ളേഷിച്ചു. ശ്രേഷ്ഠരായ സ്വഹാബി വര്യന്മാരില്‍ പ്രഗല്‍ഭരായ ഒരാളാണ് മുആവിയ (رضي الله عنه). പ്രവാചക പത്നി ഉമ്മു ഹബീബ (رضي الله عنها) യുടെ സഹോദരന്‍. അബൂ സുഫ്‌യാന്‍ (رضي الله عنه) വിന്‍റെ മക്കളാണ് ഉമ്മു ഹബീബയും മുആവിയയും. അത് കൊണ്ട് തന്നെ വിശ്വാസികളുടെ അമ്മാവന്‍ എന്ന അപര നാമത്തില്‍ പില്‍കാലത്ത് അറിയപ്പെട്ടു …
Read More »Recent Posts
ഖുര്‍ആന്‍ തിരുത്തലുകള്‍ക്കതീതം
മാനുഷികമായകൈകടത്തലുകള്‍ ഖുര്‍ആനില്‍ ഒരിക്കലുംവരാതെലോകമുസ്ലിംകള്‍ ഇത്വരെകാത്തുസൂക്ഷിച്ച്പോന്നു. അത്ലോകാവസാനംവരെതുടരാന്‍ ലോകമുസ്ലിംകള്‍ ബാധ്യസ്ഥരാണ്. തിരുത്തപ്പെടാതെഖുര്‍ആന്‍ നിലനില്‍ക്കുമെന്ന്ഖുര്‍ആന്‍ തന്നെസാക്ഷ്യപ്പെടുത്തുന്നു. ഖുര്‍ആന്‍ നാമാണ്ഇറക്കിയത്. അതിനെവേണ്ടവിധംസംരക്ഷിക്കുന്നവനുംഞാന്‍ തന്നെ (ഹിജ്-ര്‍ ) മരത്തടിയിലുംതുകളിലുംഏഴുതിവെച്ചുംഖുര്‍ആന്റെസംരക്ഷണംപ്രവാചകകാലത്ത്നിലനിന്നുപോന്നു. സ്വിദ്ദീഖ്റന്‍റെഖിലാഫത്ത്വരെഇങ്ങിനെതെന്നെയായിരുന്നു. രിദ്ദത്യുദ്ധവേളകളില്‍ ഖുര്‍ആന്‍ മനപ്പാഠംആക്കിയഒരുപാട്സഹാബികള്‍ മരണമടഞ്ഞു. ഈവിഷയംഅബൂബക്കര്‍ സ്വിദ്ദീഖ്റനെപരിഹാരംകാണാന്‍ ചിന്തിപ്പിക്കുകയുംപ്രവാചകന്‍റെ അനുചരന്മാരോട് ഒന്നിച്ചു ചര്‍ച്ച ചെയ്യാന്‍ ഇടവരുകയും ചെയ്ത്. ഈ ചര്‍ച്ച ഖുര്‍ആന്റെ ക്രോഡീകരണ യജ്ഞം പൂര്‍ത്തിയാക്കുന്നതിലേക്ക് വരികയായിരുന്നു. ഈ യജ്ഞത്തിനു നേതൃത്വം വഹിച്ചത് പ്രവാചന്റെ എഴുത്തു കാരില്‍ പ്രമുഖനായ സൈദ് ബിന്‍ സാബിതായിരുന്നു. വിശുദ്ധഖുര്‍ആന്‍ …
Read More »ഖുര്‍ആന്‍ മാറ്റേണ്ടതില്ല!
ഖുര്‍ആന്റെ മൂല ഗ്രന്ഥത്തില്‍ പഴുതുകള്‍ ലെവലേശം ഇല്ലേ ഇല്ല. കാരണം അത് ത്രികാല ജ്ഞാനിയായ അല്ലാഹുവിന്റെ ആശയത്തെ ആണ് ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്. ഇസ്ലാമിക നിയമങ്ങള്‍ മനസ്സിലാക്കാന്‍ ഖുര്‍ആനിനെ നേരിട്ട് സമീപിക്കുക എന്നത് ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ രീതിയല്ല. പിന്നെ എങ്ങിനെ മുസ്ലിംകള്‍ അല്ലാത്തവര്‍ ഖുര്‍ആന്‍ മാത്രം നോക്കി ഇസ്ലാമിനെ വിമര്‍ശിക്കും.?? ഇസ്ലാമിന്റെ ആധികാരിക പ്രമാണങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന ഒന്നാണ് ഖുര്‍ആന്‍ പക്ഷെ അത് മനസ്സിലാക്കാന്‍ ഇരുപത്തി മൂന്ന് വര്‍ഷക്കാലം പ്രബോധന ദൌത്യം …
Read More »