നഫീസതുൽ മിസ്രിയ്യ (റ ) മുസ്ലിം വനിതകൾക്കൊരു ആത്മീയ വഴികാട്ടി മിസ്രിന്‍റെ ഭൂമിയില്‍ , നൈല്‍ നദിയുടെ മനോഹര തീരത്ത് അന്ത്യ വിശ്രമം കൊള്ളുന്ന ഒരു മഹത് വ്യക്തിത്വമുണ്ട് … ഇസ്ലാമിക ചരിത്രത്തിലെ ആത്മീയ വഴികളിൽ അത്ഭുത പ്രഭാവം തീർത്ത അസാമാന്യ വനിതയായിരുന്ന ഹസ്രത്ത് നഫീസതുൽ മിസ്രിയ്യ(റ) … ഒരു കാലത്ത് മുസ്ലിം കുടുംബങ്ങളിൽ വിശിഷ്യാ സ്ത്രീ ഹൃദയങ്ങളിൽ നിറഞ്ഞു നിന്നിരുന്നു നഫീസത്ത് മാലയിലെ ഈരടികള്‍… ഇന്നാ അധരങ്ങൾ …
Read More »Recent Posts
‘സ്വാലിഹാത്‘ ഇതള്‍ വിരിഞ്ഞു
“ഐഹിക ലോകം കേവലം ഉപഭോഗ വസ്തുവാണു, അവയില്‍ ഏറ്റവും ഉല്‍ക്ര്ഷ്ടമായത് സത്-വ്ര്ത്തയായ സ്ത്രീയാകുന്നു” ഈ പ്രവാചക വചനം ഒരു മുസ്ലിം സ്ത്രീയെ സംബന്ധിച്ചിടത്തോളം നിറയെ അഭിമാനം നല്‍കുന്നതാണു. ഭര്‍ത്ത്ര് വീട് ഭരിച്ചും സന്താനങ്ങളെ പരിചരിച്ചും ഉള്ളിലൊതൊങ്ങുന്ന സ്തീ അടുക്കളയിലെ പണിക്കാരി മാത്രമാണെന്ന് ദുര്‍ വ്യാഖ്യാനിക്കപ്പെടുന്നിടത്തു നിന്ന് ലിംഗ സമത്വവും ലിംഗ നീതിയും വിവിധ കോണുകളിലൂടെ നിര്‍വചിക്കപ്പെടുന്നിടത്ത് വരെ സമൂഹം എത്തി നില്‍ക്കുംബോഴാണു മേല്‍ ഹദീസ് കൂടുതല്‍ പ്രസക്തമാവുന്നത്. സ്തീക്ക് വിശുദ്ധ ഇസ്ലാം നല്‍കുന്ന പരിഗണയുടെ …
Read More »ആസിയ(റ) ഒരു ചെറിയ ആമുഘം
വിശ്വാസികൾക്ക് മാതൃക: ഇസ്ലാം സ്ത്രീകൾക്ക് ഉന്നതമായ സ്ഥാനമാണ് കൽപ്പിച്ചിട്ടുള്ളത്.ഇസ്ലാം ചരിത്രം മഹത്തായ സ്ത്രീ രത്നങ്ങളെ കൊണ്ട് സംമ്പുഷ്ട്ടമാണ്.ഇസ്ലാമിൻെറ വിജയത്തിനു വേണ്ടി അഹോരാാത്രം കഠിനാദ്ധ്വാനം ചെയ്ത ഖദീജ ബീവി(റ),മുത്തുനബിയുടെ കരളിൻെറ കഷണമായ ഫാത്തിമ ബീവി(റ),വിജ്ഞാനത്തിൻെറ നിറകുടമായ ആയിഷ ബീവി(റ) ഇങ്ങനെ പോവുന്നു ആ നിര. എന്നിരുന്നാലും ആധുനിക സ്ത്രീ സമൂഹത്തിന് ഒരു മാതൃകയാണ് ആസിയ ബീവി(റ).ഖുർആൻ പരാമർശിച്ചിട്ടുള്ള ചുരുക്കം ചില മഹതികളിൽ പ്രമുഖ.വിശ്വാസത്തിൻെറയും ഭക്തിയുടെയും മുന്നിൽ മറ്റെല്ലാം തൃണവൽഗണിച്ച മഹതി.ധിക്കാരിയും ക്രൂരനുമായ …
Read More »