ഉഴുന്ന് വട തയ്യാറാക്കുന്ന രൂപം ആവശ്യമുള്ള സാധനങ്ങൾ 1/2 കിലോ ഉഴുന്ന് ഒരു ചെറിയ കഷ്ണം ഇഞ്ചി 7 അല്ലി വെളുത്തുള്ളി ആവശ്യത്തിന് പച്ച മുളക് ആവശ്യത്തിന് ഉപ്പ് ഉള്ളി – ഒന്ന് കുറച്ചു കറിവേപ്പില കുറച്ചു മല്ലി ഇല എണ്ണ തയ്യാറാക്കുന്ന രൂപം ഉഴുന്ന് 2 മണിക്കുർ പൊതിർത്തി വെക്കുക പിന്നെ കുറച്ചു വെള്ളം ഒഴിച് അരച്ചെടുക്കുക വെളുത്തുള്ളി ഇഞ്ചി പച്ചമുളക് ഇവ എല്ലാം പൊടിച്ചു , ഉള്ളി …
Read More »Recent Posts
ചങ്കുറ്റമാണ് മാതൃത്വം
ആകാംക്ഷ ,ഭീതി ,കാത്തിരിപ്പ് ,പ്രാർത്ഥന ,സന്തോഷം , ആനന്ത കണ്ണീർ അങ്ങനെയുള്ള പല വികാരങ്ങളും മിന്നിമറിയുന്ന മുഖഭാവങ്ങൾ കാണാം ലേബർ റൂമിന്റെ പടിവാതിക്കൽ ഉള്ളിലെ അവസ്ഥ വിചിത്രമാണ്, സ്പിരിററിന്റെ ഗന്ധമാണ് അവിടം നിറയെ .ഗ്രാഫ് മെഷീന്റെ പ്രവർത്തനം സംഗീതം പോലെ അലയടിച്ച് കൊണ്ടിരിക്കും .ഒരോ കട്ടിലിലും ട്രിപ്പിട്ട് ചെരിഞ് കിടക്കുന്ന ഒരോ ഗർഭണികളും ഘോരവനത്തിൽ അകപ്പെട്ടതു പോലത്തെ ഭീതിയാണ് അവരുടെ ഓരോ നെടുവീർപ്പുകളിലും. അടുത്ത ചുവട് വെക്കുമ്പോഴാണ് സ്ത്രീകളെ ഏറ്റവും …
Read More »ദൈവം പദാർത്ഥ മല്ല അത് കൊണ്ട് ശാസ്ത്രീയവുമല്ല.
ദൈവം ശാസ്ത്രീയമല്ലാത്ത ഒരു യാഥാർഥ്യമാണ്. അത് കൊണ്ട് ദൈവത്തിനു ശാസ്ത്രീയമായ തെളിവ് തേടി ആരും വിഷമിക്കണ്ട. ഒരു ശാസ്ത്രീയമായ അന്വേഷണത്തിനും പഴുത്തില്ലാത്ത വിധം പ്രപഞ്ചത്തിന്റെ സങ്കീർണ വ്യവസ്ഥയിൽ നിന്നും സുവിധമാണ് ദൈവത്തിന്റെ അസ്തിത്വം. ദൈവത്തിനു ബാധകമാവുന്നത് (വിശേഷണങ്ങൾ ) ദൈവത്തിനു മാത്രം. പദാർത്ഥ ഗുണങ്ങളുള്ള സൃഷ്ടികളുടെ ഒരു ഗുണവും ദൈവത്തിനില്ല. ദൈവത്തിന്റെ കാര്യത്തിൽ ഏതു ദൈവം എന്ന ചോദ്യം അപ്രസക്തമാണ്. കാരണം ദൈവം ഒന്നേ ഉള്ളൂ . ദൈവത്തിനു ഒരേ …
Read More »