Recent Posts

ജന്നത്തുൽ ബഖി ( Jannathul Baqi’ )

ജന്നത്തുൽ ബകീയായിൽ

ഏപ്രിൽ 21, 1925 ന് Jannatul Baqee ജന്നത്തുൽ ബകീയായിൽ ഖുബ്ബകൾ അന്നത്തെ ഭരണകൂടം അബ്ദുൽ അസീസ് അൽ സൗദ് പൊളിച്ചു മാറ്റി . അതേ വർഷം അദ്ദേഹം Jannat അൽ-മൊഹല്ല (മക്ക) യിൽ പ്രവാചകൻ മുഹമ്മദ് നബി ( സ) യുടെ ഉമ്മ ആമിന ബീവി ( റ ) , ഭാര്യ ഖദീജ ( റ ), ഉപ്പാപ്പ മറ്റ് പൂർവ്വികരെയും അടക്കം ചെയ്‌ത മഖ്‌ബറകൾ നശിപ്പിച്ചിരുന്നു. …

Read More »

സ്വർഗ്ഗത്തിന്റെ താക്കോൽ:മാതാപിതാക്കൾ

തൻറെ  സഹപ്രവർത്തകർ  വീട്ടിൽ വരുന്നതറിഞ്ഞ ഒരാൾ  സ്വന്തം പിതാവിനെ വീടിന്റെ ഒരു റൂമിൽ അടച്ചുപൂട്ടി.കുറച്ചുനാൾ മുൻപ്‌ ഒരു സുഹൃത്ത്‌ പറഞ്ഞ സംഭവമാണിത്‌.പ്രായമായ പിതാവിനെ അവരുടെ മുന്നിൽ കാണിക്കാനുള്ള മടിയായിരുന്നു കാരണം.പരിഷ്ക്കാരികളായ ചിലയാളുകൾ അങ്ങനെയാണ്‌.തങ്ങളുടെ മാതാപിതാക്കളെ മറ്റുള്ളവരുടെ മുൻപിൽ കാണാൻ ആഗ്രഹിക്കുന്നില്ല.അതവർക്കൊരു അപമാനമായി തോന്നുന്നു. എങ്ങിനെയായാലും അവരുടെ മതാപിതാക്കൾ അവർ തന്നെയാണെന്നസത്യം അവർ മറക്കുന്നു. തനിക്ക്‌ ജന്മം നൽകി ശൈശവം മുതൽ പോറ്റി വളർത്തി വലുതാക്കുന്ന മാതാപിതാക്കളെ വേണ്ടവിധം ശുശ്രൂഷിക്കാതെ വ്ര്ര്ദ്ധ സദനങ്ങളില്‍ …

Read More »

ശാസ്ത്രവും ഇസ്ലാമും

  ദൈവവിശ്വാസത്തിന്റെ പ്രമാണങ്ങളിലൊന്നായാണ് ഇസ്ലാം ശാസ്ത്രത്തെ വീക്ഷിക്കുന്നത്. അവ രണ്ടും ശത്രുക്കളല്ല; പരസ്പരപോഷകങ്ങളാണ്. മതം ശാസ്ത്രത്തിനും ശാസ്ത്രം മതവിശ്വാസത്തിനും പരസ്പരം ഊര്ജ്ജവും ദിശാബോധവും പകരുന്ന രണ്ട് സ്വതന്ത്ര മേഖലകളാണ്. ശരിയായ മതബോധമില്ലാത്ത ശാസ്ത്രം അപൂര്ണ്ണമാണ്. ശാസ്ത്രവളര്ച്ചക്ക് തുരങ്കം വെക്കുന്ന മതം സങ്കുചിതവുമാണ്. ശാസ്ത്രവും ക്രൈസ്തവതയും —————————————- മതവും ശാസ്ത്രവും തമ്മിലുള്ള ശത്രുത ക്രൈസ്തവതയുടെ സൃഷ്ടിയാണ്. നാസ്തികതയും ആസ്തികതയും കൂടിക്കുഴഞ്ഞു കിടന്നിരുന്ന ഗ്രീക്ക് ചിന്താധാരകളുമായുള്ള മിശ്രണമാണ് ഈ വികല ധാരണക്കാധാരം. പ്രാചീന …

Read More »