Recent Posts

ഹിജാമ

ശരീരത്തിൽ നിന്ന് ചർമത്തിലൂടെ രക്തം പുറ ത്തു കളയുന്ന പുരാതന ചികിത്സാരീതിയാണ്  ഹിജാമ.വലിച്ചെടുക്കുക എന്നർ ത്ഥം വരുന്ന ” ഹജ്മ” എന്ന അറബി വാക്കിൽ നിന്നാണ് ഹിജാമ എന്ന പദം.ഹോർണിംഗ് ,സക്കിംഗ് മെത്തേഡ് ,ബ്ലഡ് സ്റ്റാറ്റീസ് ട്രീറ്റ്മെൻറ് ,സുസിറ്റൻ ട്യൂബ് ട്രീറ്റ്മെൻറ്  തുടങ്ങിയ പേരുകളിലാണ്  ഹിജാമ അറിയപ്പെടുന്നത് . ഹിജാമ തെറാപ്പിയുടെ ഗുണങ്ങൾ *————*————*** ശരീരത്തിലെ വിഷാംശ ങ്ങളെ  പുറം തള്ളുക, രക്ത ചംക്രമണം വർദ്ധിപ്പി ക്കുക  ,കോശങ്ങളിലെ അസിഡിറ്റി …

Read More »

തേങ്ങുന്ന കർബല……

അനുഗ്രഹങ്ങളുടെയും കാരുണ്യത്തിൻെറയും മാസമായ മുഹറം പടിയിറ ങ്ങുന്നു.മുഹറത്തിൻെറ നേട്ടങ്ങളിലും,പുണ്യങ്ങളിലും നാം സായൂജ്യമടയുമ്പോൾ ഇവിടെ വിസ്മൃതിയിലേക്ക് ആണ്ടുകൊണ്ടിരിക്കുന്ന കണ്ണീരിൽ കുതിർന്ന ഒരു ചരിത്രമുണ്ട്.മുസ്ലീം ഉമ്മത്തിൻെറ എന്നത്തെയും നോവായി മാറിയ കർബല യുദ്ധവും,മഹത്തായ ഖിലാഫത്ത് ഭരണ ത്തിൻെറ ശിഥിലീകരണവും.ഇവിടെ ശഹീദായത് മറ്റാരുമല്ല മുത്തു നബി(സ)യുടെ പൊന്നോമന പൗത്രനും,ഇസ്ലാമിൻെറ ധീരനായ അലി(റ)വിൻെയും,ഫാത്തിമ ബീവീ(റ.അ)വിൻെയും പുത്രൻ. …ഹസ്രത്ത് ഹുസെെൻ(റ.അ) നബി(സ.അ.വ)വഫാത്തിനു ശേഷം ഇസ്ലാമിക ഭരണകൂടം ബഹുമാനപ്പെട്ട ഖുലഫാഉ റാഷിദീങ്ങളുടെ നേതൃത്ത്വത്തിൽ അഭിവൃദ്ധി പ്രാപിച്ചു.അതിനു ശേഷം ഭരണം …

Read More »