പേര് സൂചിപ്പിക്കുന്നത് പോലെ സ്വലാതുകളുടെ കിരീടമാണ് സ്വലാത് താജ്. അതിമഹത്തായതും പതിവാക്കേണ്ടതുമായ ഒരു സ്വലാത്താണിത്. ദിവസവും ഒരു പ്രാവശ്യമെങ്കിലും ചൊല്ലുന്നത് വിഷമങ്ങളും പ്രയാസങ്ങളും നീങ്ങി ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കുന്നതിനും റസൂൽ (സ)മായി അടുപ്പം വർദ്ധിക്കുന്നതിനും സഹായിക്കുന്നു. ആവശ്യങ്ങൾ നിറവേറുന്നതിനും നബി(സ) സ്വപ്നത്തിൽ ദർശിക്കുന്നതിനും ഈ സ്വലാത് ദിവസവും 7 തവണ പതിവാക്കുന്നത് നന്നായിരിക്കും. പണ്ഡിതന്മാരുടെയും ഔലിയാക്കളുടെയും ഇടയിൽ വലിയ സ്ഥാനമുള്ള സ്വലാത്താണിത്. യെമെനിലെ തരീമിൽ ജനിച്ച ഷെയ്ഖ് അബൂബക്കർ …
Read More »