ഏറെ ശ്രേഷ്ഠ്തകൾ ഹദീസുകളിൽ വന്ന നിസ്കാരമാണ് വിത്ർ നിസ്കാരം.വിത്ർ എന്നതിന്റെ അർഥം ഒറ്റ എന്നാണ് .നബി(സ്വ) പറഞ്ഞു അല്ലാഹു ഒറ്റയാണ് .അവൻ ഒറ്റയെ ഇഷ്ട്ടപ്പെടുന്നു.അതുകൊണ്ട് ഖുർആന്റെ അനുയായികളെ,നിങ്ങൾ വിത്ർ നിസ്‌കരിക്കുക(അബൂദാവൂദ്).വിത്ർ നിസ്കാരം ദീനിൽ സ്ഥിരപ്പെട്ട ഒന്നാണ്.സുമറത്തുബ്നു ജുൻദുബ്(റ) പറയുന്നു:നബി(സ്വ) ഞങ്ങളോട് കൽപ്പിച്ചു,രാത്രി കുറച്ചോ കൂടുതലോ നിസ്‌കരിക്കണമെന്നും അതിന്റെ അവസാനം വിത്ർ ആയിരിക്കണമെന്നും.(ത്വബ്റാനി) നിസ്‌കാര സമയം തറാവീഹ് നിസ്കാരം പോലെതന്നെ ഇശാഇന്റെയും ഫജ്ർ വെളിവാകുന്നതിന്റെയും ഇടയിലാണ് വിത്റിന്റെ സമയം.തഹജ്ജുദ് നിസ്കരിക്കുന്നവർ ആണെങ്കിൽ …
Read More »