പാലപ്പത്തിന് ആവശ്യമായ സാധനങ്ങൾ പാകം ചെയ്യുന്ന വിധം പച്ചരിയും കുറച്ച് പാലും യീസ്റ്റും പഞ്ചസാരയും ഇട്ട് കട്ടിയായി അരക്കുക. റവ മുക്കാൽ കപ്പ് വെള്ളത്തിൽ കുറിക്കിയിട്ട് അരപ്പിൽ ചെയ്ത് പൊങ്ങാൻ വെകുക. ചുടുന്ന സമയത്ത് ഒരു മുട്ട ഇതിൽ യോചിപ്പിച്ചു ചുടുക [Google]
Read More »