Tag Archives: നിസ്കാര സമയം

വിത്ർ നിസ്കാരം اصَلَاة الوِتْر

ഏറെ ശ്രേഷ്ഠ്തകൾ ഹദീസുകളിൽ വന്ന നിസ്കാരമാണ്‌ വിത്ർ നിസ്കാരം.വിത്ർ എന്നതിന്റെ അർഥം ഒറ്റ എന്നാണ് .നബി(സ്വ) പറഞ്ഞു അല്ലാഹു ഒറ്റയാണ് .അവൻ ഒറ്റയെ ഇഷ്ട്ടപ്പെടുന്നു.അതുകൊണ്ട്‌ ഖുർആന്റെ അനുയായികളെ,നിങ്ങൾ വിത്ർ നിസ്‌കരിക്കുക(അബൂദാവൂദ്‌).വിത്ർ നിസ്കാരം ദീനിൽ സ്ഥിരപ്പെട്ട ഒന്നാണ്.സുമറത്തുബ്നു ജുൻദുബ്‌(റ) പറയുന്നു:നബി(സ്വ) ഞങ്ങളോട് കൽപ്പിച്ചു,രാത്രി കുറച്ചോ കൂടുതലോ നിസ്‌കരിക്കണമെന്നും അതിന്റെ അവസാനം വിത്ർ ആയിരിക്കണമെന്നും.(ത്വബ്റാനി) നിസ്‌കാര സമയം തറാവീഹ്‌ നിസ്കാരം പോലെതന്നെ ഇശാഇന്റെയും ഫജ്ർ വെളിവാകുന്നതിന്റെയും ഇടയിലാണ്‌ വിത്റിന്റെ സമയം.തഹജ്ജുദ്‌ നിസ്കരിക്കുന്നവർ ആണെങ്കിൽ …

Read More »