സന്തോഷത്തോടെയുള്ള ജീവിതമായിരുന്നു നഫീസ മോളുടേത്. പെട്ടെന്നായിരുന്നു ആ സന്തോഷങ്ങൾക്കു മീതെ കണ്ണീർമഴ പെയ്തത്.അവളുടെ ഉമ്മ അവളെ തനിച്ചാക്കി വേറെ ഒരാളു ടെ കൂടെ പോയപ്പോള്‍ ആ മോളെ സമാധാനിപ്പി ക്കാൻ കൂടെ ഉപ്പയും ഇല്ല. സമൂഹത്തിൽ ആ മോളുടെ ജീവിതം ചോദ്യഛിന്ന മായി മാറുകയാണ്, അവൾ സഹതാപത്തിന്റെയും പരിഹാസത്തിന്റെയും കഥാപാത്രമായി മാറുകയാണ് . ഒളിച്ചോട്ടം ഫാഷനായി മാറിയ ഈ കാലഘട്ടത്തിൽ പത്ത് മാസം വയറ്റിൽ ചുമന്ന് നൊന്ത് പ്രസവിച്ച …
Read More »